Author: Tourism News live
North Bengal likely to open 89 more trekking routes
With an aim to attract more tourists and promote tourist in the state, the West Bengal Tourism Department has recently sanctioned 89 trekking routes in north Bengal. “Measures will be taken to ensure safety of visitors opting to go for trekking,” said WBTD. Besides Darjeeling, the tourism department has discovered quite a few trekking routes in the Dooars region too. Lodges/small cottages are available along the routes for the trekkers. The tourism department is expecting that opening routes in Darjeeling and Dooars region will help in creating employment opportunities in regions that are socio-economically backward. As most of the proposed ... Read more
കടകംപള്ളിക്കു മറുപടിയുമായി കണ്ണന്താനം; ‘താൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’
അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷം കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം. നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ താൻ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമർശങ്ങൾ എന്തുകൊണ്ടെന്ന് അറിയില്ല. 400 കോടിയുടെ പദ്ധതികൾ ഇതിനകം കേരളത്തിന് നൽകി. ഇതിൽ എത്ര പദ്ധതി പൂർത്തിയാക്കിയെന്നു കടകംപള്ളി പറയണം.ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും പറയണം. താൻ കേരളത്തിന്റെ ടൂറിസം മന്ത്രിയാണ്. ഇന്ത്യയുടെ മന്ത്രിയാണ്. എന്നിട്ടും കേരളത്തെ വഴിവിട്ടു സഹായിച്ചു. പ്രായോഗികമായ നിർദേശങ്ങളാണ് കേരളത്തിൽ നിന്ന് വരേണ്ടത്. ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
Second Sphinx said to be found in Egypt
Photo for Representation only There has always been a rumour that a second sphinx is hidden somewhere in Egypt. Some recent news says, construction workers has found a statue of ‘lion’s body with a human head’, underneath, while they were working on a road at Al Kabbash. The new statue is said to be found between the temples of Karnak and Luxor. Officials has confirmed the statue of Great Sphinx of Giza in Egypt was near the Great Pyramids on the west bank. According to local reports, a sphinx-like statue was found on Al-Kabbash Road, which connects the two temples ... Read more
ദുരന്തത്തിൽ കൈകോർത്ത് നേതാക്കൾ; കേരളത്തിന് സഹായഹസ്തവുമായി നേതാക്കൾ ഒറ്റക്കെട്ട്
അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്. ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തു. പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തുന്നുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 15 നു വൈകിട്ട് ഗവർണർ പി സദാശിവം നടത്താനിരുന്ന ഔദ്യോഗിക വിരുന്ന് റദ്ദാക്കി. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കർണാടക പത്തു കോടി രൂപയുടെ സഹായവും തമിഴ്‌നാട് അഞ്ചു കോടിയുടെ സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ പാർട്ടി പ്രവർത്തകരോട് ... Read more
Tamarind Global wins gold, silver and bronze at GIWA awards 2018
Tamarind Global has bagged Gold in Best Destination Wedding (India) category, two Silvers in Best Sangeet Ceremony and Best Mehendi Ceremony categories respectively, and a Bronze in the most coveted category of Wedding of the year (overall) at the GIWA Awards. GIWA are prestigious awards which are organised by the ‘International Convention of the Wedding Fraternity’ and was hosted at Fairmont, Jaipur. This niche platform allowed an enriching exchange of ideas, from all the industry leaders, foreign and domestic delegates as well as influencers. “We are extremely proud to have grown to 50+ people in our wedding team and the ... Read more
Sri Lanka Tourism ties up with Airbnb to offer local experiences
Sri Lanka Tourism Development Authority (SLTDA) and Airbnb announced a strategic partnership to launch Airbnb Experiences in Sri Lanka and drive local, authentic and sustainable tourism across the country. Through this Asia-first partnership, Airbnb and SLTDA will work together to onboard local experience hosts onto the Airbnb platform and help local people from across Sri Lanka share their passions and interests with travelers from around the world. Travelers can now choose from more than 40 Airbnb Experiences in Sri Lanka designed and led by local experts. “We’re delighted to sign this partnership with the Sri Lankan Tourism Ministry – the ... Read more
ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ ട്രാൻസ്‌പോർട്ട് സര്‍വ്വീസ് പുനഃരാരംഭിച്ചു
കുട്ടനാട്ടിലെ പ്രളയത്തെത്തുടർന്ന് ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ നിർത്തിവെച്ച ട്രാൻസ്‌പോർട്ട് സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു . അമ്പലപ്പുഴ -എടത്വ – തിരുവല്ല സംസ്ഥാന പാതയിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന എല്ലാ സര്‍വ്വീസുകളും ഇന്നുമുതല്‍ ആലപ്പുഴ -ചങ്ങനാശ്ശേരി റൂട്ടിലൂടെ സര്‍വ്വീസ് നടത്തുമെന്ന് ആലപ്പുഴ ഡി.ടി.ഒ രാജീവ് അറിയിച്ചു. ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കും രാവിലെ പരീക്ഷണ സർവ്വീസ്സ് അയച്ചിട്ടുണ്ട് . ഇന്നലെ മങ്കൊമ്പിനും, ബ്ലോക്കിനും ഇടയിലെ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.പമ്പ,കക്കി ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ വെളളം ഉയരുകയാണെങ്കില്‍ സാഹചര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും ഡിടിഒ പറഞ്ഞു. എടത്വ ഡിപ്പോയില്‍ നിന്നുമുളള ബൈറൂട്ട് സര്‍വ്വീസുകള്‍ ആയ എടത്വ – തായങ്കരി-ചങ്ങനാശ്ശേരി , എടത്വ – കളങ്ങര -ആലപ്പുഴ ,എടത്വ -മുട്ടാര്‍- ചങ്ങനാശ്ശേരി ,എടത്വ – കളങ്ങര-ചങ്ങനാശ്ശേരി സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി എടത്വ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഗോവിന്ദപിളള അറിയിച്ചു. .എടത്വയില്‍ നിന്നും കളങ്ങര വഴി രാവിലെ 11.30നും, വൈകിട്ട് 04.10നുമുളള സര്‍വ്വീസുകള്‍ മാത്രമേ നടത്തുന്നുളളു. വെളളം ... Read more
