Author: Tourism News live

തുഴയേന്തിയ കാക്ക ഇനി കുഞ്ഞാത്തു

66ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കയ്ക്ക് പേരിട്ടു ‘കുഞ്ഞാത്തു’. വിദ്യാര്‍ഥികള്‍ക്ക് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തില്‍ തുമ്പോളി മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അവലൂക്കുന്ന് അമ്പാട്ട് എ എം അദ്വൈത് കൃഷ്ണ വിജയിയായി. എന്‍ട്രികളില്‍നിന്ന് പിആര്‍ഡി മുന്‍ മേഖല ഉപഡയറക്ടര്‍ പി രവികുമാര്‍, ചിക്കൂസ് ശിവന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷ് എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് പേര് തെരഞ്ഞെടുത്തത്. മൂന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ കുഞ്ഞാത്തു എന്ന പേര് നിര്‍ദ്ദേശിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനം ലഭിക്കും.

ATTOI extends its hands to flood victims in Kuttanad

  Association of Tourism Trade Organization of India (ATTOI) has been pursuing its relief activities in the flood affected Kuttanad. Recently ATTOI has distributed drinking water to the relief camps in Kuttanad. As a follow-up action, ATTOI team have visited the flooded areas and the relief camps for the second time. This time Kainakari and the other innermost areas of Kuttanad have been visited. Kerala Institute of Tourism and Travel Studies (KITTS), Taj Group, Confederation of Accredited Tour Operators (CATO) and Association of Tourism Professionals (ATP) have also take part in the relief operations of ATTOI. PK Aneesh Kumar, President, ... Read more

ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കില്ല

ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്.

Tourism fraternity all set for Badminton tournament in Munnar

After ‘Shoot the Rain’ and ‘Madhu Memorial Cricket Tournament’, tourism fraternity in Kerala is coming up with another sports event. Munnar Destination Makers (MDM) is organising a badminton tournament, in memorial of Sudheesh, who was the Manager of Munnar Cook Maker Resort and Executive member of MDM. The event will be held at the Ace Badminton Academy near East Farm, Adimali on 4th and 5th August 2018. The title sponsor of the badminton tournament is Blanket Hotel, Munnar whereas Uniqloth and Spice Country are sponsoring a cash award of Rs 20,000 and an ever rolling trophy for the winners. Sudheesh was a vibrant ... Read more

പേരിനൊപ്പം വാഹന രജിസ്‌ട്രേഷനും മാറാന്‍ പശ്ചിമ ബംഗാള്‍

നാമമാറ്റത്തിനുള്ള തയാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍. ബംഗ്ലയെന്നാണ് ഈ സംസ്ഥാനത്തിന്റെ പുതിയ പേര്. പേര് മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന പ്രധാനമാറ്റമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ സംസ്ഥാനങ്ങളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള കോഡ് മാറുന്നത്. നിലവില്‍ വെസ്റ്റ് ബംഗാളിന്റെ ചുരുക്ക പേരായി WB എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ആലേഖനം ചെയ്യുന്നത്. എന്നാല്‍ പേര് മാറുന്നതിനൊപ്പം ഇതും മാറുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ BA,BG,BL എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും രേഖപ്പെടുത്തുക. ഇതില്‍ BA യ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് മാറുന്നതിനൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷനും മാറുന്നത് ആദ്യത്തെ സംഭവമല്ല. ഉത്തരാഞ്ചല്‍ എന്ന സംസ്ഥാനം ഉത്തരാഖണ്ഡായി മാറിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ UA എന്നത് UK ആയി മാറിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന രൂപപ്പെട്ടപ്പോള്‍ TS എന്ന പുതിയ രജിസ്‌ട്രേഷന്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ വിഭജനത്തിന് മുമ്പ് ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ തെലുങ്കാനയില്‍ പോലും AP രജിസ്‌ട്രേഷനിലാണ് ഓടുന്നത്. 1930 കാലഘട്ടത്തില്‍ BMC ... Read more

ഇനി തീവണ്ടികളിലും ഭക്ഷണാവശിഷ്ടം ശേഖരിക്കും

വിമാനത്തില്‍ ചെയ്യുന്നതുപോലെ ഇനി തീവണ്ടികളിലും കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. ജൂലായ് 17-ന് ഡിവിഷന്‍തല ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് തീവണ്ടികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഭക്ഷണം വിതരണംചെയ്യുന്നവര്‍തന്നെ അവശിഷ്ടങ്ങള്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചത്. നിലവില്‍ ഭക്ഷണശേഷം യാത്രക്കാര്‍ പ്ലേറ്റുകളും അവശിഷ്ടങ്ങളും ഇരിപ്പിടത്തിനടിയിലും തറയിലും ഇടാറാണ് പതിവ്. പഴത്തൊലിയും ഒഴിഞ്ഞ കൂടുകളുമടക്കമുള്ളവ അവിടവിടെ കിടക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും ലൊഹാനി വ്യക്തമാക്കി. ഭക്ഷണവിതരണത്തൊഴിലാളികളില്ലാത്ത തീവണ്ടികളില്‍ ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്കാണ് ചുമതല. കരാറില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തും.

