Author: Tourism News live
പാലക്കാട് സുരക്ഷിതം: സന്ദേശവുമായി വ്യോമസേന
സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്‍കി. ‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്‌സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ ഭാരവാഹികളും ചേര്‍ന്നു സ്വീകരണം നല്‍കി. തുടര്‍ന്ന് മലമ്പുഴ ഉദ്യാനത്തിലെത്തിയ സൈക്ലിങ് സംഘത്തെ ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പുഷ്പഹാരം നല്‍കി സ്വീകരിച്ചു. എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി എസ്.എം.നൗഷാദ്, വിനോദ്കുമാര്‍, സാമുവല്‍, രമേശ്കുമാര്‍, പി.ബാലകൃഷ്ണന്‍, എം.കൃഷ്ണകുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ജി. അജീഷ്, എംഇഎസ് പ്രിന്‍സിപ്പല്‍ പ്രഫ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 7.30നു ... Read more
Valmiki Nagar Tiger Reserve in Bihar to be an eco-tourism center
Bihar government plans a number of developmental programs in the Valmiki Nagar of West Champaran district to make it an eco-tourism destination. Nitish Kumar, Chief Minister of Bihar has inaugurated the programme on Sunuday. 200 acres of land has been allotted by the The Water Resources department to Environment, Forest and Climate Change Department, for developing eco-tourism in Valmiki Nagar Tiger Reserve (VTR). “There will be a convention center in Valmiki Nagar, where people can hold programmes and also enjoy the natural beauty of the place”, said Nitish Kumar. “A cabinet meeting will be held to discuss the programme; the ... Read more
Etihad collaborates with aviation component manufacturer, Moong
Abu Dhabi based Etihad Aviation Group has announced a strategic 15-year collaboration with Moog Inc. at the Bahrain International Airshow. The partnership will provide Etihad Airways with global access to the Moog Inc. component pool as well as complete repair support from Moog Inc. on a range of part numbers fitted to the airline’s fleet. Moog Inc. will support Etihad Airways Engineering, a division of the Etihad Aviation Group and the largest commercial MRO service provider in the Middle East. The support will expand the company’s component capability onsite to become a centre of excellence for component repair and overhaul. This ... Read more
Tripura to host 7th International Tourism Mart
Ujjayanda Palace, Agartala Tripura will host the 7th International Tourism Mart from 22nd November 2018 at Agartala. The three day event, which aims at propagate tourism potentials of the northeast states, will have tour operator delegates from 18 countries. It was announced by Singha Roy, Tripura Tourism Minister on Sunday. As per the minister, Ministry of Tourism has allocated Rs 2.6 crores for conducting the event. “K J Alphons, Union Minister of State for Tourism will inaugurate the 7th International Tourism Mart on October 22 at Prajna Bhavan. The event will include cultural festivals and discussions on the theme for ... Read more
Kerala awarded the Best Honeymoon Destination in India
After got recognized for the initiatives in Responsible Tourism at the World Travel Market, which concluded in London recently; Kerala tourism has bagged another prestigious award – the Best Honeymoon Destination in India – at the 7th edition of readers’ choice India’s Best Awards, organized by magazine Travel + Leisure India and South Asia. The award was received by Sreekumar, Deputy Director for Kerala Tourism at a function held at ITC Maurya in New Delhi. Grand Hyatt Kochi Bolgatty Kerala also got two more awards in other categories. Grand Hyatt Kochi Bolgatty was awarded the Best New Hotel in domestic ... Read more
കന്യാകുമാരിയിലെ കടലുകള്‍
