Author: Tourism News live
Fiji to enhance infrastructure to boost tourism
Fiji is aiming at enhancing its infrastructure to improve tourism in the country. It also plans to increase export to Australia. As per Faiyaz Siddiq Koya, Fijian minister for Industry, Trade, Tourism, Lands and Mineral Resources, Fiji is expanding infrastructure to boost tourism. It was disclosed by the minister while in a meeting with Mark Coulto, Australian assistant minister for Trade, Tourism and Investment in Momi Bay, at the Australia-Fiji Business Forum. “We are expanding our ports and making them more efficient. We are enhancing our national infrastructure to a new standard of climate resilience and we are extending essential ... Read more
Wayanad Tourism organizes 4×4 jeep rally from Bangalore
(Photo for representative purpose only) Wayanad, renowned tourism destination in Kerala, popular for its natural scenic beauty and wildlife, is getting back to normal after the disastrous rain and flood. In order propagate the revival of the tourism destination, Wayanad Tourism Organization (WTO), in association with the District Tourism Promotion Council (DTPC) and the District Administration, organizes a 4×4 jeep rally from Bangalore to Wayanad. The objective of the rally is to announce that Wayanad is safe and ready to receive tourists in all respects. It was informed by Vancheeswaran, President of WTO, in a press meet on 4th October ... Read more
കേരളത്തിനു സഹായം തേടിയുള്ള യാത്രയ്ക്കിടെ അപകടം; വിദ്യാര്‍ഥിയെ തിരുവനന്തപുരത്ത് എത്തിച്ചു
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സഹായം തേടി ബൈക്ക് യാത്ര നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സ്വാതി ഷാ എന്ന വിദ്യാര്‍ഥിയെ എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ചു.വിദഗ്ധ ചികിത്സക്കായി സ്വാതി ഷായെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴയില സ്വദേശിയും എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സ്വാതി ഷായ്ക്ക് മധ്യപ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ 19നു മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വാതി ഷായുടെ കന്യാകുമാരി-കശ്മീര്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.യാത്ര പൂര്‍ത്തിയാക്കിയെങ്കില്‍ സോളോ റൈഡില്‍ ഈ യാത്ര പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കോഡ് സ്വാതിയ്ക്ക് ലഭിക്കുമായിരുന്നു. സ്വാതി ഷായ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
MoUs for tourism projects worth Rs 3000 crores signed for Uttarakhand
Uttarakhand tourism to have tourism projects amounting to about Rs 3,600 crore, which will boost the tourism and hospitality industry of the state. MoUs for the projects were signed in the presence of Chief Minister Trivendra Singh Rawat and Tourism and Culture Minister Satpal Maharaj on the Investors Meet held on 4th October 2018. Major MoUs signed include Rs 1885 crore worth project with KK Logistics in rope-way and hospitality sectors, Rs 513 crore MoU with Laser Retreat Private Limited in the hotel business, Rs 275 MoU with Anantraj in rope-way sector. “Tourism is a major contributor to the ... Read more
നെഹ്രുട്രോഫി വള്ളംകളി നവംബറില്‍; പ്രഖ്യാപനം അടുത്തയാഴ്ച്ച
പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം നടപടികൾക്കു താമസമില്ല. ചിത്രം: മോപ്പസാംഗ് വാലത്ത് വള്ളംകളി നടത്താതിരുന്നാൽ ബോട്ട് ക്ലബ്ബുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്ബോട്ട് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോട്ട് ക്ലബുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു
Jordan tourism organizes a cultural walk to mark World Tourism Day
Abdali, Jordan The Jordan Inbound Tour Operators Association (JITOA) is organizing a cultural walk – ‘Walk Through Time’- on October 13 to commemorate World Tourism Day (WTD). People from the old Jabal Luweibdeh to the modern Abdali district will participate in the event. The event is initiated by Lina Annab, the Tourism minister. Tourism sector employees and residents of Amman will take part in the walk, in order to boost the walking rout and its exposure to international travellers. Jabal Al Weibdeh, Jordan The new walking route will link modern and traditional parts of the Kingdom’s capital, starting from the ... Read more
കണ്ണൂര്‍ ചിറകു വിരിക്കും ഡിസംബര്‍ 9ന്; കിയാല്‍ മാറ്റിയെഴുതും ഉത്തര കേരള ടൂറിസം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇവിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ ... Read more
Kannur airport to start commercial operations on 9th December 2018
Kannur International Airport will start its commercial operations on 9th December 2018. The inauguration date is announced after the airport has received the aerodrome licence to start commercial flight operations from the Director General of Civil Aviation (DGCA) on Thursday, 4th October 2018. The mandatory licence needed for the airport, was handed over to Kannur International Airport Ltd (KIAL) in New Delhi on Thursday. “We have received the aerodrome license from the DGCA and thus overcome all hurdles to commence flight operations,” said V Thulasidas, KIAL Managing Director The only formality left for the flight operations was the publication of ... Read more
ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി; ഹംസഫർ ഫ്ലാഗ് ഓഫ് 20 ന്
ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വ്യാഴം, ശനി എന്നി ദിവസങ്ങളിൽ വൈകിട്ട് 6.50 ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 10.45 ന് ബാനസ് വാടിയിൽ എത്തും. അതുപോലെ വെള്ളി, ഞായർ എന്നി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ്സ് യഥാക്രമം ശനി, തിങ്കൾ ... Read more
Perumathura beach to get Rs 3 crore development
Tourism Minister Kadakampally Surendran has said that the Rs 3 crore development project for the Perumathura beach in Thiruvananthapuram, will be implemented soon. The project features a walkway, ticket counter, children’s park, landscaping, watchtower, parking ground and retaining wall. The minister has announced the same after a review meeting convened in the backdrop of complaints that the project implementation would be affected by the barge construction for the Vizhinjam port project. “The tourism project will be implemented 600 metres away from the barge site. First phase will be completed in ten months. Rs 2.4 crore has been sanctioned to the ... Read more
ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.
Cook, stewards required in Thekkady
Sterling Holidays, Thekkady, is looking for the below mentioned positions: 1. Indian cook (Commi I & Commi II) 2. South Indian cook (Commi I) 3. Cook for staff Cafteria. 4. Stewards – (F&B Service) 5. General Technician (Engineering & maintenance dept) Interested candidates can send resumes to steven.joseph@sterlingholidays.com or call at 8593853225
ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്
ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി, ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ... Read more
Situations vacant at Indy Hotel & Resorts in Fort Kochi
Indy Hotel & Resorts in Fort Kochi is looking for House Keeping Associates, GTM, and Accounts Assistant. Candidates should have a minimum of 2 years experience in a boutique hotel/ resort. Interested candidates can contact Mr. Albert – GM on 9895322968 or send your resumes to chgmadmin@indyhotels.in
Situations vacant at Club Mahindra Munnar
Club Mahindra Munnar is looking for Finance Manger/Controller and Executive Chef The candidates should have minimum 5 years experience in a reputed organisation. Hospitality background preferred Interested candidates can send their resumes to manoj.cs@mahindraholidays.com