ഇടുക്കിയുടെ അഞ്ചു ഷട്ടറും തുറന്നു; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്
ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന് ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് കുറയാതെ വന്നതിനാലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. രാവിലെ മൂന്ന് ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ് വെള്ളമാണ് പുറത്ത് വിട്ടിരുന്നത്. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉച്ചക്ക് 12ന് 2401. 50 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന് ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടു. ... Read more
ഇടുക്കിയിൽ അഞ്ചാം ഷട്ടറും തുറക്കുന്നു; ; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്
ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന് ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് കുറയാതെ വന്നതിനാലാണ് നാലാമത്തെ ഷട്ടറും തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ് വെള്ളമാണ് പുറത്ത് വിട്ടിരുന്നത്. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉച്ചക്ക് 12ന് 2401. 50 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന് ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ ... Read more
New 4 – lane bridge on Kosi river at Phulaut
The Cabinet Committee on Economic Affairs, chaired by Prime Minister Narendra Modi, approved the project for construction of 6.930 km long 4-lane bridge at Phulaut in Bihar. There is a 10 km long missing link between Phulaut and Bihpur on NH-106 and falling in the catchment area of Kosi River. As such, presently, the traffic from Phulaut to Bihpur requires to take a detour of approximate 72 km. On construction of the new 4-Lane Bridge across river Kosi under this project, distance between Phulaut and Bihpur shall be reduced to only 12 km. The new bridge will generate direct employment ... Read more
India extends e-visa facility for citizens of 165 countries
As part the efforts to bring more tourists to the country, the government has extended e-visa facility for citizens of 165 countries. The e-visa facility is available at 25 airports and five seaports. It was informed by K J Alphons, Tourism minister, in the Lok Sabha. “Government has launched the ‘Incredible India 2.0’ campaign, indicating a shift from generic promotions to market-specific promotional plans. A 24X7 toll free multi-lingual tourist helpline has also been put in place as part of the efforts” added Alphons. To promote tourism in India, events such as ‘paryatan parv’ (tourism festival), International Buddhist Conclave and ... Read more
ഓണാഘോഷം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്
കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
ഇടുക്കിക്ക് പകരം ഹൗസ്ബോട്ടും കോവളവും; ടൂറിസം മേഖലയുടെ പോംവഴി ഇങ്ങനെ
മൂന്നാർ, തേക്കടി എന്നിവയുൾപ്പെടെ ഇടുക്കിയിലേക്കു വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചതോടെ സഞ്ചാരികളെ മഴ അധികം ബാധിക്കാത്ത കേരളത്തിലെ മറ്റിടങ്ങളിലെത്തിക്കുകയാണ് ടൂറിസം മേഖല. മുൻകൂട്ടി ബുക്ക് ചെയ്ത് പല രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളോട് അതെ വിമാനത്തിൽ മടങ്ങിപ്പോകൂ എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബദൽ സഞ്ചാര സ്ഥലങ്ങൾ ടൂറിസം മേഖല നിർദേശിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാരമേനോനും പറഞ്ഞു. മൂന്നാറിനും തേക്കടിയ്ക്കും പോകാനായി നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന സഞ്ചാരികളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹൗസ്ബോട്ട് സഞ്ചാരവും പിന്നീട് കോവളത്തേയ്ക്ക് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വഴി തിരിച്ചുപോകാനുള്ള സഞ്ചാരികളെ തിരുവനന്തപുരം വഴി തിരികെ അയയ്‌ക്കുകയാണ് ഇപ്പോൾ. പ്രളയക്കെടുതി ബാധിത മേഖലകളിൽ സഹായവുമായി ടൂറിസം മേഖല രംഗത്തുണ്ട്. നേരത്തെ കുട്ടനാട്ടിൽ അറ്റോയ് നേതൃത്വത്തിൽ മാതൃകാപരമായ സേവനം നടത്തിയിരുന്നു.
India’s five major ports are ready for cruise tourism
Pon Radhakrishnan, Minister of state for shipping and finance stated that five major ports have developed to facilitate cruise tourism. “Chennai in Tamilnadu, Mormugao in Goa, New Mangalore in Karnataka, Cochin in Kerala and Mumbai in Maharashtra are developed with dedicated cruise terminals and other related infrastructure for docking of cruise vessels and embarking and disembarking of cruise passengers,” said the minister while replying to a question in the Lok Sabha on Wednesday. Earlier, a Task Force on Cruise Tourism has been formed jointly by the Ministry of Tourism and Ministry of Shipping with representatives of all major ports and ... Read more
റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ സുരക്ഷിതർ; കെടിഡിസി ഹോട്ടലിലേക്ക് മാറ്റും
പ്ലം ജൂഡി റിസോർട്ട് മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ അറിയിച്ചു. മണ്ണിടിഞ്ഞത് കാരണം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് 19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. ഇവരെല്ലാം പൂര്‍ണ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. തഹസിൽദാർ റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റോഡ് നന്നാക്കിയാലുടൻ ഇവരെ റിസോർട്ടിൽ നിന്ന് മാറ്റും. ടൂറിസ്റ്റുകളുടെ സംരക്ഷണം വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു. നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ... Read more