Author: Tourism News live
തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more
അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന്‍ 2012ല്‍ കൊല്ലം ജില്ലയിലെ തെന്‍മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. ... Read more
Airbus Bizlab to help set up innovation centre in Kerala
Airbus Bizlab India has signed a memorandum of understanding (MoU) with the government of Kerala to help establish an aerospace-focused innovation centre in Thiruvananthapuram. This state-of-the-art centre will be the nodal body for planning and executing all the activities to help start-ups. The Kerala Startup Mission (KSUM) is aimed at fostering and nurturing an enabling ecosystem for aviation startups in the state. The move highlights Airbus India’s continued commitment to the ‘Startup India’ mission. The MoU was inked between Airbus Bizlab India’s Siddharth Balachandran and Saji Gopinath, CEO of the Kerala Startup Mission (KSUM), in the presence of Chief Minister Pinarayi ... Read more
വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ അറ്റോയിയുടെ പ്രതിഷേധ ജാഥ
അപ്രഖ്യാപിത ഹര്‍ത്താലുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വിദേശ വിനോദ സഞ്ചാര സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ‘Save Kerala Tourism’ എന്ന മുദ്രാവാക്യവുമായി അസോസിയേഷന്‍ ഓഫ് ടൂറിസം ട്രെയ്ഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (ATTOI) – യുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6 മണിക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തുന്നു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളായ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷന്‍ (SKHF) അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം (APT) ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് (TPC), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രെഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (CATO), കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി (CKTI) എന്നിവരും ജാഥയില്‍ പങ്കെടുക്കും . പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ ആണ് ജാഥ. ഈ ജാഥയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകാര്‍, ഗൈഡുമാര്‍, ഹോംസ്റ്റേയ്ക്കാര്‍, ഹൗസ്ബോട്ടുകാര്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ എന്നീ മേഖലകളിലെ ആളുകള്‍ അണിചേരുന്നു. ഈ വര്‍ഷം ... Read more
Thailand’s highest 360-degree observation deck & rooftop bar is open
Thailand’s highest 360-degree observation deck and rooftop bar at 314 meters high, offers spectacular panoramic views of the city from Thailand’s tallest building. The new premium attraction opened its doors to the public on 16 November 2018. Located on the 74th, 75th and 78th floor of the King Power Mahanakhon Building, highlights of the indoor and outdoor observation deck include one of the world’s largest glass tray floors, Thailand’s highest Rooftop Bar, and Thailand’s fastest video-themed elevators — which allows visitors to ascend to the 74th floor in 50 seconds. Located in the heart of Bangkok’s central business district and ... Read more
ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല
ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും . നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും ... Read more
Dubai expects steady growth in Indian tourists footfall
Dubai Tourism expects a steady growth of 13 to 15 per cent in Indian tourist visits in the state. As per reports, India remained the top source market for Dubai during the year 2017 and it is expected to be a crucial contributor to their targeted 20 million international visitations by 2020. “The priority is to get the messaging tailor-made for each market in India to attract every segment of travellers to Dubai,” said Khalid Al Awar, Manager – India & Pakistan (International Operations), Dubai Tourism. He was interacting with the media in an informal chat on the side-lines of ... Read more
New drug to treat travellers’ diarrhea
The U S Food and Drug Administration (USFDA) has approved Aemcolo (rifamycin), an antibacterial drug indicated for the treatment of adult patients with travellers’ diarrhea caused by noninvasive strains of Escherichia coli (E. coli), not complicated by fever or blood in the stool. “Travellers’ diarrhea affects millions of people each year and having treatment options for this condition can help reduce symptoms of the condition,” said Edward Cox, M D, M P H, director of the Office of Antimicrobial Products in the FDA’s Center for Drug Evaluation and Research. Travellers’ diarrhea is the most common travel-related illness, affecting an estimated ... Read more
ആധുനിക സൗകര്യങ്ങളോട് കൂടി രാജ്യത്തെ ആദ്യ ആന ആശുപത്രി ആരംഭിച്ചു
