Author: Tourism News live
Tanzania to promote beach tourism
Photo Courtesy: Tanzania Safari Supremacy The government of Tanzania is planning to establish a beach management authority to improve beach tourism in the East African nation. Hamisi Kigwangalla, Minister of Natural Resources and Tourism, said, “Beach tourism is not being promoted on mainland Tanzania with its abundant potential.” He was talking in a news conference in the commercial capital Dar es Salaam. He said the government will formulate strong strategies to exploit the potential in beach tourism to contribute to the national economy. “The beach management authority will manage and improve all beaches to attract more tourists and investors,” the ... Read more
ജൂലൈയില്‍ ആറു ദിവസം തിരുപതി ക്ഷേത്രം അടഞ്ഞുകിടക്കും
ആചാരപ്രകാരമുള്ള ശുദ്ധീകരണച്ചടങ്ങുകള്‍ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം അടുത്തമാസം 11 മുതല്‍ 16 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമലകയറുന്നതും വിലക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണു ക്ഷേത്രം അടച്ചിടുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് ശുദ്ധി ചടങ്ങുകള്‍ നടത്തുന്നത്. മുന്‍പ് ഈ ചടങ്ങിനിടയിലും നിയന്ത്രിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്ക് ഏറിയതോടെ അത് അസാധ്യമായതായി അധികൃതര്‍ വിശദീകരിച്ചു. ഓഗസ്റ്റ് ഒമ്പതു മുതല്‍ തിരുമല കയറുന്നതു തടയും. നേരത്തെ ക്യൂവില്‍ കാത്തുനില്ക്കുന്നവര് പത്തിനു രാത്രിയോടെ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ശുദ്ധീകരണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിനകത്തും ക്ഷേത്രനഗരത്തിലും ശുചീകരണ ജോലികളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് 17നു രാവിലെ ആറുമണി മുതലേ ദര്‍ശനം അനുവദിക്കൂ. ചിറ്റൂര്‍ ജില്ലയിലുള്ള തിരുമല ക്ഷേത്രത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തോളം പേരാണു ദര്‍ശനം നടത്തുന്നത്.
Emirates opens first dedicated Airport Lounge in Cairo
Emirates has unveiled its 42nd dedicated lounge across its global network at Cairo International Airport (CAI). The lounge is now open to Emirates First Class and Business Class customers as well as Platinum and Gold members of Skywards, the airline’s loyalty programme. Reflecting the airline’s ongoing commitment to Egypt, the Emirates Lounge in Cairo represents a US$ 3.6 million investment to provide premium customers with a seamless and enjoyable journey. Catering to three daily flights, the lounge offers customers even greater levels of comfort, hospitality and convenience as they start their Emirates experience in Cairo. Located at Departure Terminal 2, ... Read more
Photography allowed at protected monuments in India
The Archaeological Survey of India has issued orders to allow photography within the premises of centrally protected monuments lifting the photography ban instituted earlier. The decision came after Prime Minister Narendra Modi questioned the logic behind the existing restrictions at an event. Photography will be allowed in all of the monuments and archaeological sites administered by the ASI, except the mausoleum at Taj Mahal, the Ajanta Caves and the Leh Palace, the order said. The Archaeological Survey of India administers and manages 3,686 ancient monuments and archaeological sites, and remains of national importance. “Inspired by the vision of hon’ble PM ... Read more
കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍
കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ! ഫയല്വാന് ഹോട്ടല്‍ കൊല്ലത്ത് വന്നിട്ട് ഫയല്‍വാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയില്‍ പ്രധാന റോഡില്‍ തന്നെയാണ് പ്രശസ്തമായ ഫയല്വാന് ഹോട്ടല്‍. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്. ശ്രീ സുപ്രഭാതം സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്. മിനി കപ്പിത്താന്‍സ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടല്‍ ഇത്തരത്തില്‍ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, ... Read more
നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍ ക്ഷേത്രം
കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. പുറത്ത് വരിനില്‍ക്കുന്നവര്‍ക്ക് സെന്റര്‍ കമ്മിറ്റി ഇത്തവണയും കട്ടന്‍കാപ്പി നല്‍കും.
ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്പെഷ്യല്‍ പാക്കേജുമായി കെ എസ് ആര് ടി സി
ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന് കെ എസ് ആര് ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര് ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര് ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more
International power boat racing tournament in Amaravati
Amaravati in Andhra Pradesh to conduct International power boat racing championship in Krishna River in November. The event will be conducted on November 9, 10, and 11. Nine teams and 19 drivers from 12 countries will contest in the championship along with team Amaravati. The government of Andhra Pradesh, represented by Himanshu Shukla, CEO, AP Tourism, F1H2O Promoter Management and India Xtreme Adventure Activities have entered into a memorandum of understanding to conduct the 6th round of F1H2O power boat racing in Krishna River in November. The F1H2O World Championship will take place in Amaravati with the support of United Internationale Motonautique. ... Read more
കോവളത്ത് റോപ് വേ പദ്ധതി വരുന്നു
ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന. കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം ... Read more
World’s largest visa centre opens in Bangladesh’s Dhaka
Union Home Minister Rajnath Singh and his Bangladeshi counterpart Asaduzzaman Khan Kama inaugurated the world’s largest integrated Indian Visa Application Center at Jamuna Future Park in Dhaka. The ministers launched the new integrated state-of-the-art Indian Visa Application Centre (IVAC), by handing over passports with Indian visas to a couple of visa applicants. Rajnath Singh handed over a five-year multiple entry tourist visa to Mohammad Nazrul Islam (freedom fighter category), while Asaduzzaman Khan Kama handed over a five-year multiple entry tourist visa to Amal Chandra Natta (senior citizen category). Indian High Commissioner in Dhaka Harsh Vardhan Shringla handed over a one-year ... Read more
Green Planet – the man-made tropical rain-forest in Dubai
The Green Planet is Dubai’s own man-made tropical rain-forest. With more than 3,000 species of plants, animals and birds, this green oasis is a sanctuary of exotic flora and fauna. Aiming to educate guests about the important role the tropical forest plays in the future of our planet, The Green Planet exposes Dubai to another world within its glass dome. Responsibly sourced species include sloths, snakes, sugar gliders, spiders and a vast array of birds. Appealing to visitors of all ages, this spot is perfect for a family outing. The bio-dome is made up of four levels: the Canopy, the ... Read more
Oman Air targets Africa for expansion of its networks
Oman Air, the national carrier of the Sultanate, is reviewing its route network with a view to further expanding its destinations in Africa. The airline already flies to Cairo in Egypt, Nairobi in Kenya, Zanzibar, and Dar Es Salaam in Tanzania. Recently it has launched a four times weekly service to Casablanca in Morocco. The Network and Planning team is working hard to assess the viability of other new routes. Khartoum in Sudan is considered to be a potential addition. Considering the large number of Sudan migrants in Oman, Khartoum is a strong favourite to be amongst the new additions ... Read more
Israel records 82% increase in Indian arrivals
Israel has witnessed a record breaking growth of 82 per cent in Indian tourist arrivals to the country from January to June, 2018, in the last three years. More than 40,000 Indian tourists visited Israel in the last six months as compared to the 22,000 footfall during the same period in 2015 as per the statistics released by Israel Ministry of Tourism (IMOT). Israel also witnessed a whopping 17,800 Indian arrivals with 115 per cent growth in May alone as compared to 8,300 visitors in May 2015. “We have been witnessing a steady year-on-year growth in tourist arrivals to Israel ... Read more
വസ്ത്രങ്ങള്‍ ഗുണമുള്ളതോ അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്
ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂ വായിച്ചുനോക്കി മികച്ച അഭിപ്രായങ്ങള്‍ നേടിയവ തിരഞ്ഞെടുക്കുന്നത് പലരും പതിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടെത്തി മാളുകളിലും മറ്റ് വസ്ത്രശാലകളിലും നിന്ന് വസ്ത്രം വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനല്ല. അതിപ്പൊ എത്ര വിലകൂടിയവ ആണെങ്കിലും ശരി. ഇട്ടുനോക്കി ഭംഗിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതല്ലാതെ അതിന്റെ ഗുണനിലവാരത്തെകുറിച്ച് അധികമൊന്നും അന്വേഷിക്കാത്തവരാണ് കൂടുതലും. എവിടെപോയി അന്വേഷിക്കാനാ ഒരു വിശ്വാസത്തില്‍ അങ്ങ് വാങ്ങും എന്നല്ലാതെ ഈ വിഷയത്തില്‍ പറയാന്‍ പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ എന്തും ഏതും ആപ്പിന്റെ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിഷയത്തിലും ഏറെകുറെ തീരുമാനമായിട്ടുണ്ട്. റാങ്കിംഗ് നല്കി വസ്ത്ര ബ്രാന്‍ഡുകളെ റേറ്റ് ചെയ്യുകയും അവയുടെ ഗുണനിലവാരം വിശ്വാസ്യത പോലുള്ള ഘടകങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്യുന്ന ആപ്പുകള്‍ സജീവമാകുകയാണ്. ഈ നിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച ആപ്പ് എന്ന് വിളിക്കാം ഗുഡ് ഓണ്‍ യു എന്ന ആപ്ലിക്കേഷനെ. ഓസ്ട്രേലിയയില്‍ ആദ്യമായി അവതരിപ്പിച്ച ആപ്പ് പിന്നീട് ലോകം മുഴുവന്‍ എത്തുകയായിരുന്നു. 2000ത്തോളം ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ നിന്ന് ... Read more
Three lakh foreign tourists visited Red Sea during June
Around 387,000 tourists visited Red Sea in June this year, in which 300,000 were foreign tourists, according to the Red Sea governorate’s statistics. German tourists recorded the highest number among other nationalities with 110,655 tourists. Egyptians came second with 82,640. Czech tourists came third with 27,852 visitors, while the British came fourth with 22,527 and the Polish ranks fifth with 20,238 tourists. As per records, tourists from the Arab countries show a downward trend. Only 1506 tourists from Arab countries visited Read Sea during this period. Domestic tourism in Hurghada hotels recorded an occupancy rate of 100 per cent, despite ... Read more