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ നിരവധി സ്ഥലങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ മറ്റേത് സ്ഥലവും. തിരുവുള്ളവര്‍ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ അനവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകള്‍ ഉണ്ടെങ്കിലും കന്യാകുമാരിയില്‍ തീര്‍ച്ചായു കണ്ടിരിക്കേണ്ട അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം കന്യാകുമാരി ബീച്ച് കന്യാകുമാരിയില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്നതും തിരക്കേറിയതുമായ ഇടമാണ് കന്യാകുമാരി ബീച്ച്. കന്യാകുമാരിയില്‍ വന്നാല്‍ ബീച്ച് കാണാതെ ആ യാത്ര പൂര്‍ത്തിയാകാത്തതിനാല്‍ വര്‍ഷം മുഴുവന്‍ ഇത് തേടി സഞ്ചാരികളെത്താറുണ്ട്. ഇതേകാരണം കൊണ്ട് ഇവിടം ഓഫ്ബീറ്റ് ട്രാവലേഴ്‌സിന് അത്ര പ്രിയമല്ല.എന്നാല്‍ ആദ്യമായി കന്യാകുമാരി സന്ദര്‍ശിക്കുമ്പോള്‍ ഒഴിവാക്കരുതാത്ത ഇടമാണിത്. വിവിധ നിറങ്ങളില്‍ മണല്‍ത്തരികള്‍ ... Read more
രണ്‍വീര്‍-ദീപിക വിവാഹം നടന്ന ലേക്ക് കോമായിലെ വില്ലയെക്കുറിച്ചറിയാം
ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രണയം നിങ്ങളെ സ്പര്‍ശിച്ചു പോകുന്നത് പോലെ തോന്നും. ലേക്ക് കോമോയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയനെല്ലോ. ഇപ്പോള്‍ ലേക്ക് കോമോ വാര്‍ത്തയാകുന്നത് ഒരു ഒരു പ്രണയ വിവാഹത്തിന് വേദിയായിട്ടാണ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണിന്റെയും-രണ്‍വീര്‍ സിംഗിന്റെയും വിവാഹ വേദി് കോമോയിലായിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹം നടന്നത് . ... Read more
‘മ്യൂസിയം ഓഫ് പിസ’ സഞ്ചാരികള്‍ക്കായി തുറന്നു
പിസ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അമേരിക്കയുടെ പിസ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പിസ മ്യൂസിയം ആരംഭിച്ചിരിക്കുകയാണ്. മ്യൂസിയം ഓഫ് പിസയില്‍ നിരവധി ആകര്‍ഷകമായ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‘ചിലപ്പോള്‍ ഏറ്റവും ലളിതമായ ആശയങ്ങള്‍ ആയിരിക്കും ഏറ്റവും മികച്ചത്. കൂടുതല്‍ കലകളും അതോടൊപ്പം സര്‍വ്വവ്യാപിയായ പിസയുടെ ചരിത്രവും ഒരു വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. മ്യൂസിയം ഓഫ് പിസ സ്ഥാപിക്കാനായി പല കലാകാരന്മാരുമായി സംസാരിച്ചു, പിസ കൊണ്ട് കലാപരമായി എന്തൊക്കെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു’, മ്യൂസിയം ഓഫ് പിസ എന്ന ആശയം കൊണ്ടു വന്ന നെയിംലെസ്സ് നെറ്റ്വര്‍ക്ക് ചീഫ് കണ്ടന്റ് ഓഫീസര്‍ അലെക്സാണ്ടറോ സെറിയോ പറഞ്ഞു. ബ്രുക്ലിനിലെ വില്യം വാലെ ഹോട്ടലിന് അടുത്താണ് ഈ മ്യൂസിയം. പലതരം കലകള്‍, വലിയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റൊലേഷന്‍ എന്നിവ മ്യൂസിയത്തില്‍ ഉണ്ട്. ‘മോപ്പി’ എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. ഈ മാസം തുറന്ന മ്യൂസിയത്തില്‍ ഇതുവരെ 6000 പേരാണ് എത്തിയത്. ആകര്‍ഷകമായ തിളക്കമേറിയ നിറങ്ങളാണ് ... Read more
Tourists can now enjoy hot air balloon flight in Nepal
Hot air balloon getting ready for flight (Photo courtesy: News.CN) Nepal tourism has initiated hot air balloon travel for the adventure seekers in Pokhara, in Gandaki Province of Nepal on November 17, 2018. The inaugural flight was attended by Prithvi Subba Gurung, the chief minister of Gandaki province. “The hot air balloon will definitely contribute to the tourism of Pokhara. I believe that it will enable the tourists to spend more days in the city to indulge in such recreational and adventurous activities. It’s a positive start,” said Gurung on the occasion. He further shared that the balloon flight is ... Read more
തൃക്കരിപ്പൂര്‍ വലിയപറമ്പ് കടപ്പുറത്ത് ജനകീയ ടൂറിസം പദ്ധതി ഒരുങ്ങുന്നു
വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകള്‍ സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂര്‍ കടപ്പുറം ഒരുങ്ങുകയാണ്. നാലാംവാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ 200ല്‍ പരം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോര്‍ട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങള്‍ തെങ്ങ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ പ്രദേശത്തുനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊപ്പിവെച്ച വിദേശസഞ്ചാരിയുടെ രൂപവും പുതുതലമുറയിലെ മുടി വളര്‍ത്തിയ രൂപവും ശില്പി സുരേന്ദ്രന്‍ കൂക്കാനവും സംഘവുമാണ് ഒരുക്കുന്നത്. തെങ്ങിന്റെ വേരുകള്‍, ഒഴിഞ്ഞ കുപ്പിയുടെ ഭാഗങ്ങള്‍, തെങ്ങിന്‍ തടികള്‍, പേട്ട് തേങ്ങകള്‍, ചിരട്ടകള്‍, കടല്‍ ഉച്ചൂളി, തെങ്ങിന്‍ മടല്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിച്ചത്. വടക്കന്‍ പാട്ടിന്റെ ഓര്‍മ പുതുക്കി തെങ്ങിന്റെ ... Read more
