Author: Tourism News live
Good days are ahead for India’s international cruise tourism
India’s, cruise tourism industry is expected to expand in the coming years as the projected number of Indians to travel on international cruise is around 3 lakhs by 2020. Referring to a recent report of UNWTO, a senior official of the Indian representative of the Royal Caribbean Cruises, Tirun, said outbound travel from the country will hit 50 million by 2020, making it one of the world’s fastest-growing outbound markets. “We are looking at almost 3 lakh Indians to take an international cruise vacation by 2020,” said Varun Chadha, CEO of Tirun He further said like China, India has huge ... Read more
തിരുവനന്തപുരത്തെ വിപണി പിടിക്കാന്‍ സ്വിഗ്ഗി എത്തി
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, തമ്പാനൂര്‍, കുളത്തൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂര്‍, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയയിടങ്ങളില്‍ സ്വിഗ്ഗി സേവനം നല്‍കും.
‘Make In Odisha Conclave’ kick starts in Bhubaneswar
CM Naveen Patnaik inaugurates the event Odisha government’s flagship biennial business event ‘Make In Odisha Conclave’ 2018 was inaugurated by Chief Minister Naveen Patnaik at Janata Maidan in Bhubaneswar on 11th November 2018. The event will continue till November 15 aims at bringing more investments to the State. On the first day of the 5-day conclave, CM Naveen asked industry leaders to explore the enormous opportunities that the state has to offer as it takes rapid strides to emerge as the manufacturing hub of the east. The conclave was inaugurated in the presence of a host of dignitaries including Japanese ... Read more
രണ്ടു ദിവസത്തെ ടൂര്‍ പാക്കേജുമായി എറണാകുളം ഡി ടി പി സി
എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്‌കോടി രണ്ടു ദിവസത്തെ ടൂര്‍ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, അബ്ദുള്‍ കലാം മെമ്മോറിയല്‍, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്‌കോടി തുടങ്ങിയവ സന്ദര്‍ശിക്കും. രാമേശ്വരം ക്ഷേത്രത്തില്‍ തീര്‍ത്ഥ ജല സ്‌നാനത്തിനും ക്ഷേത്ര ദര്‍ശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറല്‍ വാട്ടര്‍,സ്‌നാക്‌സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തും. ഒരാള്‍ക്കു ജിഎസ്ടി അടക്കം 4199 രൂപയാണ് നിരക്ക്. 8893998888
Cyclone Gaja alert sounded in Tamil Nadu, Andhra and Puducherry
Travellers in any of the areas of Tamil Nadu, Andhra Pradesh and Puducherry, please stay safe as the authorities have issued a cyclone alert in the regions. The Indian Meteorological Department (IMD) has issued a cyclone red alert for Tamil Nadu, Puducherry, and Andhra Pradesh. Cyclone Titli had earlier made landfall on October 11 and left 62 people dead in Odisha. The IMD said the cyclone Gaja was approaching coastal Tamil Nadu (east-northeast of Chennai) and east-southeast of Sriharikota in Andhra Pradesh. It said the cyclonic storm has moved westwards with a speed of 12 kmph. The cyclone was centered about ... Read more
Incessant power supply progrmme for major tourist places in Assam
Assam government envisages 24×7 power supply to seven tourist spots in the State and sanctioned a sum of Rs 30 crore for the project. However, due to non-release of funds the scheme is yet to be started. Sualkuchi Weaver Village Entrance Under the project the State Power Department was to ensure incessant power supply to tourist hotspots, such as Kaziranga, Kamakhya, Sualkuchi, Tezpur, Manash, Pobitora and Majuli. The scheme aims at building good infrastructure, including uninterrupted power supply to the tourist spots. The objective of the scheme is proposed to be achieved by selective investment to improve and augment the ... Read more
കണ്ണൂര്‍ വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നു; ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും. Kannur Airport ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇവര്‍ക്ക് പാസ് നല്‍കും. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക. ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.