കുട്ടനാട്ടിലെ പ്രളയമേഖലയിൽ കാരുണ്യത്തിന്റെ കരങ്ങളുമായി അറ്റോയ്

കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലയിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സഹായം തുടരുന്നു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളമെത്തിച്ച ടൂറിസം മേഖലയിലെ ഈ പ്രബല സംഘടന ഇന്ന് കൂടുതൽ സഹായങ്ങളെത്തിച്ചു. കൈനകരി അടക്കം കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അറ്റോയ് സഹായമെത്തിച്ചത്. കിറ്റ്സ്, താജ് ഗ്രൂപ്പ്, കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ), അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് (എ ടി പി ) എന്നിവയും അറ്റോയിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്തു. അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സി എസ് വിനോദ് , ബേബി മാത്യു സോമതീരം, ഹിരൺ, എസ് എൽ പ്രദീപ്, തുടങ്ങിയവർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി. വെള്ളക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതക്ക് അറ്റോയ് നൽകുന്ന സഹായഹസ്തത്തെ ആലപ്പുഴ ജില്ലാ കളക്ടർ സുഹാസും ഡെപ്യൂട്ടി കളക്ടർ മുരളീധരൻ നായരും അഭിനന്ദിച്ചു. വിനോദ സഞ്ചാരത്തിനു ... Read more

നീലക്കുറിഞ്ഞിപ്പതിപ്പ് പുറത്തിറക്കി വനം-വന്യ ജീവി വകുപ്പ്

വനം-വന്യ ജീവി പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ നീലക്കുറിഞ്ഞിപ്പതിപ്പ് വനം വകുപ്പ് മന്ത്രി കെ രാജു പ്രകാശനം ചെയ്തു. മുഖ്യ വനപാലകനും വനം വകുപ്പ് മേധാവിയുമായ പി കെ കേശവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. 12 വര്‍ഷത്തിലൊരിക്കല്‍ മൂന്നാര്‍ മലനിരകളില്‍ വിരിയുന്ന വസന്തമായ നീലക്കുറിഞ്ഞി ഈ വര്‍ഷം വിരിയുന്ന പശ്ചാത്തലത്തിലാണ് അരണ്യം ജൂലൈ ലക്കം നീലക്കുറിഞ്ഞിപ്പതിപ്പ് തയ്യാറാക്കിരിക്കുന്നത്. ത്രിമാന സവിശേഷതകളോടയാണ് കവര്‍ പേജ് ഒരുക്കിയിരിക്കുന്നത്. കുറിഞ്ഞി പൂക്കളെ സംബന്ധിച്ച ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍, കേരളത്തില്‍ കണ്ടുവരുന്ന 46 ഇനം കുറിഞ്ഞിപ്പൂക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ സഹിതം കുറിഞ്ഞിപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.inലെ പബ്ലിക്കേഷന്‍ എന്ന ലിങ്കില്‍ കുറഞ്ഞി പതിപ്പ് ലഭ്യമാണ്. ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഹരിതം’ ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം മേധാവി കെ എ മുഹമ്മദ് നൗഷാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. വനം മന്തിയുടെ ... Read more

Myanmar announces free visa to China, South Korea and Japan

Myanmar will grant free visa allowances to Chinese, South Korean and Japanese nationals from August 1 onward in a bid to promote eco-tourism, according to U Ohn Maung, Minister of Hotel and Tourism, during an economic seminar organised last week by the Thai embassy in Yangon and the Thai Business Association in Myanmar. The initiative has taken considering the decline in visitors from the West, who have cut short travel to Myanmar in view of the refugee crisis in Rakhine. The ministry of tourism hopes the free visa to Asian countries could compensate the downfall in tourists from the western ... Read more

ഇടുക്കി ജലനിരപ്പ്: മുഖ്യമന്ത്രി അവലോകനം ചെയ്തു

അതിവര്‍ഷം മുലം ഇടുക്കി അണക്കെട്ടില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു. വെള്ളിയാഴ്ച വൈരുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട്  ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കറിച്ച് ആലോചിക്കുന്നത്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു ... Read more

