Author: Tourism News live
നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. Fishermen in action during floods ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ... Read more
Incredible India conducts roadshow in China
Incredible India is conducting roadshow in China’s Beijing. “China has one of the biggest tourist inflows with 144 million outbound tourists last year. India received only 250,000 of that and, with an aim to increase the footfalls, we are conducting big-time roadshow in China,” said Tourism Minister, K J Alphons. The minister is currently visiting Beijing with 20 leading Indian travel agents for the first event of a series of road shows held by the Tourism Ministry, Government of India. The road show will also stop in Guangzhou, Wuhan and Shanghai, aiming to attract the high-spending Chinese tourists to India. In recent ... Read more
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്
ടൂറിസം പ്രൊഫഷനല്‍ ക്ലബ് വോളന്റിയര്‍മാര്‍ പഴമ്പള്ളിത്തുരുത്തില്‍ സര്‍വേ നടത്തുന്നു പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം. കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. പത്തു ലക്ഷം രൂപ സമാഹരിച്ചാകും സാധനങ്ങള്‍ വാങ്ങി നല്‍കുക.കൂടുതല്‍ പണം ലഭിച്ചാല്‍ കൂടുതല്‍ പേരെ സഹായിക്കും. കട്ടില്‍,കിടക്ക,സ്റ്റൌവ്,കിടക്കവിരി,പുതപ്പ്,നോട്ട്ബുക്കുകള്‍ അങ്ങനെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി നല്‍കാനാണ് തീരുമാനം. സാധനങ്ങള്‍ ചേന്ദമംഗലത്തെ ഗോഡൌണിലെത്തിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇവിടെ വന്നു സാധനങ്ങള്‍ ഏറ്റുവാങ്ങണം. സെപ്തംബര്‍ ആദ്യവാരം തന്നെ ഇത് കൈമാറാനാണ് തീരുമാനമെന്നും വിനേഷ് വിദ്യ പറഞ്ഞു.
മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച
പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍ പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ ... Read more
Boracay reopening to inspire sustainable development
A better and more sustainable Boracay is set to welcome back visitors on October 26 and is expected to usher in newer and bigger markets awaiting the island’s full recovery. Undersecretary for Tourism Development Benito Bengzon Jr. reiterated that the Department of Tourism (DOT) is well on track with its 7.4 million target as the island’s closure also became an opportunity to introduce and boost travellers’ awareness of other tourism destinations in the country, which was key to retaining the country’s positive month-on-month performance on tourism arrivals. The DOT executive earlier stated that despite the closure of one of the ... Read more
Singapore Airline to have more flights to New Zealand
Singapore Airlines and Air New Zealand has decided to boost the Singapore-Auckland services by flying three daily flights. “Together we bring you more of New Zealand” stated Singapore Airlaine in an announcement in their official website. From 28 October 2018, Singapore Airlines and Air New Zealand will jointly launch a third daily flight between Singapore and Auckland. The additional service will shorten connection times and improve connectivity through the Singapore hub. The new service will operate daily during the peak Northern Winter season (28 October 2018 – 30 March 2019), and five times per week during the Northern Summer season ... Read more
കൊച്ചി നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍; നേട്ടം കൊയ്തു തലസ്ഥാനത്തെ ഹോട്ടലുകളും
പ്രതീകാത്മക ചിത്രം; കടപ്പാട്-ടഗാട്ടായ് ഹൈലാന്‍ഡ്സ് വെള്ളം കയറി കൊച്ചി രാജ്യാന്തര വിമാനത്താവളം നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലേറെ അധിക സര്‍വീസുകളാണ് തിരുവനന്തപുരത്ത് വന്നുപോയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ തിരക്ക് ഇവിടുത്തെ ഹോട്ടലുകളിലും ദൃശ്യമായിരുന്നു. വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും മുറി തികയാതെ വന്നു. ശരാശരി 120 സര്‍വീസുകളാണ് വിമാനത്താവളം വഴി പ്രതിദിനം നടന്നത്. രാജ്യാന്തര ടെര്‍മിനലിലെ 9 ബേകളും ആഭ്യന്തര ടെര്‍മിനലിലെ 11 ബേകളും ഏതാണ്ടെല്ലാ സമയവും നിറഞ്ഞു.15,16 തീയതികളില്‍ മൂന്നു ഹജ് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്തി. എയര്‍ ഇന്ത്യയുടെ ആഡംബര വിമാനമായ ഡ്രീം ലൈനര്‍ അടുത്തിടെവരെ തിരുവനന്തപുരം കണ്ടിരുന്നില്ല. പ്രളയം ഡ്രീം ലൈനറെ തിരുവനന്തപുരത്ത് എത്തിച്ചു. ദുബായിലേക്കും തിരിച്ചുമായിരുന്നു ഡ്രീം ലൈനര്‍ യാത്ര. യാത്രാ വിമാനങ്ങള്‍ക്ക് പുറമേ കര, നാവിക, വ്യോമസേനാ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയ്ക്കും തിരുവനന്തപുരം വിമാനതാവളത്തിലായിരുന്നു സ്ഥലം. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി വിഐപികളുടെ നിറയും ... Read more
ആലപ്പുഴ എ സി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.
