Author: Tourism News live
China to open world’s longest sea bridge for traffic
China to open the world’s longest sea bridge for public on 23rd October 2018. The 55 km long bridge linking Hong Kong, Zhuhai and Macao took six years of preparations and eight years for construction. Construction of the bridge began on 15 December 2009 and is expected to reduce travel time from Hong Kong to mainland China from three hours to 30 minutes. Major work on the bridge consisted of a 22.9 km long main bridge, a 6.7 km long tunnel and an artificial island off the bridge, which is considered the most technically demanding part of the whole construction. ... Read more
UAE to have new visa rules with effect from 21st October 2018
UAE to have major visa policy changes, which will came in to being from today, 21st October 2018. It is expected that the new visa rules will not just benefit expatriates, but boost the local economy as well. The visa policy changes include the extension of entry permits for visitors and visas for women. The Federal Authority for identity and Citizenship confirmed last week that it will begin extending the residency visa for widows and divorced women and their children for a year without a sponsor. The residency visas of students sponsored by the parents will also be renewed. The ... Read more
Kanyakumari to have development works worth 32 crores
Alphons KJ, Union Minister for Tourism has announced Rs 32 crores worth tourism development projects in Kanyakumari. The project envisages different enhancement activities in the tourist center including a bridge between Vivekananda rock and Thiruvalluvar statue. Alphons has visited the site along with Pon Radhakrishnan, Minister of State in the Ministry of Finance and Ministry of Shipping. Later Alphons has explained to the media, the various development activities planned for the coastal areas worth Rs 100 cores, under the ‘Swedeshi Darshan’ scheme of the Union Ministry and said the development activities in Kanyakumari will be part of these works. Kanyakuamri ... Read more
Celebrations of Dasara in Mysore palace cancelled following death in Royal family
All the private celebrations of Dasara in the Mysore Palace stood suspended following the unexpected demise of two members of the royal family. The unfortunate events were on 19th October 2018. The first person was Puttarathnammanni (98), mother of Pramoda Devi Wadiyar, wife of late Srikantadatta Narasimharaja Wadiyar, who passed away early in the morning. She died at a private hospital and later her body was brought to the Summer Palace adjoining the Mysuru Zoo, where it was kept for viewing to very close members of the royal family and others close to the family. Puttarathnammanni was ailing for quite ... Read more
നിലയ്ക്കല്‍ സംഘര്‍ഷ ഭൂമിയല്ല; അറിയാം ആ നാടിനെക്കുറിച്ച്
ശബരിമല സ്ത്രീ പ്രവശേനത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് നിലയ്ക്കല്‍. ശബരിമല തീര്‍ത്ഥാടന പാതയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ചരിത്ര വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് എത്തുന്ന സ്തരീകളെ തടയുന്ന നിലയ്ക്കല്‌നു ഇതൊന്നുമല്ലാതെ മറ്റൊരു ചരിത്രം കൂടിയുണ്ട്. മതസൗഹാര്‍ദ്ദത്തിനും പ്രകൃതിഭംഗിക്കും പേരു കേട്ട നിലയ്ക്കലിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍. നിലയ്ക്കല്‍ ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രസിദ്ധമായ നിലയ്ക്കല്‍ പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളാലും റബര്‍ തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ വളരെ കുറവാണ്. നിലയ്ക്കല്‍ എന്ന പേര് വന്ന വഴി ശബരിമലയുമായി ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ നിലയ്ക്കല്‍ എന്ന പേരിന് ശബരിമല ശാസ്താവുമായും ഒരു ബന്ധമുണ്ട്. നിലാവായ എന്ന ശാസ്താവുമായി ബന്ധപ്പെട്ട വാക്കില്‍ നിന്നാണ് നിലയ്ക്കല്‍ എന്ന സ്ഥലപ്പേര് ഉണ്ടായത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. നിലയ്ക്കല്‍ താവളം എന്നതില്‍ നിന്നു നിലയ്ക്കല്‍ വന്നു എന്നും ഒരു ... Read more
China shines in the Montreal International Tourism and Travel Show 2018
(Photo for representative purpose only) China’s presence in the 30th Montreal International Tourism and Travel Show, which kick started on 19th October 2018, was said to be impressive with their theme for the show ‘China beyond imagination’. More than 400 exhibitors from nearly 100 countries and regions have been participating in the three-day show, the largest tourism exhibition in Canada. The Chinese delegation, gathering members from the tourism development commission or bureaux of various local provinces, is among the largest participating teams in the show. Bright and colorful pictures depicting Chinese landscapes and local culture as well as handcrafts like ... Read more
യുഎഇയില്‍ പുതിയ വീസ നിയമം ഇന്ന് മുതല്‍; സന്ദര്‍ശകര്‍ക്കിനി രാജ്യം വിടാതെ വീസ മാറാം
യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാന്‍ അനുമതിയുണ്ട്. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴില്‍ വീസയിലേക്കു മാറാന്‍ നിലവില്‍ അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്‌കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് ... Read more
കന്യാകുമാരിയില്‍ 32 കോടിയുടെ ടൂറിസം പദ്ധതികള്‍
കന്യാകുമാരിയില്‍ വിവേകാനന്ദമണ്ഡപത്തിനും തിരുവള്ളുവര്‍ ശിലയ്ക്കും ഇടയില്‍ പാലം ഉള്‍പ്പടെ 32 കോടിയുടെ ടൂറിസം വികസനപദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം കന്യാകുമാരിയില്‍ എത്തിയ അദ്ദേഹം പദ്ധതിനടപ്പാക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മന്ത്രി കന്യാകുമാരിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ തീരദേശമേഖലകളില്‍ 100 കോടി ചെലവില്‍ നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പ്രശാന്ത് എം.വദനറെയും ഒപ്പമുണ്ടായിരുന്നു.