Chinese footfall on a high in Europe

European countries are experiencing a surge in inbound tourists from China during the first half of the year. The main reasons for this trend is said to be the changing tastes of Chinese tourists – from shopping to art and culture. Moreover, the cold reception from Trump’s America also considered a factor for Chinese tourists to opt for European countries. Recent surveys states, Chinese tourists are avoiding package tours to Europe to strike out on their own trips to unexplored locations, than the popular names in the tourism map. Bookings for the month of July and August in Europe are ... Read more

Maldives planning to hire International PR Corporations

The Maldives state-owned Marketing and Public Relations Corporation (MMPRC) stated in a press release that it is seeking interested international public relations corporations to boost tourism in the Maldives. MMPRC said that the prospective PR corporations are from Macao and Taiwan. The selected companies would be hired on a one-year contract. Currently, the Maldives government is implementing a mega campaign to promote tourism in the island through its foreign offices and embassies across the globe. MMPRC stated that they are utilizing the digital marketing techniques for propagating Maldives on various platforms. According to statistics from the Tourism Ministry, a total ... Read more

Emaar reopens historic Al Alamein hotel in Egypt

The historic Al Alamein Hotel in Egypt has officially reopened after a major facelift by Emaar Hospitality Group that makes it amongst the finest resorts along the Mediterranean. The opening event was attended by Egyptian Minister of Tourism HE Dr Rania Al-Mashat and prominent personalities. Situated in the picturesque setting of Sidi Abdel Rahman Bay, the hotel’s glamorous design ethos and refurbished retro-modern interiors hark back to the glory days of the 1960s, when the resort first opened. The remodelled designs blend vintage charm with contemporary style, evoking a sense of nostalgia of the golden age of Egyptian music and ... Read more

ബാഡ്മിന്റണ്‍ മത്സരത്തിനൊരുങ്ങി ടൂറിസം മേഖല

ഷൂട്ട് ദ് റെയിനിനും, മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനും ശേഷം വീണ്ടും കളിയാരവവുമായി ടൂറിസം മേഖല.മൂന്നാര്‍ കുക്ക് മേക്കര്‍ റിസോര്‍ട്ടിലെ മാനേജറും എം ഡി എം എക്‌സിക്യൂട്ടിവ് മെമ്പറുമായിരുന്ന സുധീഷിന്റെ ഓര്‍മ്മയ്ക്കായി മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് ബാഡിമിന്റണ്‍ മത്സരം സംഘടിപ്പിക്കുന്നു. റിസോര്‍ട്ട്,  ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സംരംഭകരുടെ സംഘടനായായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിലെ നിറസാന്നിധ്യമായിരുന്നു സുധീഷ്. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സുധീഷിന്റെ കുടംബത്തിന് ‘കൈത്തിരി’ എന്ന പേരില്‍ ഇതിന് മുമ്പും ആദരം നല്‍കിയിരുന്നു. ആഗസ്റ്റ് 4, 5 തീയതികളില്‍ അടിമാലിയിലെ ഈസ്റ്റേണ്‍ ഫാം യാര്‍ഡിന് സമീപമുള്ള  ഏയ്സ് ബാഡ്മിന്റന്‍ അക്കാഡമിയില്‍ നടക്കുന്ന സുധീഷ് മെമ്മോറിയല്‍ ടൂറിസം ബാഡ്മിന്റണ്‍ മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാറാണ്. മത്സരത്തില്‍ വിജയികള്‍ക്കുള്ള ഒന്നാം സമ്മാനമായ 20000 രൂപ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുണിക്ക് ക്ലോത്താണ്. സ്‌പൈസ് കണ്‍ട്രിയാണ് എവര്‍ റോളിങ് ട്രോഫി സ്‌പോണ്‍സര്‍ ചെയുന്നത്. ആഗ്സ്റ്റ് 4ന് രാവിലെ പത്ത് മണിക്ക് അടിമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബു ... Read more

Increase in foreign tourists’ spent in Brazil

Foreign tourists’ spent in Brazil has been showing an increasing tendency in recent years. During the first half of the year 2018, the income earned from foreign tourists has increased by 5.94 per cent when compared to the previous year, as stated by an official of the Brazilian Ministry of Tourism. Around 3.15 million foreigners visited Brazil during this time, which is 8 per cent more than that of last year. The total spent for the period is USD 3.24 billion, according to the ministry. Tourism is one of the major revenue earners of Brazil, whose total contribution to GDP ... Read more