Author: Tourism News live

India among top ten favourite countries for Chinese tourists

As per the report published by Hotels.com in association with Ipsos, a global market research and a consulting firm; India ranks among the top ten popular destinations for Chinese tourists in Asia. The report says around 2 laksh Chinese tourists visited India during 2017. Mumbai and Delhi are the most favourite destinations for Chinese travellers with 69 and 51 per cent Chinese tourist footfalls respectively. The report was formulated during May 2018 by conducting interviews with 3,047 Chinese residents, within the age group of 18-58 years, who had travelled abroad in the past 12 months. The main sources of inspiration ... Read more

വരുന്നു ട്രെയിന്‍ 18; അറിയാം 10 കാര്യങ്ങള്‍

രാജ്യത്ത് നിര്‍മിച്ച ആദ്യ അതിവേഗ ട്രെയിന്‍ അടുത്തമാസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍18 എന്ന് പേര് നല്‍കിയിരിക്കുന്ന തീവണ്ടി ശ്താബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും ഓടുക. എ.സി ചെയര്‍കാറുകള്‍ ഉള്ള തീവണ്ടി പരമാവധി 160 കിലോമീറ്റര്‍ വേഗത്തിലാവും ഓടുക. സ്വയം നിയന്ത്രിതമായ വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്. എന്‍ജിനില്ലാത്ത തീവണ്ടിയില്‍ മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടാകും. ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ട്രെയിന്‍18ലുണ്ടാകുക. 16 കോച്ചുകളില്‍ രണ്ട് കോച്ചുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസായിരിക്കും. എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 പേര്‍ക്കും മറ്റ് കോച്ചുകളില്‍ 78 പേര്‍ക്കും യാത്രചെയ്യാം. പൂര്‍ണമായും ഓട്ടോമാറ്റിക് ആയതാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ അത് താനെ തുറക്കുകയും അടയുകയും ചെയ്യും.  ജിപിഎസ് സംവിധാനത്തോടെയുള്ള സ്ഥലവിവരണവും വൈ ഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യവും ഉണ്ടാകും.  പെട്ടെന്ന് വേഗംകൂട്ടാനും കുറയ്ക്കാനും കഴിയുന്ന സംവിധാനമുള്ളതാണ് ട്രെയിന്‍ മോഡുലാര്‍ ശൗചാലയങ്ങളാകും ട്രെയിനിലുണ്ടാകുക. ഭിന്നശേഷി സൗഹൃദവുമായിരിക്കും. ... Read more

Kashmir Festival to be held in September

Jammu and Kashmir Department of Tourism is organizing mega Kashmir Festival in the last week of September this year to attract more travellers during Durga Puja Holidays and also spur tourist footfall in the upcoming autumn season. Secretary Tourism Rigzin Samphel chaired a review meeting in this regard, at TRC with Director Tourism Kashmir Tasaduq Jeelani and other officers of the department. During the meeting, Secretary Tourism directed the officers to make the foolproof arrangements and preparations for the successful conduct of the Festival. “The state is bestowed with natural beauty and landscape, besides diverse culture, amazing art and craft, ... Read more

Greater China Showcase to commence on 25th November in Melbourne

Photo Courtesy: scmp.com Tourism Australia’s (TA) Business Events Australia Greater China Showcase 2018 will be held in Melbourne, Australia from 25 to 28 November 2018. The Event is designed to provide Australian industry with a platform on which to develop their relationships with incentive buyers from the China market, and to provide insights into market trends and customer behaviour. In 2018, the showcase will be held in Australia for the first time, providing incentive buyers from the China market with an opportunity to experience Australia’s offering first-hand. The 2018 showcase format will include face-to-face meetings with agents and corporate buyers. ... Read more

പാളത്തില്‍ അറ്റകുറ്റപണി; ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍ പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ 56043 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ 56044 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍ 56334 കൊല്ലം- പുനലൂര്‍പാസഞ്ചര്‍ 56335 ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ 56336 കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ 56365 ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56373 ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ 56374 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56377 ആലപ്പുഴ-കായംകുളം പാസഞ്ചര്‍ 56378 കായംകുളം-ആലപ്പുഴ പാസഞ്ചര്‍ 56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 56388 കായംകുളം- എറണാകുളം പാസഞ്ചര്‍

Rajasthan tourism to promote unexplored heritage sites

Khuldhara – Abandoned Village in Rajasthan Rajasthan, renowned for the presence of a large number of heritage buildings and monuments, is planning to promote the less known heritage sites of the state. Mostly tourism in Rajastan is focussed on the famous tourist spots, which are already in the world tourism map. The tourism department now has decided to bring the other unknown heritage spots to the limelight and thus attract more tourists to the state. To promote tourism at these rural and remote areas, the state government has formulated a plan which will not only provide tourists with new destinations, ... Read more

Morpheus Hotel at City of Dreams named “World’s Greatest Places 2018”

Just two months after its grand opening, Morpheus Hotel at Macau’s legendary City of Dreams resort has been hailed as one of the “World’s Greatest Places 2018” by TIME magazine, as the only Macau entry on the list. This sought-after accolade is part of a new annual list culled from nominations by TIME editors and experts around the world to recognize 100 new and emerging destinations and locations that are breaking new ground, leading industry trends and offering guests an experience that is truly unique. To create the list, TIME solicited nominations across a variety of categories — including museums, ... Read more

