Author: Tourism News live

Malaysia’s new tourist attraction is a Floating Mosque!

The current mosque, located across the street only has a capacity for 600 worshippers. The new mosque will be able to accommodate 1,600 persons and under the second phase later, we plan to have an area for solemnization ceremony. The project contractor is currently working at the decoration works in order to complete the project before September 16. The design inspiration had been taken from mosques in Turkey which has unique dome and minaret features. “Chief Minister Datuk Patinggi Abang Johari Tun Openg has stated that the mosque will be another significant landmark along the Sarawak river and the old Kuching bazaar ... Read more

എറണാകുളം-തൃശ്ശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു

Bulgaria’s FTA revenue up 9.7% in H1

Bulgaria’s revenue from foreign tourist arrivals saw a rise by an annual 9.7 per cent to 1.3 billion euro ($1.5 billion) in the first six months of 2018, the tourism ministry said on Friday, quoting data from the central bank. In June alone, Bulgaria’s revenue from foreign tourist arrivals increased by 8.1 per cent year-on-year to 490 million euro, the tourism ministry said in a statement. Some 3.6 million foreign tourists visited Bulgaria in the first half of 2018, up 8.9 per cent compared to the same period of last year.

വെള്ളമിറങ്ങുന്നു; വീട്ടിലേക്ക് മടങ്ങുന്നവര്‍ സൂക്ഷിക്കുക

മഴക്കെടുതിയില്‍ തകര്‍ന്ന കേരളക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. മഴയുടെ അളവില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പാമ്പുകള്‍ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളില്‍ കണ്ടു വരുന്നു. സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളില്‍ ഒന്നാണ് താഴെ) 1.പാമ്പ് കടിച്ചാല്‍ പാമ്പിനെ പിടിക്കാന്‍ സമയം കളയേണ്ടതില്ല. 2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക. 3. മുറിവില്‍ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുക. 4. മുറിവിന്റെ മുകളില്‍ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരല്‍ കടക്കുന്ന മുറുക്കത്തില്‍ മാത്രം കെട്ടുക. 5.രോഗിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

Kyrgyzstan employs Tourist Police to tighten security of tourists

Following the steps of Tajikistan and Uzbekistan, Kyrgyzstan said it has decided to employ special police force to provide security for tourists who visit the nation. Zamirbek Soltongeldiev, an official in Kyrgyzstan’s Interior Ministry, informed that the “tourist police” will be formed by the end of 2018. “Positions in the new police unit will be available after structural changes within the police force. Preference will be given to candidates with knowledge of foreign languages,” Soltongeldiev said. The announcement comes days after authorities in Tajikistan created a tourist police force in response to an attack on July 29 that killed four foreign cyclists. Kyrgyzstan ... Read more

High Court asks Jharkhand govt to open information kiosks at major centres

Naulakha Mandir, Deoghar The Jharkhand High Court referred about a more “proactive role” of the state government to promote tourism in the state. The HC has suggested that the government should open information kiosks at Birsa Munda Airport in Ranchi and railway stations to help visitors. A division bench of Justice Aparesh Kumar Singh and Justice Ratnaker Bhengra, while hearing a PIL filed by one Babloo Kumar, said the kiosks could come up at the airport and railway stations of primary districts to begin with. The bench noted that districts like Ranchi, Jamshedpur, Deoghar, and Dhanbad could have tourist information ... Read more

മഴ കുറയുന്നു; ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്‌പെഷല്‍ പാസഞ്ചര്‍ ട്രയിനുകള്‍ ഓടുന്നുണ്ട്. നിലവില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ ... Read more

കൊച്ചിയില്‍ നിന്ന് ചെറു വിമാനങ്ങള്‍ 20 മുതല്‍

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനയാത്രക്കാരുടെ സഹായത്തിന് അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് തുറക്കും. യാത്രക്കാര്‍ക്ക് ബന്ധപ്പെടാം: കൊച്ചി- ബാബു പോള്‍ (98461 66668), രാജേഷ് രാജന്‍ (99950 49243), തിരുവനന്തപുരം-പ്രെയ്‌സ്-(0471-2453751), കോഴിക്കോട്-ഗണേഷ് വദേരി (തിരൂര്‍ യുണൈറ്റഡ് ട്രാവല്‍സ്).

Jamaica Tourism spends $33 million on tourist destinations

Jamaica Tourism Minister, Hon. Edmund Bartlett, said the Old Fort Craft Market in Montego Bay will receive upgrades valued at $33 million. The work will be carried out by the Tourism Product Development Company (TPDCo) and will include restoration to the heritage park at a cost of $25 million and improvement of bathroom facilities at a cost of $8 million. Following a tour of the Old Fort Craft Market yesterday, Minister Bartlett said, “I am taking a holistic view of this upgrade and renovation and have instructed the technical team to come back to me with a design for a ... Read more

AP Tourism conducts homestay workshop in Vizag

With an aim to create awareness on homestay facility in Andhra Pradesh, AP Tourism Authority (APTA) has organised a community-driven hospitality company, a homestay sensitization, and training workshop is being conducted in Vizag for the families, communities, AP CREDAI, travel agencies, etc, to enhance the potential of tourism accommodation in the state. The main objective of the workshop is to sensitize and to discuss the idea of homestays, home sharing, and its social, cultural and economic benefits for families and communities. It also put forward ideas to introduce online platforms like Airbnb and assist the participants to create accounts on ... Read more

എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.

Jammu and Kashmir set to launch tourism campaign

Photo Courtesy: J&K Tourism The state tourism department is planning to conduct country-wide promotional campaign to attract more tourists to the Jammu and Kashmir. The department said it will also focus on attracting foreign tourists from Southeast Asian countries and Bangladesh, from where the footfall has witnessed a steep rise in the recent past. The move to launch promotional campaign were declared by Tourism Director, Tasaduq Jeelani during a meeting with tour operators, houseboat owners and hoteliers held in Srinagar recently. “The department is planning to participate in travel shows in Surat, Pune, Mumbai, Delhi, Hyderabad, Ahmadabad and Kolkata to tap ... Read more

Kerala floods: Tourism fraternity come forward to collect relief materials

Photo for representative purpose only In order to provide relief aids to the flood ridden areas of the state, tourism fraternity of Kerala in association with Kerala Tourism Department & Kerala Travel Mart Society has setup a centralized relief collection centre at University Women’s Association Hall, Jawahar Nagar, Trivandrum, near the Lions Club building. Those who wish to participate in this noble cause can send their contributions in the form of food and other daily need items. The goods  can be delivered at the collection center in University Womens Association Hall  between 7am and 10pm.  Those who cannot reach the ... Read more

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470

Horniman Circle garden to have a face-lift

The Fort-based Horniman Circle garden, built by the British-era, will have a face-lift as informed by the Brihanmumbai Municipal Corporation’s heritage department. Tenders for the same will be floated within two months. The renovation works will include new lighting and iron-fencing The Horniman Circle garden was built in 1872 and is spread over 12,000 square yards. The area had been known as Bombay Green in the 18th century, while the area around it was called Elphinstone Circle. After Independence, the area was renamed in honour of Benjamin Horniman, editor of The Bombay Chronicle newspaper, to recognize his role in the ... Read more