Author: Tourism News live

Supreme Court asks to seal 11 resorts on Nilgiris elephant corridor

The Supreme Court has directed the Tamil Nadu government to seal or close down 11 resorts and hotels constructed on the elephant corridor of Nilgiris in violation of law within 48 hours . A Bench headed by Justice Madan B Lokur directed the owners of the other resorts and hotels located in the area to produce their documents of approval before the Collector within 24 hours. The apex court said the Collector will verify the documents and if he arrives at the conclusion that a resort or hotel has been constructed without prior approval, the same should also be closed within ... Read more

നോവിൻ ‘പെരുമഴക്കാലം’… ആശങ്കയോടെ ടൂറിസം മേഖല

നിപ്പ വൈറസ് ഭീതി, വിദേശ ടൂറിസ്റ്റിന്റെ കൊലപാതകം എന്നിവ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കേരളത്തിലെ ടൂറിസം മേഖല കരകയറി വരികയായിരുന്നു. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം ടൂറിസം മേഖല പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്തു. എന്നാൽ തോരാമഴ സംസ്ഥാന ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. ടൂറിസ്റ്റുകൾ ഏറെ പോകുന്ന മൂന്നാർ, വയനാട് പ്രദേശങ്ങൾ കനത്ത മഴയിൽ പലേടത്തും റോഡുകൾ തകർന്ന് ഒറ്റപ്പെട്ടു. മഴ നീണ്ടത് കുറിഞ്ഞി വസന്തത്തെയും ബാധിച്ചു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ജൂലൈയിൽ നീല വിസ്മയം തീർക്കേണ്ടതാണ്. എന്നാൽ അങ്ങിങ്ങായി പൂത്തതല്ലാതെ രാജഗിരി മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാർക്ക് നിർദ്ദേശം കൊടുത്തതും വിനയായി. വൈകാതെ മഴയൊഴിഞ്ഞ് കേരളത്തിലെ ടൂറിസം മേഖലയുടെ മേലുള്ള ആശങ്കയുടെ കാർമേഘം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.

Good days are ahead for Kerala aviation sector

Kannur Airport Good days are ahead for Kerala aviation sector as the most awaited Kannur Airport will be functional by 1st October 2018. Besides, Calicut airport has got green signal from the DGCA to operate wide body aircrafts. Adding to the joy of the airborne passengers, permission to operate amphibious seaplanes also attained from the Ministry of Aviation. “Kannur airport would be made operational from October 1. This airport will host flights on many UDAN routes. Saudi Arabia Airlines have already promised to start international air operations from here,” said Suresh Prabhu, Union minister for civil aviation. “Indigo Airlines, Air ... Read more

Tourists trapped in Munnar’s Plum Judy Resort rescued

All the tourists including 30 foreign tourists who were trapped following a landslide in the Plum Judy Resort in Munnar are safe, informed Tourism Minister Kadakampally Surendran. The minister has also urged the authorities to shift the tourists from Idukki to a safer place. The minister gave instructions to the resort owners and also spoke to the foreigners who were trapped inside and assured all the possible help from the government. The road to the resort was closed because of the landslide. “All the tourists are safe. The government has asked the army to help clear the road. Army personnel ... Read more

Tourism activities and heavy load vehicles are banned in Idukki

Areal view of Aluva / Ernakulam by Indian Coastguard Team In an advisory issued by Jeevan Babu  District Collector of Idukki, on behalf of the District Disaster Management authority, tourism and operations of heavy vehicles are banned in the Idukki District, until further notice. The advisory states” As the rain is continued to be strong, there are chances of damages to the roads. Considering this, operation of tourist vehicles and heavy goods vehicles would be unsafe in this region. Therefore, as per section 34 of the Disaster Management Act 2005, the tourism and heavy goods vehicle operations in this region ... Read more

ഉരുൾ പൊട്ടൽ വന്നാൽ ചെയ്യേണ്ടത്: ഇക്കാര്യങ്ങൾ മറക്കേണ്ട

കേരളത്തില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഘലകളില്‍ ഉരുള്‍പൊട്ടന്‍ സാധ്യത കൂടുതല്‍ ആണ് . ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉരുൾ പൊട്ടലിനു മുൻപ് 1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. 3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. 5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക. 7. കിംവദന്തികൾ (rumours) പരത്താതിരിക്കുക. ഉരുൾ പൊട്ടൽ സമയത്തു 8. മരങ്ങളുടെ ചുവടെ അഭയം തേടരുത്. 9. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് ... Read more

ജലനിരപ്പുയരുമ്പോള്‍ ; ആശങ്ക വേണ്ട മുന്‍കരുതല്‍ മതി

ഇടുക്കി അണക്കെട്ടില്‍  ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്ന് വിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം പ്രത്യേക ശ്രദ്ധിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ... Read more