Meghalaya to have AYUSH Centers to promote wellness tourism
Sohra Town, Meghalaya As part of the state’s efforts to provide better health care facilities to the people, Meghalaya government is setting up an Ayush Hospital at Wahshari, Sohra (Cherrapunji). Alexander Laloo Hek (AL Hek), Health and Family Welfare Minister, has laid the foundation stone for the 50-bed Integrated AYUSH Hospital on Saturday, 17 November 2018. Delivering his address, the health minister expressed happiness that after years of continuous efforts and proposals, the Ministry of AYUSH under the National AYUSH Mission has allotted sanction for the setting up of two hospitals, one in Sohra and the other at Ri Bhoi ... Read more
Photograpby tourism: boon for revitalizing villages in China
Tachuan Village in the city of Huangshan, East China’s Anhui Province has been one of the sought after place for photography enthusiasts recently. With late autumn approaching, numerous domestic and foreign photographers and tourists are flocking to village to photograph the colorful autumn scenery. “I heard the red autumn leaves here are perfect for shooting,” Ren Jinlong, a photography enthusiast from the city of Wuhu, Anhui Province has tried several spots to take the best panoramic photos above Tachuan Village. In recent years, Yi County has been implementing favorable measures to develop a new model of rural tourism with photography. ... Read more
Emirates bags three industry accolades
Emirates has scooped three industry-leading awards for its game-changing First Class Private Suites and in-flight entertainment system ‘ice’, in addition to being named the ‘Best Long Haul Airline – Middle East and Africa’. The airline clinched the prestigious accolades at the Future Travel Experience (FTE) Asia Awards 2018, held in Singapore yesterday, and at the AirlineRatings.com Airline Excellence Awards 2019. At the FTE Asia Awards, Emirates’ innovative and fully-enclosed first class suites topped the in-flight experiences amongst West Asian airlines to bag the “Best Customer Experience Initiative” award in the ‘Up in the Air’ category. The award in this category ... Read more
ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ട്രെയിന്‍ 18 ട്രയല്‍ റണ്‍ ഇന്ന്
ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ട്രെയിന്‍ 18ന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. ബറെയ്‌ലിയില്‍ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് ട്രെയിന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ജിന്റെ സഹായമില്ലാതെ സ്വയം വേഗതയാര്‍ജ്ജിക്കാനുള്ള കഴിവ് ട്രെയിനിനുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭം ട്രെയിന്‍ 18 യാത്രകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 നോണ്‍-എക്‌സിക്യൂട്ടീവും കോച്ചുകളും ഉള്‍പ്പെടെ 16 ചെയര്‍കാര്‍ ടൈപ്പ് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ പരമാവധി 56ഉം നോണ്‍ ... Read more
Tourists in Goa can now ride on e-bikes
As part of the State’s policy to boost sustainable tourism, Goa has introduced electric bikes (e-bikes) for tourists who visit Goa. The programme, first-of-its-kind in India, as claimed by the officials, were launched by the tourism minister Manohar Azgaonkar and Chairperson of the Goa Tourism Development Corporation (GTDC) Dayanand Sopte on Friday, 16th November 2018. The programme is implemented in association with Acris Tours Pvt Ltd. Goa Tourism Minister Manohar Azgaonkar and Chairperson of the Goa Tourism Development Corporation (GTDC) Dayanand Sopte at the launch of e-bikes Conceptualized by the electric vehicle tourism platform ‘B:Live’, e-bikes are equipped with hi-tech ... Read more