Mexico and its destinations prepare for the Day of the Dead
The country will offer endless colorful experiences to the millions of visitors expected for the celebrations of this millenary tradition as the festivities are set to begin in Mexico City on October 27 with the third edition of its spectacular Day of the Dead Parade. As Mexico prepares to celebrate the Day of the Dead, visitors from around the world are invited to experience this unique holiday. Every corner of the country, from the island of Janitzio in Michoacán, passing through the towns of Chiapas and the great Zócalo of Mexico City, will be dressed in color and tradition waiting ... Read more
ഒരു വ്യാഴവട്ടക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് കുറിഞ്ഞി സ്‌പെഷ്യല്‍ സ്റ്റാമ്പും കവറും
നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് തപാല്‍ വകുപ്പ് കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞിപ്പൂക്കളുടെയും നീലക്കുറിഞ്ഞി പൂത്ത മലകളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് കവറുകള്‍. 100 രൂപയാണ് കവറിന്റെ വില. 5 രൂപയാണ് കുറിഞ്ഞി സ്റ്റാംപിന്റെ വില.
Booking.com reveals eight travel predictions for 2019
From cultural exchanges and eco activism, to virtual agents and a ‘less is more’ mentality – here are the biggest travel trends for next year. Leveraging its unique position as a travel and technology leader, Booking.com, the global leader in connecting travelers with incredible places to stay, has delved into its unprecedented insights from over 163 million verified guest reviews and research from 21,500 travelers across 29 countries, to reveal eight travel predictions for 2019, giving an exclusive peek into the crystal ball of what travelers can expect in the year ahead. 1. The Appren-trip Representing a new type of currency ... Read more
Malaysia to reduce visa cost for Chinese tourists
The government of Malaysia is seeking possibilities to reduce the cost of visa for Chinese tourists in order to enhance the inbound tourists from China. “We will have to decide on a visa cost, which is not too high and ways on how to speed up the visa issuance process,” said Mahathir Bin Mohamad, Prime Minister of Malaysia. He was answering questions in the parliament. Mahathir acknowledged that there was a drop in the number of Chinese tourists visiting Malaysia recently. “Drop in Chinese tourists had not only affected Malaysia, but also other countries. During their national holidays between Oct ... Read more
നാല് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു ഇന്‍സ്റ്റാഗ്രാം
ഇക്കഴിഞ്ഞ ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 100 കോടി സജീവ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം, ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണിത്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ മിക്ക സവിശേഷതകളും ഇന്നും പലരും ശ്രദ്ധിച്ചിട്ടില്ല. ഇതില്‍ ഒന്ന് ഷോപ്പിങ് ഇന്‍ സ്റ്റോറിസ് ഫീച്ചറാണ്, ബ്രാന്‍ഡുകള്‍ അവയുടെ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോ ഉല്‍പ്പന്നത്തിനും വിലയും വിവര സ്റ്റിക്കറുകളും ചേര്‍ക്കാന്‍ അനുവദിക്കുന്നു ഫീച്ചറാണിത്. ഉപയോക്താക്കള്‍ ഏതെങ്കിലും ഉല്‍പ്പന്നത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവര്‍ക്ക് ഇത്തരം പ്രത്യേക സ്റ്റിക്കറുകളില്‍ ടാപ്പുചെയ്യാനാകും. നെയിം ടാഗ് എന്ന മറ്റൊരു സവിശേഷത ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലുണ്ട്. ഇതിലൂടെ സുഹൃത്തുക്കളെ വളരെ പെട്ടെന്ന് കണ്ടെത്തിയതായി ആര്‍ക്കും കഴിയും. ഷോപ്പിംഗ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലുളള ഒരു സംവിധാനമാണ്. ജിഫ് ഫീച്ചറാണ് മറ്റൊരു സവിശേഷത. ജി.ഐ.എഫ് (ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റ്) ടാബില്‍ ലഭ്യമായ ജി.ഐ.എഫ് സ്റ്റിക്കറുകള്‍ അയച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാം. ഇന്‍സ്റ്റാഗ്രാം ഇമോജി കുറുക്കുവഴി ... Read more
Extension of closing time of eateries to boost nightlife in Andhra Pradesh
Late night meanderers of Andhra Pradesh need not starve any more. The state government has given approval to extend the last closing time of eateries until midnight. Currently, eateries have to close shop by 10.30 pm Order has been issued by the Labour Department to this effect. It is expected that the move will encourage nigh life in the state and will contribute to tourism development. The extension in closing time is only for eateries and not applicable for bars. It has been a request from the restaurants and hotels of the state to extend the closing time. The request ... Read more
പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടി സമയത്തില്‍ മാറ്റം
കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളില്‍ മാറ്റമുണ്ടാകും. 20 മുതല്‍ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവ വൈകിയോടും. 22ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എനിനവയും വൈകിയോടും. 23ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവയും 24ന് കന്യാകുമാരി -മുംബൈ ജയന്തിജനതാ എക്‌സ്പ്രസുമാണ് (16382) വൈകിയോടുക. ശനിയാഴ്ച മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുമെന്നും മൂന്ന് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. കോട്ടയം വഴി ... Read more