ആകാശയാത്രയിൽ കേരളത്തിന് കോളടിച്ചു. കോഴിക്കോട്ട് വലിയ വിമാനമിറങ്ങാൻ അനുമതി. കണ്ണൂരിനുള്ള അനുമതി ഒക്ടോബർ 1നകം. സീ പ്‌ളെയിൻ തുടങ്ങാനും കേന്ദ്രത്തിന്റെ പച്ചക്കൊടി

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ നടപടിയായി. ഇരട്ട എഞ്ചിനുള്ള സീ പ്‌ളെയിൻ സർവീസ് കേരളത്തിൽ തുടങ്ങാൻ അനുമതി നൽകിയതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഡൽഹിയിൽ തന്നെകണ്ട കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് സുരേഷ് പ്രഭു ഇക്കാര്യമറിയിച്ചത്. കോഴിക്കോട്ടു വലിയ വിമാനമിറങ്ങാൻ സുരക്ഷാ പരിശോധന പൂർത്തിയാക്കിയെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. സൗദി എയർലൈൻസ് ഉടൻ ഇവിടെ നിന്ന് സർവീസ് തുടങ്ങും. ഈ മാസം 28നകം ഇക്കാര്യത്തിൽ നടപടികൾ പൂർത്തീകരിക്കും. ഇതിനുശേഷം എപ്പോൾ വേണമെങ്കിലും സൗദി എയർ ലൈൻസിനു സർവീസ് തുടങ്ങാം. അടുത്ത വർഷം മുതൽ കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റാകും. കണ്ണൂർ വിമാനത്താവളത്തിനുള്ള അനുമതികൾ ഒക്ടോബർ 1നു മുൻപ് പൂർണമായും നൽകും. ഇതിനു ശേഷം വിമാനത്താവളം എപ്പോൾ പ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ, ഗോ എയർ,എയർ ഇന്ത്യ എന്നിവയ്ക്ക് അനുമതി നൽകി.ഒക്ടോബർ അവസാനം മുതൽ കണ്ണൂരിൽ നിന്ന് രാജ്യാന്തര ... Read more

India frames new draft eco-tourism policy

In order to have clear interpretations of the rules and regulations to follow in eco-tourism, the government is formulating a new policy to provide guidelines and norms for tourism in protected areas such as national parks, wildlife sanctuaries, conservation reserves and even territorial and revenue forests. A draft policy is framed by the environment ministry in consultation with the states and it is presently with the tourism ministry for their comments. The draft also suggests the need of rules and regulations in areas such as mangroves, mudflats and wetlands. Currently, tourism activities are carried out based on management plans of ... Read more

ചിത്രം പകര്‍ത്തി ചരിത്രത്തിലേക്ക് കയറിയവള്‍; പരീസ

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നതൊരു ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റാണ്. പുരുഷമാരുടെ ഫുട്‌ബോള്‍ മാച്ച് കവര്‍ ചെയ്യുന്ന പരീസ എന്ന ഫോട്ടോ ജേണലിസ്റ്റിന്റെ ചിത്രങ്ങളാണ് സേഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി സ്വന്തം രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെയുള്ള ക്രിയാത്മകമായ ഒരു സമരം കൂടിയാണ് ഇത്. പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഫോട്ടോ ജേണലിസ്റ്റാണ് പരീസ. അവള്‍ക്ക് ഫുട്‌ബോള്‍ മാച്ചിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയേ തീരുമായിരുന്നുള്ളൂ. പരീസ പോര്‍ത്തെഹെറിയന്‍ ചെയ്തതാകട്ടെ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് മത്സരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ജോലിയോടുള്ള ആത്മാര്‍ത്ഥയും അര്‍പ്പണവും ധൈര്യവും കൊണ്ട് പരീസ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. ഇറാനില്‍ പുരുഷന്മാരുടെ ഫുട്‌ബോള്‍ കളി പകര്‍ത്തുന്ന ആദ്യത്തെ വനിതയാകും ഒരുപക്ഷെ പരീസ. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ലീഗ് ടൂര്‍ണമെന്റ് ദൃശ്യങ്ങളാണ് പരീസ പകര്‍ത്തിയത്. വലിയ ലെന്‍സുമേന്തി കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്ന പരീസയുടെ ചിത്രം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. നിലവിലെ നിയമത്തെ ലംഘിക്കാതെയാണ് ... Read more

Manipur Tourism bags ‘Best State for Promotion of Festivals & Fairs Award’

Manipur Tourism has won the Best State for State for Promotion of Festivals & Fairs under the Domestic Tourism category for the first time at the TODAY’S TRAVELLER AWARD 2018. The awards ceremony was held at Hotel Taj Palace, New Delhi on 7 August 2081. The award was presented by the Chief Guest, Minister of Commerce & Industries and Civil Aviation, Suresh Prabhu and received by Dr Sapam Ranjan Singh, Chairman, Tourism Corporation of Manipur Limited and W Ibohal Singh (MCS), Director (Tourism)Government of Manipur. “We are delighted with the recognition given to us by Today’s Traveller Awards 2018. Manipur ... Read more