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി സ്ഥലം അന്വേഷിച്ചത്. എന്നാല്‍ സ്ഥല സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറായതാണ് ഫറയില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ തയ്യാറയത്. അസമിലെ കാസിരംഗയില്‍ ചെറിയൊരു ക്ലിനിക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ വിപുലമായ ഒന്നാണ് ഫറയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാട്ടില്‍ നിന്ന് പിടിച്ച് മെരുക്കി വളര്‍ത്തപ്പെടുന്ന ആനകള്‍ വലിയ തോതിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടന്നുണ്ട്. നാട്ടിലെത്തിക്കുന്ന ആനകളുടെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായും 75-80 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ആനകള്‍ ഇവിടെയെത്തുമ്പോള്‍ ... Read more
എന്റെ കൂട് പദ്ധതിക്ക് പിന്നാലെ സ്ത്രീകള്‍ക്കായി വണ്‍ ഡേ ഹോം വരുന്നു
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ തലസ്ഥാനത്ത് വണ്‍ ഡേ ഹോം പദ്ധതി ഉടന്‍ വരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആരംഭിക്കാന്‍ പോകുന്ന വണ്‍ ഡേ ഹോം വനിത ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണു്ള്ളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ‘എന്റെ കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് കൂടാതെ ആണ് വണ്‍ ഡേ ഹോം സൗകര്യവും എത്തുന്നത്. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി തങ്ങാനാണ് ‘എന്റെ കൂട് പദ്ധതി. എന്നാല്‍, വണ്‍ ഡേ ഹോം സ്ത്രീകള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷിതമായ താമസ സൗകര്യമാണ്. ഇന്റര്‍വ്യൂ, പരിശീലനം, മീറ്റിംഗ്, പ്രവേശന പരീക്ഷ, യാത്രകള്‍ എന്നിവക്കായി ഒറ്റയ്ക്ക് തലസ്ഥാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകള്‍ ആണ് വണ്‍ ഡേ ഹോമില്‍. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാംനിലയിലാണ് 1,650 ചതുരശ്ര മീറ്ററുള്ള അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ വാടകയില്‍ നിന്നും ലഭിക്കുന്ന ... Read more
Israel sets new record in inbound tourism
Israel Tourism has set a new record for tourist arrival in the current year. It was announced by the The Ministry of Tourism on Friday. 3.6 million tourists have visited Israel during the year 2017. This follows a record set in October 2018 for the most visitors and pilgrims to Israel in one month – nearly 500,000, which broke the previous all-time incoming tourism set in April 2018 by almost 20 per cent. The Tourism Ministry expects the number of visitors to the Holy Land to exceed 4 million by the end of the year, with the domestic tourism industry ... Read more
ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലം 21ന് നടക്കും
വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലേലം ഒരുക്കുന്നത്. 1947 മോഡല്‍ റോള്‍സ് റോയിസ് സില്‍വര്‍ റെയ്ത്ത് മുതല്‍ 1960 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക്1 വരെയുള്ള പത്തോളം പഴയ വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം, 1937 മോഡല്‍ മോറിസ്-8 സെഡാന്‍, 1956 മോഡല്‍ ടോഡ്ജ് കിങ്‌സ്‌വേ, 1957 മോഡല്‍ സ്റ്റഡ്‌ബേക്കര്‍ കമാന്‍ഡര്‍, ഷെവര്‍ലെ സ്‌റ്റൈല്‍ ലൈന്‍ ഡീലക്‌സ്, 1963 മോഡല്‍ ഫിയറ്റ് 1100, 1969 മോഡല്‍ ... Read more
Yogendra Tripathi joins Tourism Ministry as new Secretary
Yogendra Tripathi IAS In a reshuffle by the Government of India, Yogendra Tripathi has been appointed as the Secretary, Ministry of Tourism. Tripathi will replace Rashmi Verma. A 1985 Karnataka Cadre IAS, Tripathy has been Chairman & Managing Director of Food Corporation of India prior to his new appointment as Secretary Tourism. Prior to his position in the FCI, he has served as the Joint Secretary in the Department of School Education. He has also served at various levels of the government at the State, Karnataka, and in the Central departments during his more than three decade long career.
A R Rahman releases teaser of Hockey World Cup 2018 anthem
The 2018 Men’s Hockey World Cup will be held in Bhubaneswar, India, starting from November 28. In the run-up to the much-awaited hockey event, AR Rahman, renowned Indian musician, took to Twitter on Sunday and uploaded a teaser video of the official song of the Men’s Hockey World Cup. “Presenting the promo for ‘Jai Hind India’ the song for Hockey World Cup 2018 with Shahrukh Khan and wonderful musicians who have collaborated for this track” tweeted the music maestro. The song is composed and produced by A R Rahman and lyrics by Gulzar. Shahrukh Khan, Nayanthara, Sivamani, Neeti Mohan, Shweta ... Read more
World’s first storm racer waterslide is now open for visitors
Polin Waterparks has opened the world’s first Storm Racer Waterslide at Aqualand Frejus in France. Storm Racer incorporates a variety of key features that set it apart from every previously designed waterslide in the industry: unique geometry, high capacity, a pioneering ride configuration and an exclusive, interactive “Watersplash” feature that ensures intense competition and blasts of adrenaline. “The addition of a Storm Racer to Aqualand Frejus is important in ensuring the park maintains its guests’ expectations of always delivering the best entertainment. We know how quickly people’s interests can change, and we want to make sure we are always top ... Read more