GoTopless Day celebrates gender equality for 11th year in a row

The 11th annual GoTopless Day takes place in cities across the US, Canada and worldwide today in commemoration of Women Equality Day—the passing of the 19th amendment. “As long as men are allowed to be topless in public, women should have the same constitutional right,” said Maitreya Rael, international spiritual leader of the Raelian Movement, who inspired the creation of the GoTopless women’s organization back in 2007. “This would seem to be a pretty straightforward argument,” said Nadine Gary, president of GoTopless and Raelian Guide, “but in high courts, topless activists are being confronted with the judges’ claims that ‘morality’ ... Read more

Boutique Air launches flights to Telluride

Boutique Air said it will offer year-round service beginning this month from Denver International Airport (DEN) to Telluride Regional Airport (TEX), located just 10 minutes from town and the ski resort. “Boutique Air brings a proven, high-quality operation and a worldwide partner network; a great fit for both our community and our guests coming to visit throughout the year. We are excited to partner with Boutique Air and deliver commercial flights to TEX for the destination,” said Colorado Flights COO Matt Skinner. Boutique Air partners with United Airlines, which enables travelers to book and connect through the global United network. ... Read more

സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി മധുബനി തിളക്കത്തില്‍

ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ചിത്രകാരികള്‍ മധുബനിയുടെ ചാരുത നല്‍കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് വേണ്ടി വന്നത്. 50 ചിത്രകാരികളാണ് ബിഹാറിന്റെ തനത് ചിത്രംവര ശൈലിയായ ‘മധുബനി’ ബോഗികളിലേക്ക് പകര്‍ത്തിയത്. രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ചിത്രകലാരീതി രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പര്യടനം നടത്താന്‍ റെയില്‍വേ സൗകര്യം ഒരുക്കണമെന്ന് സമസ്തിപൂര്‍ ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രകുമാര്‍ ജെയിന്‍ ആവശ്യപ്പെട്ടു.   അധികം വൈകാതെ ട്രെയിന്‍ മുഴുവന്‍ മധുബനി രീതിയില്‍ ചിത്രംവരയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം.

വിപണി കീഴടക്കാന്‍ സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ എത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എ8 സ്റ്റാറുമായി വിപണി കീഴടക്കാന്‍ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയില്‍ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്‌സി എ8 ന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്‌സി എ8 സ്റ്റാര്‍. 34,990 രൂപ മുതലാണ് ഗ്യാലക്‌സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി -സൂപ്പര്‍ അമോള്‍ഡ് (AMOLED) ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്പ്ലേ റേഷ്യോയും (18.5:9) എ8 സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശങ്ങളില്‍ മെറ്റല്‍ ബോഡിയും 2.5 ഡിയിലും 3 ഡിയിലുമുള്ള കര്‍വ്ഡ് ഗ്ലാസ്സ് ബോഡിയുമാണ് എ8 സ്റ്റാറിനുള്ളത്. 16 എം.പി, 24 എംപി സെന്‍സറുകളുടെ കോമ്പിനേഷനാണ് ഈ ഫോണിനെ ഡ്യുവല്‍ ഇന്റലിക്യാം ആക്കി മാറ്റുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പുവരുത്താവുന്ന f/1.7 അപേര്‍ച്ചറുകളോട് കൂടിയ ക്യാമറ സെന്‍സറുകളാണ് ഇരുക്യാമറകളിലും നല്‍കിയിരിക്കുന്നത്. 24 എംപിയാണ് മുന്‍വശത്തെ ക്യാമറ. ... Read more

FAITH kickstarts promotions for India Tourism Mart

The Federation of Associations in Indian Tourism and Hospitality (FAITH) has kickstarted promotions for the first India Tourism Mart. The event will be held in partnership with the Ministry of Tourism from 16-18th September at Vigyan Bhawan in New Delhi. The tourism ministry will drive the event through FAITH with the objective of positioning the tourism destinations and products of the country in international source markets with the aim of doubling the number of foreign tourists from the current figure of 10 million to 20 million by 2020. The event will provide a common platform for buyers as well as ... Read more

കേരളത്തിന് ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളം

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് തമിഴ്‌നാടിന്റെ ദാഹജലം. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കുടിവെള്ള വിതരണ കമ്പനിയായ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്. പതിനൊന്ന് ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാല് കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്പി വേലുമണി അറിയിച്ചു.

കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍സ്

കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളുണ്ട്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും.

SpiceJet to test India’s first biofuel-powered flight tomorrow

Low-cost carrier SpiceJet is all set to test India’s first biofuel-powered flight on August 27 as it is planning to cut its aviation fuel bill. SpiceJet is planning to operate a turboprop Q-400 from Dehradun to Delhi using this sustainable alternative fuel. If the test passes off successfully, the aircraft — powered by a mix of conventional air turbine fuel and biofuel — will operate a flight to Delhi. The biofuel for the flight has been developed by Indian Institute of Petroleum, Dehradun. The made-in-India alternative fuel has acquired all statutory clearances, including those from designated testing labs and the Directorate General ... Read more