Author: Tourism News live
താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം
ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ സംസ്‌കാരവും ജീവിതരീതിയും അതിഥികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു ആശയം എന്‍സോ അങ്ങോ കൊണ്ടു വന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി ഗോജോ, ഷിജോയിന്റെ ഇടയിലുള്ള മെയിന്‍ റോഡിലാണ് എന്‍സോ അങ്ങോ സ്ഥിതി ചെയ്യുന്നത്. റിയോസൊകിന്‍ ക്ഷേത്രത്തിലെ ബുദ്ധ സന്യാസിമാരുടെ സെന്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍, ഒബന്‍സായി പാചക ക്ലാസുകള്‍, പ്രാദേശിക കലാകാരന്മാരുടെ സംവാദങ്ങള്‍, തട്ടമി മാറ്റ് വര്‍ക്ഷോപ്, കാമോഗവാ ... Read more
Bollywood director Imtiaz Ali to shoot films in Arunachal Pradesh to boost tourism
Bollywood director Imtiaz Ali Saturday expressed interest in Arunachal Pradesh as a location for his future films to promote film tourism in the state. He was speaking at the launch of the northeast chapter of Old Students Association (OSA) of Hindu College, New Delhi, at Tawang. “Arunachal offers some promising locations for film shooting with its breathtakingly beautiful and scenic landscapes,” said Imtiaz Ali, the maker of hit films like Rockstar, Highway, Jab We Met etc. Ali said he was deeply touched by the hospitality and generosity of the people of Tawang and thanked the Chief Minister for inviting him ... Read more
പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം
പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്.കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.
Thailand to announce stimulus package to woo Chinese tourists
Somkid Jatusripitak, Deputy Prime Minister of Thailand said on Saturday, 27th October 2018 that new measures will be announced next month to lure tourists back to the country, especially those from China. Somkid said measures in the package would include a tax measure for jewellery purchases, a tourism package with free flights to second-tier tourist provinces and a waiver fee for visa-on-arrival. “The cabinet to approve a stimulus package in the second half of November. It would be effective until the end of December,” said Somkid. “The measures would involve the Tourism Authority of Thailand, the Finance Ministry and Thai ... Read more
കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം
മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.
വിപണയില്‍ തരംഗം തീര്‍ക്കാന്‍ ടാറ്റ ടിയാഗോ, ടിഗര്‍ ജെപിടി മോഡലുകള്‍
ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനങ്ങള്‍ 11,000രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെടിപി മോഡലുകളുടെ അത്യാകര്‍ഷകമായ സ്‌പോട്ടി ഡിസൈന്‍, പെര്‍ഫോമന്‍സ് അധിഷ്ഠിത എന്‍ജിനുകള്‍ എന്നിവ ഈ വാഹനങ്ങളെ മികവുറ്റതാക്കുന്നു. രാജ്യത്തെ കൊച്ചി ഉള്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും നവംബര്‍ ആദ്യവാരത്തോടെ ജെടിപി മോഡലുകള്‍ നിരത്തിലെത്തുക. ദിവസേനയുള്ള യാത്രയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച ഡ്രൈവ് അനുഭവം വാഗ്ദാനം ചെയ്യാന്‍ ... Read more
Triguna Clarks Inn in Kurnool looking for hotel staff
Triguna Clarks Inn, a three star property with 49 keys, in Kurnool, Andhra Pradesh, is looking for the following staff for their hotel: Sales Manager / Asst. Sales Manager FOA F & B EXECUTIVE HKE HKA Captain DCDP – Indian, Continental and Chinese Interested candidates with relevant qualification and experience may forward their CV to hr.kurnool@clarksinn.in Contact Number: 6301958514 The information provided above is as received from the client and Tourism News Live do not bear any responsibility, whatsoever, related to the contents.
Cochin airport to have 8 new direct flights from 28th October
Winter flight schedule for the Cochin International Airport will be effective from Sunday, 28th October 2018. This will continue until 30th March 2019. As per the new schedule CIAL will have direct flights for 8 more cities. New services will be started for Goa, Bhubaneswar, Visakhapatnam, Nagpur, Lucknow and Guwahati. Two cities with connection flights – Jaipur and Kolkata will have direct flights as per the new schedule. As per the current schedule there are 1360 services per week; this will be increased to 1734 as per winter schedule. There will be 124 landing and 124 take-off per day. Indigo ... Read more
ഗ്രാന്‍േഡെ മോട്ടേ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ കാര്‍
സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ ലോകത്തെ ആദ്യത്തെ കേബിള്‍ കാര്‍ റൂഫ് ടെറസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ നിരപ്പില്‍ നിന്നും 3500 മീറ്റര്‍ മുകളിലാണ് ഈ കേബിള്‍ കാര്‍. ഇനി വിനോദസഞ്ചാരികള്‍ക്ക് ഗ്രാന്‍ഡെ മോട്ടേ കേബിള്‍ കാറിന്റെ മുകളില്‍ ഇരുന്ന് സഞ്ചരിക്കുകയും, ആല്‍പ്‌സിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം. കേബിള്‍ കാറില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പടി ആളുകളെ മുകളിലേക്ക് എത്തിക്കുന്നു. സുരക്ഷക്കായി ഗ്ലാസ്സ് കൊണ്ട് ഒരു മതില്‍ കെട്ടിയിട്ടുണ്ട്. മുകളില്‍ 360 ഡിഗ്രി കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞു മൂടി കിടക്കുന്ന ഗ്രാന്‍ഡെ കാസ്സെ, മോണ്ട് ബ്ലാക് മലകളുടെ അതിമനോഹര കാഴ്ച്ച എന്നിവ ഈ യാത്രയില്‍ ആസ്വദിക്കാം. ആല്‍പ്‌സിലുള്ള പല റിസോര്‍ട്ടുകളെക്കാളും ഉയരത്തിലാണ് ഈ കേബിള്‍ കാറിന്റെ ബേസ് സ്റ്റേഷന്‍. 3,456 മീറ്റര്‍ മുകളിലാണ് ഏറ്റവും ഉയരമുള്ള സ്റ്റേഷന്‍. ചമോണിക്‌സില്‍ സ്ഥിതി ചെയ്യുന്ന അഗില്ലേ ഡി മിഡി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറാണ് ... Read more
കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ ഇറങ്ങി
ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനിറങ്ങി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രത്യേക വിമാനത്തില്‍ രാവിലെ 11.30നു എത്തിയത്. ബിജെപി പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷായുടെ വരവ്. ഡല്‍ഹി ആസ്ഥാനമായ എ ആര്‍ എയര്‍വേയ്സാണ് അമിത് ഷായ്ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പറത്താന്‍ലൈസന്‍സുള്ള സ്ഥാപനമാണ് ഇത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക അനുമതിയോടു കൂടിയാണ് അമിത് ഷായുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഡിസംബര്‍ 9നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Kozhikode airport regains status as embarkation point for Hajj
Karipur Airport has been reinstated as an embarkation point for Hajj, the annual Islamic pilgrimage to Mecca, 2019. It was informed by Alphons KJ, Union Minister of State for Tourism. Earlier, the embarkation point was changed from Kozhikode to Cochin airport following the runway enhancement works in Kozhikode. In a press release on Friday, 26th October, the minister stated that Mukhtar Abbas Naqvi, Union Minister for Minority Affairs, took the decision following his request to reinstate Kozhikode airport’s status as an embarkation point for Hajj. Now, pilgrims from Kerala will have a choice to opt either Cochin or Kozhikode as an ... Read more
വൈക്കം-എറണാകുളം അതിവേഗ ബോട്ട് 4 മുതല്‍
സൂപ്പര്‍ ഫാസ്റ്റ് ബസിനു പിന്നാലെ ഇനി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും. സംസ്ഥാന ജലഗതാഗത വകുപ്പാണ് സൂപ്പര്‍ ഫാസ്റ്റ് ബോട്ടുമായി വരുന്നത്. വൈക്കം ‐എറണാകുളം എ സി സൂപ്പർഫാസ്റ്റ് ബോട്ട് സർവീസ് നവംബർ നാലിന് ആരംഭിക്കും. വൈക്കം ബോട്ടുജെട്ടിയിൽ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി തോമസ് ഐസക് സർവീസ‌് ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. ബോട്ടിന്‍റെ അവസാനഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്. അതിവേഗ ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ഒന്നര മണിക്കൂർകൊണ്ട് വൈക്കത്തു നിന്ന് എറണാകുളത്ത് എത്താനാവും. ഇതിനായി സ്റ്റോപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വൈക്കത്തുനിന്ന് എറണാകുളത്തേക്ക് റോഡുമാർഗം ഒന്നര മണിക്കൂറാണ് യാത്രാ സമയമെങ്കിലും ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ഇത് രണ്ട് മണിക്കൂർ വരെ ആവാറുണ്ട്. എസി യുടെ കുളിരില്‍ കായല്‍ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം എന്നതാണ് ഈ ബോട്ടിന്‍റെ പ്രത്യേകത. സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ട് പരീക്ഷണഓട്ടം നടത്തിയിരുന്നു. ഇതിനുശേഷം പോർട്ട് അധികൃതർ ബോട്ടിന്റെ സുരക്ഷ സംബന്ധിച്ച് ചില നിർദേശങ്ങൾ ... Read more
കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഹ്യുണ്ടായി നെക്‌സോ
യൂറോ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്സോ എസ്യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്സോ. ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ ‘സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി’ ഉള്‍പ്പെടുത്തിയ നെക്സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 ശതമാനം സുരക്ഷയും നെക്സോ നല്‍കും. യാത്രാമദ്ധ്യേ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന എഇബി സംവിധാനം വഴിയാണ് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക. ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ബ്ലൈന്റ് സ്പോര്‍ട്ട് വ്യൂ മോണിറ്റര്‍, റിമോര്‍ട്ട് സ്മാര്‍ട്ട് പാര്‍ക്കിങ്, എബിഎസ്, എഇബി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ നെക്സോ. ... Read more
DTPC organizes boat rally in Alappuzha on 2nd November 2018
In order to convey the message that Alappuzha is ready to receive tourists to its backwaters, the Alappzuha District Tourism Promotion Council is organizing a campaign with the tag line ‘Back to Backwaters’. The authorities are planning to have boat rally from the finishing point of the Nehru trophy boat race. The date of the rally is 2nd November 2018. Earlier the event was scheduled on 5th October, but postponed due to unfavourable weather conditions. Nehru trophy boat race – file photo Nehru trophy boat race also will be conducted shortly, as informed by the officials from the DTPC. ... Read more
കുറഞ്ഞ ചിലവില്‍ പോകാവുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍
വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടെയും ചോദ്യം ഹണിമൂണ്‍ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങള്‍ പരസ്പരം അറിഞ്ഞ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ മിക്കവരും ആ യാത്രയില്‍ നിന്നും പിന്നോട്ടു വലിയും. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം. ബാലി Bali, Indonesia വര്‍ഷങ്ങള്‍ എത്ര പോയാലും ഹണിമൂണ്‍ യാത്രയിലെ കാഴ്ചകളും ഓര്‍മകളും ആരും മറക്കില്ല. മികച്ച ഹണിമൂണ്‍ ഡെസിറ്റിനേഷനാണ് ബാലി. അതിമനോഹരമായ കടല്‍ത്തീരങ്ങളും, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലോലകളും, മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്‌കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ ... Read more