Author: Tourism News live
Terry urges film makers to explore the beauty of Philippines
Terence Cardoz, owner of Divine Line Productions and a prominent Line producer known to tourism board worldwide and also film commissions internationally, urging Indian and international film makers to explore the beauty of Philippines through their films. “I was always fascinated by the Philippines and visited the country several times. Philippines needs to be strongly promoted and there’s no other way than having films being shot in the Philippines, which can also boost tourism in that country. No Indian films have been shot in the Philippines till now. Only a survivor TV serial from India was shot in the country a couple ... Read more
Aadi Mahotsav – the 15 day tribal festival being inaugurated in Delhi
Aadi Mahotsav – a National Tribal Festival to celebrate, cherish and promote the spirit of tribal craft, culture, cuisine and commerce has started at Delhi Haat, INA on 16th November 2018. Jual Oram, Union Minister for Tribal Affairs, inaugurated the event. The festival has been organized by the Ministry of Tribal Affairs and The Tribal Cooperative Marketing Development Federation of India (TRIFED) from 16 to 30 November, 2018 at Dilli Haat, Indian National Airways Market (INA). “Tribes constitute over 8% population of our country. This is a very significant number. In real term, it corresponds to 10 crore Indians. The ... Read more
ഇന്ത്യന്‍ സഞ്ചാരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇസ്രായേലി വിനോദ സഞ്ചാരമേഖല
ഇന്ത്യയില്‍ നിന്നു വരും വര്‍ഷം ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യാ ഫിലിപ്പൈന്‍സ് മേഖലകളുടെ ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇസ്രായേലിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 48800 ഇന്ത്യക്കാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇതില്‍ 20 ശതമാനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണെന്നാണ് കണക്കാക്കുന്നത്. വരും വര്‍ഷം തീര്‍ഥാടകരായ സന്ദര്‍ശകര്‍ക്കു പുറമേ വിനോദയാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ് പോലെയുള്ള ആവശ്യങ്ങള്‍ക്ക് ഇസ്രയേല്‍ ലൊക്കേഷനാക്കുന്നതിനും അവസരമുണ്ട്. 2019ല്‍ കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇസ്രായേലി എയല്‍ലൈനായ ആര്‍കിയ ആയിരിക്കും സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രാഥമിക ഘട്ടത്തില്‍ ആലോചിക്കുന്നത്. ഇത് അവിടെനിന്ന് കേരളത്തിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ തീര്‍ത്തും സുരക്ഷിതരായിരിക്കും. വിസാ പ്രോസസിങ് പോലെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വിസയ്ക്കുള്ള ... Read more
Manifold water front development project coming up at Mumbai Port
Nitin Gadkari , Union Minister for Shipping, Road Transport & Highways, Water Resources, River Development and Ganga Rejuvenation, to inaugurate two floating restaurants under the ongoing water front development work of Mumbai Port in Mumbai on 17th November 2018. It was announced by a press release by the Ministry of Shipping. Nitin Gadkari The Minister will also launch the Access Control and Radio-Frequency Identification System (RFID) as well as development of Enterprise Resource Planning (ERP). Invitation of tenders for Mumbai-Elephanta Ropeway and a Super Specialty Hospital at the Port also will be initiated by the minister. The two Floating Restaurants ... Read more
ITM Jammu kick starts at Hotel Ramada
Rigzin Samphel, Tourism Secretary, along with other dignitaries on the inaugural function of ITM Jammu. Jammu’s Biggest Travel & Tourism Exhibition, Indian Travel Mart (ITM) Jammu kick started at Hotel Ramada on 16th November. The event was inaugurated by Rigzin Samphel, Tourism Secretary, Government of Jammu & Kashmir. OP Bhagat, Director Tourism, Showkat Malik, Joint Director Tourism, S K Atri, Deputy Director Publicity, Rupali Mahajan, Assistant Director Tourism and other senior dignitaries from the Government department, delegates, exhibitors, travel agents, tour organizers and hoteliers were present on the occasion. Jammu & Kashmir Tourism, Gujarat Tourism, Jharkhand Tourism, West Bengal Tourism, Goa Tourism, ... Read more
തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് പുതിയ പാര്‍ക്കിങ് ബേകള്‍ വരുന്നു
വിമാനത്താവളത്തില്‍ പുതിയ നാല് വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുന്നു. ചാക്ക ഭാഗത്താണ് പുതിയ വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുക. എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിക്കാത്ത പാര്‍ക്കിങ് കേന്ദ്രങ്ങളാണിവ. എയ്‌റോ ബ്രിഡ്ജ് ഇല്ലാത്ത ഇടമായതിനാല്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് ബസില്‍ കയറ്റിയാണ് വിമാനത്തിലെത്തിക്കുക. കോഡ് സി, ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്കുചെയ്യാനാവും. 25 കോടി 83 ലക്ഷത്തിന് ഡല്‍ഹി കമ്പനിയായ ജെ.കെ.ജി. ഇന്‍ഫ്രാടെക് ലിമിറ്റഡാണ് നിര്‍മാണം നടത്തുക. നിലവില്‍ ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലുമായി 20 പാര്‍ക്കിങ് ബേകളാണുള്ളത്. ഇതില്‍ 19 എണ്ണം വലിയ വിമാനങ്ങള്‍ക്കും ഒരെണ്ണം വ്യോമസേനയുടെ വിമാനത്തിനും പാര്‍ക്ക് ചെയ്യാനുള്ളതുമാണ്. പുതിയ നാലെണ്ണം കൂടിയാകുമ്പോള്‍ മൊത്തം 24 പാര്‍ക്കിങ് കേന്ദ്രങ്ങളാവും. നിര്‍മാണോദ്ഘാടനവും ഭൂമിപൂജയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ദക്ഷിണമേഖലാ റീജണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ നിര്‍വഹിച്ചു. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് അതോറിറ്റിയുടെ ശ്രമം. വിമാനത്താവള ഡയറക്ടര്‍ എം.ബാലചന്ദ്രന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി
രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ- ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അടക്കം ബംഗളൂരൂ എക്സ്ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ... Read more
IndiGo launches flight between Allahabad and Bengaluru
IndiGo has launched non-stop flights between Allahabad and Bengaluru at a starting all-inclusive price of Rs 2,500. The flight started from Bengaluru on Thursday at 1:30 pm and reached Allahabad at 4:10 pm. The flight started from Allahabad at 4:40 pm and reached Bengaluru at 9:00 pm, an airline release said. With this new connectivity, Allahabad-Bengaluru has become the sixth RCS (Regional Connectivity Scheme – UDAN) route and the 60th destination on IndiGo’s network. Flight No 6E-5998 from Bengaluru will start at 1.30 pm and reach Allahabad at 4.10 pm. The flight will run daily except Tuesday, priced at Rs 2,500. ... Read more
Israel envisages new services to woo more Indian tourists
Israel’s Ministry of Tourism (IMOT) is planning to increase its services in Kerala to woo more tourists from the state to the Jewish state. Hassan Madah, IMOT – India and Philippines- Director was in Kochi on Thursday, 15th November 2018, as part of a road-show to promote Israel’s tourism. As per the Direcotr, Arkia Israeli Airlines has expressed interest in operating regular direct flights from South Indian cities, including Kochi, to Israel. Similarly, Israel will open a visa centre in Kochi if the number of tourists from Kerala visiting Israel increases in the future. “The tourism industry has seen the ... Read more
Fully automated self bag drop system at Bengaluru airport
You don’t have to wait for long to check-in your baggage at the Kempegowda International Airport, Bengaluru, anymore. The whole process of baggage check-in will take only 45 seconds from now on as the airport has deployed fully-automated self bag drop machines at the airport. The self bag drop machines will accelerate the baggage transaction and reduce check-in queues. Bengaluru Airport is the first in the country to introduce a large deployment of fully automated baggage drop-off units. The system, called Air.Go, has been designed and installed by Materna IPS. To begin with, this self-drop baggage system will be available ... Read more
Japan Tourism associate with JCB to woo Southeast Asian tourists
Osaka, Japan As part of the efforts to increase the inflow of tourists from Southeast Asia, Tourism Bureau in Osaka has partnered with private company JCB, one of the original credit card companies in Japan. Despite the fact that the number of foreign tourists coming to Osaka, the merchant town; the Tourism Bureau have been in the process of a number of initiatives to attract more tourists, especially from Thailand. “We would like to offer the campaign called ‘Otoku Osaka’ till the end of March next year, and to convey the appeal of Osaka to Thai members. JCB has many ... Read more
300 രൂപയുണ്ടോ? കരിമീന്‍ പിടിക്കാം, ഊണ് കഴിക്കാം ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെത്തിയാല്‍
തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങള്‍ ഒരുപാടുണ്ട്. വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സൈക്കിള്‍ ട്രാക്കാണ് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി ... Read more
Ministry of Tourism offers Tourist Facilitator Certificate
Tourism Secretary Rashmi Verma at the roll out of the Incredible India Tourist Facilitator Certification (IITFC) Programme. Rashmi Verma , The Union Tourism Secretary rolled out the Incredible India Tourist Facilitator Certification (IITFC) Programme in New Delhi on 15th November 2018. The programme was launched in Septet by the Union Tourism Minister, K J Alphons on the occasion of National Tourism Awards function & World Tourism Day. The participants will now be able to register for this programme through an online digital platform. IITFC will enable Indian citizens to develop and enhance the skills associated with tourism, and where one ... Read more
China International Travel Mart kick-starts in Shanghai
China International Travel Mart (CITM) 2018 has kick-started at Shanghai New International Expo Centre, with 2,245 booths from 107 countries and regions participating in the event. The mart will be open to public on November 18, 2018, on the concluding day, via online reservations. A series of business forums, trainings, promotions, releases of new tourism routes as well as cultural activities are expected to be held during the event. Tourism organizations from the European Union, the US, Thailand, South Korea, Singapore and Indonesia have a strong presence at the event. With the development of China’s tourism industry, CITM has grown ... Read more
അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി
മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്‍ജിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more