ജലോത്സവങ്ങൾക്കു കേന്ദ്ര സഹായം 25ലക്ഷം വീതം; അവഗണന ആരോപിച്ച് കണ്ണന്താനത്തിനെതിരെ കടകംപള്ളി

  നെഹ്‌റു ട്രോഫി, ആറന്മുള ജലോത്സവങ്ങൾക്കു കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ വീതം അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ അറിയിച്ചതാണിക്കാര്യം. പമ്പ ജലോത്സവത്തിനും തുക അനുവദിച്ചെന്നു പറഞ്ഞ മന്ത്രി പക്ഷെ ഇത് എത്രയെന്നു വെളിപ്പെടുത്തിയില്ല. കേരളത്തിലെ ജലോത്സവങ്ങൾക്ക് ഇതാദ്യമായാണ് കേന്ദ്ര സഹായമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അതിനിടെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. കണ്ണന്താനം മന്ത്രിയായ ശേഷം കേരളം സമർപ്പിച്ച എട്ടു പദ്ധതികളിൽ ഒന്നും അംഗീകരിച്ചിട്ടില്ലന്നു കടകംപള്ളി ആരോപിച്ചു. 2015-17ൽ അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായെന്നും മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ഗുരുവായൂര്‍ ക്ഷേത്രം, മുനിസിപ്പാലിറ്റി വികസനം തുടങ്ങിയവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗവി- വാഗമണ്‍ പദ്ധതിയാണ് പൂര്‍ത്തിയായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വദേശി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ കാലടി-മലയാറ്റൂർ ... Read more

വായു മതി ;കാറിനു ചീറിപ്പായാന്‍

പ്രോജക്ടിന് വേണ്ടി വെറുതെ എന്തെങ്കിലും ചെയ്യാം എന്ന് കരുതി പിരിയുന്ന സുഹൃത്തുക്കളെ ദേ ഇങ്ങോട്ട് നേക്കിയേ ഇവരാണ് സ്മാര്‍ട്ട് കുട്ടികള്‍ . ദിനംപ്രതി ഉയരുന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ നമ്മള്‍ക്കിടയിലെ പൊള്ളുന്ന പ്രശ്‌നം എന്നാലിതാ അതിനെതിരെ മുട്ടന്‍ ഐഡിയയുമായി ഈജിപ്തിലെ ഹെല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നു. വായുവിന്റെ സഹായത്തില്‍ ഒരാള്‍ക്ക് കൂളായി ഓടിച്ച് പോകാവുന്ന കാറാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ബിരുദദാന പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ കാര്‍ നിര്‍മ്മിച്ചത്. ജൗജിപ്തിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാണ് ഇവരുടെ കണ്ടുപിടുത്തം. Pic Courtesy: Reuters നിര്‍മ്മാണ ചിലവിനായി കേവലം 18,000 ഈജിപ്ഷ്യന്‍ പൗണ്ടാണ് കുട്ടികള്‍ ചിലവാക്കിയത്. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കൂളായി ഓടും എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിരത്തില്‍ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയല്‍ അറ്റകുറ്റപണിക്കായി നിങ്ങള്‍ക്ക് പണചെലവ് വരില്ല, കാരണം വായുവിന്റെ സഹായത്തിലാണ് വാഹനം ഓടുന്നത്. അതു കൊണ്ട് തന്നെ പെട്രോള്‍ പമ്പുകളില്‍ ഇനി വരി നില്‍ക്കേണ്ട ആവശ്യം വരില്ല. ... Read more

Emirates introduces Dubai Visa Application service in Dhaka

Emirates has launched a new service for customers in Bangladesh, giving them the option of applying for short stay visas to at the airline’s ticket counters. Emirates’ Bangladeshi passengers can now easily submit their visa applications for short stay visas at Emirates’ ticket counter in Dhaka. The new visa application service is valid until August 31st for submission while the travel period is until December 10, 2018. The new visa service is complimented by a special offer for Bangladeshi passengers traveling to Dubai during the same time period. All-inclusive return fares for Economy class tickets start from USD 708 while for ... Read more

Bristol Balloon Fiesta 2018 kick starts in Ashton Court

The Bristol Balloon Fiesta makes its long-awaited return to Bristol’s Ashton Court this weekend and is sure to attract visitors from across the country. Bristol’s biggest annual festival is the largest hot air ballooning event in Europe and crowds of around 100,000 people are expected to descend on Ashton Court each day. The festival runs from August 9-12, with its famous Night Glows taking place on the Thursday and Saturday evenings and its mass ascents happening daily, subject to the weather. Bristol balloon fiesta is celebrating its 40th anniversary in 2018 and is marking the occasion in style with a ... Read more