കേരള എക്‌സ്പ്രസിന് ആധുനിക റേക്ക്
കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിന്‍) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ രണ്ടു റേക്ക് മാത്രമുള്ളതിനാല്‍ ന്യൂഡല്‍ഹിക്കു ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധന്‍, വെള്ളി ദിവസങ്ങളിലും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച്, സെപ്റ്റംബറില്‍ പുറത്തിറക്കിയതാണു കോച്ചുകള്‍. രണ്ടാം ക്ലാസ് റിസര്‍വേഷന്‍, രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളില്‍ എട്ടു ബര്‍ത്തുകള്‍ വീതം കൂട്ടിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ 72ല്‍ നിന്നു 80 ബര്‍ത്തായപ്പോള്‍ എസിയില്‍ 64ല്‍ നിന്നു 72 ആയി. 2ടയറില്‍ ഇനി 52 പേര്‍ക്കു സീറ്റ് കിട്ടും. ജനല്‍ ഷട്ടറുകള്‍ പൊക്കുന്നതിനു പകരം നീക്കുന്നവയാക്കി. ഉള്‍ഭാഗം വെള്ളം നിറമാക്കിയതിനാല്‍ നല്ല വെളിച്ചമുണ്ട്. എട്ടു ബര്‍ത്തുകളുടെ ഓരോ ക്യുബിക്കിളിലും നാലു മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകളുണ്ടാവും. ബര്‍ത്തുകള്‍ക്കിടയിലെ സ്റ്റാന്‍ഡ് ഒഴിവാക്കി. എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എല്ലാ കോച്ചുകളിലും രണ്ട് അഗ്‌നിശമന ... Read more
Andhra Pradesh to host F1H20 World Championship
Andhra Pradesh Tourism Authority (APTA) to host Formula 1 Motorboat Racing in river Krishna near the green field capital city of Amaravati. The global sporting event, F1H20 World Championship, is coming back to India after a long gap of 14 years. The prestigious racing extravaganza will take place from November 16 to 18. More than 350 international drivers from the F1H20 circuit will compete for the top honours in the debut season of Amaravati in UIM motorboat racing. “This is one of the foundations of the Amaravati development project. The resident organizing committee of F1H20 Grand Prix is geared to ... Read more
Kuveshi canopy walkway in Karnataka to be open for public this November
India’s first canopy walk is all set to open for tourists by mid-November. Though it was inaugurated in February, entry of tourists was barred because of monsoon. The 240 meter canopy walkway 30 meters above ground level in the dense forests of Western Ghats was constructed by the The Forest and Tourism departments jointly at a cost of Rs 84 lakh. It is situated at Kuveshi in Castle Rock wildlife range. The canopy walk project was proposed three years ago; however it was delayed due to objections by conservationists. Later, it was cleared by the central authorities. It was formally ... Read more
PM to inaugurate two new national highways in Varanasi
Two important national highways in Varanasi, having a total length of 34 kilometres and constructed at a cost of Rs 1571.95 crore will be dedicated to the nation by Prime Minister Narendra Modi on Monday, 12th of November, 2018. UP Governor Shri Ram Naik, Union Minister for Road Transport & Highways, Shipping, Water Resources, River Development and Ganga Rejuvenation, Nitin Gadkari and UP Chief Minister Yogi Adityanath will participate in the event. The function will be held in the afternoon at Ring Road Tiraha, Hardua, Varanasi in Uttar Pradesh. The 16.55 km Varanasi Ring Road Phase-I has been completed at ... Read more
കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു
ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.
ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി
ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബൈ പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിന്റെ സീറ്റിനും ഹാന്‍ഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ ... Read more
Beauty of Keala backwaters unbeatable: Allu Arjun
Tollywood young star Allu Arjun was the guest of honour at the 66th Nehru Trophy Boat Race took place in Alappuzha on Saturday. The annual sports event is being conducted in a big way this year as the state is reviving from the recent floods that had caused much havoc, and the district authorities want to spread the message that tourism is back in Kerala. Allu being welcomed to the boat race venue Allu, who has a huge fan base in Kerala, received special welcome with traditional Kerala ‘Chenda melam’ at the venue of the boat race. Thousands of youngsters ... Read more
കേരളത്തിലേക്ക് ക്ഷണിച്ചത് അംഗീകാരം: അല്ലു അര്‍ജുന്‍
പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്‍ജുന്‍. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്‍ജുന്‍ ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം. ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ എന്ന് പറഞ്ഞപ്പോള്‍ അതൊരു തെലുങ്കു താരത്തിന് കിട്ടുന്ന ബഹുമതിയാണ് എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.