Himachal Pradesh to have multiple tourism promotion programmes
Himachal Pradesh government plan to have a light and sound show to depict the history of Shimla and its association with the Indian freedom struggle. “A place will be chosen for the light and sound show in line with the Cellular Jail in Andaman and Nicobar Islands,” said Jai Ram Thakur, the Chief Minister of Himachal Pradesh. He was replying a question regarding the tourism policy of the state in the Assembly. He said tourism could be the main revenue earner of the state’s economy. It could alleviate the issue of unemployment, as providing job opportunities to the youth in ... Read more
ആരും കൊതിക്കും ജോലി മെക്‌സിക്കോയില്‍; ശമ്പളം 85 ലക്ഷം
സഞ്ചാരിളുടെ സ്വപ്‌ന നഗരമാണ് മെക്‌സിക്കോ അവിടുത്തെ മികച്ച് റിസോര്‍ട്ടായ വിഡാന്തയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച് ജോലിയായിരിക്കാം ഇത്. കാര്യം വളരെ സിമ്പിളാണ്. റിസോര്‍ട്ടില്‍ പൂര്‍ണസമയ താമസം അവിടെയുള്ള മികച്ച മെക്‌സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തിലെ തിമിംഗല കുഞ്ഞുങ്ങള്‍ക്കൊപ്പം ഓളങ്ങളില്‍ നീന്തി കുളിക്കണം. അങ്ങനെയൊരു മികച്ച വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമാണ് ആരെയും ആകര്‍ഷിക്കുന്നത്. എണ്‍പത് ലക്ഷത്തിന് മുകളില്‍. പണം മാത്രമല്ല ഭക്ഷണത്തിനുള്ള കാര്‍ഡുകള്‍, യാത്രചെലവും ഒപ്പം കിട്ടും. അപേക്ഷ അയച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ റിസോര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറാം. ഒപ്പം വിവിധ സ്ഥലങ്ങളിലെ വിഡാന്തയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് സോഷ്യല്‍ മീഡിയയില്‍ അവ പോസ്റ്റ് ചെയ്യാം. സ്വാധീനത്തിനനുസരിച്ച് അത് മറ്റുള്ളവരിലെത്തണം. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രുപോ വിഡാന്ത പറയുന്നു, ‘ ഭാഗ്യവാനായ ഒരാള്‍ക്ക് ഈ ജോലി കിട്ടും. റിസോര്‍ട്ടില്‍ താമസിക്കുക മാത്രമല്ല. അവിടെയുള്ള മികച്ച റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. നൈറ്റ് ക്ലബ്ബുകളില്‍ നടക്കുന്ന വലിയ വലിയ ... Read more
കേരളത്തെ വീണ്ടെടുക്കാന്‍ കൈമെയ് മറന്നു ടൂറിസം മേഖലയും
പ്രളയക്കെടുതിയില്‍ നട്ടെല്ല് തകര്‍ന്ന നിലയിലാണ് കേരളത്തിലെ ടൂറിസം രംഗം. എന്നാല്‍ ചുറ്റുമുള്ളവര്‍ എല്ലാം തകര്‍ന്ന നിലയിലായപ്പോള്‍ സ്വന്തം നഷ്ടം ഓര്‍ത്തു കേരളത്തിലെ ടൂറിസം രംഗം വേദനിച്ചു നിന്നില്ല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ ടൂറിസം മേഖലയും മുന്നിട്ടിറങ്ങി. കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ മൂന്നാറിലെയും തേക്കടിയിലെയും വീടുകളും അഭയകേന്ദ്രങ്ങളും ഒലിച്ചുപോയപ്പോള്‍ ജനങ്ങള്‍ക്ക് തുണയായത് ഇവിടങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ്. ഉടമകള്‍ ഇവയുടെ വാതിലുകള്‍ അപ്പോള്‍ തന്നെ ജനങ്ങള്‍ക്കായി തുറന്നിട്ടു. ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സൗകര്യമൊരുക്കാനും റിസോര്‍ട്ട്- ഹോട്ടല്‍ ഉടമകള്‍ തയ്യാറായി. ചെങ്ങന്നൂരില്‍ ടിഡിപിസി വോളന്റിയര്‍മാര്‍ പ്രളയത്തില്‍ തേക്കടിയും മൂന്നാറും അടക്കം ഇവിടങ്ങളിലെ ടൂറിസം രംഗത്തുള്ളവരെ അതാതിടങ്ങളില്‍ മാത്രമൊതുക്കിയില്ല. തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) അംഗങ്ങളും ജീവനക്കാരും ചെങ്ങന്നൂരിലേക്കു കുതിച്ചു. ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും ടിഡിപിസി മുന്നിട്ടുനിന്നു. മൂന്നാറിലെ ശുചീകരണം മൂന്നാറിനെ വീണ്ടെടുക്കാന്‍ കെടിഎം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള ടൂറിസം ടാസ്ക് ഫോഴ്സ് വലിയ പ്രവര്‍ത്തനമാണ് നടത്തിയത്.ആയിരക്കണക്കിനാളുകളാണ് മൂന്നാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ഇരുന്നൂറു ... Read more
Pakistan’s tourism industry expects to flourish under new government
Tourism enthusiasts are hopeful about the revival of tourism in Pakistan, after Imran Khan has sworn in as the Prime Minister. In his first speech to the nation as the Prime Minister of Pakistan, Imran Khan said the country have a number of God given tourist destinations and huge tourism potential. He promised to promote tourism to strengthen the country’s economy. “The government will promote and position Pakistan as Asia’s Best Kept Secret in the global tourism market in order to boost tourism,” said Raja Khurram Nawaz, a lawmaker of the ruling Pakistan Tahreek-e-Insaf (PTI) told media recently. He said ... Read more
ടോള്‍ പ്ലാസകളില്‍ വിഐപി പാത വേണമെന്ന് മദ്രാസ് ഹൈക്കോടതി
ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Ride and dine in an elevator at Jumeirah Emirates Towers
We have all been to lifts, standing still, travelling up or down. But, this lift in Jumeirah Emirates Towers is offering you a once in a lifetime experience. Inside the iconic glass elevators, guests can enjoy a five-course meal while they ride in the lift, all with a panoramic view of the city. The feast is arranged the famous Sheikh Zayed Road as part of Jumeirah’s 90 Ways to Summer promotion until September 30. Prices for the dining starts at Dhs4,000 for a meal, along with a bottle of sparkling for an added Dhs700. Meanwhile, a Dhs5,500 package will pick you up ... Read more
Let’s have a look at the floating relief camps in Kuttanad
Kuttanad in Alappuzha, one of the best tourism spots in Kerala, famous for its back waters and house boats, has been in a stagnated state, after the devastating floods. Among others, tourism fraternity have also been taking part in the rescue and relief operations in the flood ridden state. Tourism News Live could witness such a noble gesture from the House Boat Owners of Alappuzha. They have given their house boats to run relief camps for the flood victims of the Kuttanad region. A number of families from the innermost parts of Kuttanad are living in these house boat camps. When ... Read more