Author: Tourism News live
ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി നോര്‍ത്ത് പോലീസ് സ്റ്റേഷന്‍
കുട്ടികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും മിന്നിമൗസും കൈകൊടുക്കുന്ന ചിത്രത്തോടെയുള്ള ഭിത്തികണ്ടാല്‍ പ്ലേസ്‌കൂള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് ഈ പുതിയ മുഖം സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസി(ക്യാപ്)ന്റെ ഭാഗമായാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനകത്ത് കുട്ടികള്‍ക്കായി ഒരു മുറി ഒരുക്കിയത്. തൊട്ടില്‍, ബാലമാസികകള്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍ തുടങ്ങി ഏതൊരു കുട്ടിയെയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ് മുറിക്കകത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10-ന് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ആയി ഉയര്‍ത്തിയ ചടങ്ങില്‍ ഐ.ജി. പി. വിജയ് സാഖറെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ്, അഡ്മിനിസ്ട്രേഷന്‍ ഡി.സി.പി. സജീവന്‍, എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എയര്‍കണ്ടിഷന്‍ ചെയ്ത മള്‍ട്ടി ജിം, യോഗ പരിശീലന കേന്ദ്രം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, കാരംസ്, ചെസ്, വിശാലമായ ... Read more
Tourist and heritage sites in Telengana to be tobacco free
Telengana government plans to ban tobacco in all the tourism destinations of the state. As part of implementing ban on tobacco in public places, Sunita M Bhagwat, the Commissioner, Department of Tourism, has sought declaration of all the tourist and heritage precincts managed by the department in the State as ‘Tobacco Free’. She wrote letters to the Managing Director, Telengana State Tourism Development Corporation (TSTDC), Director, Heritage Telangana, and also the Commissioners of Greater Hyderabad Municipal Corporation (GHMC) and Hyderabad Metropolitan Development Authority (HMDA) in this regard. In the letter she suggested to make all the tourism departments of the ... Read more
Russians tops list of foreign tourist arrivals in Goa in 2018
Russians continued to top the list of foreign tourists to Goa in 2018, with British tourists ranking second, according to statistics tabled during the ongoing budget session of the Goa Assembly on Wednesday. A total of 3.11 lakh Russians arrived in Goa from January to October 2018, Tourism Minister Manohar Ajgaonkar said in a written reply. Another 1.48 lakh tourists from the UK also landed in Goa during the same period. Ukraine ranked third with 10,466 tourists. Overall, 6.04 lakh foreign tourists visited Goa from January to October 2018, said Ajgaonkar.
ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന് കവാടമൊരുക്കി പാലരുവി ഇക്കോ ടൂറിസം വകുപ്പ്
ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്. തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു. 1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന്‍ കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 തേക്കിന്‍ കമ്പുകളാണ് നട്ടത്. അന്ന് തിരുവിതാംകൂറില്‍ സ്‌പെഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു ബോഡിലോണ്‍. ഈ തേക്കിന്‍ തോട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി മുന്‍പുതന്നെ കല്‍മണ്ഡപവും ഒരുനൂറ്റാണ്ട് തികച്ചതിന്റെ ഓര്‍മയ്ക്കായി കല്ലില്‍ ബോഡിലോണിന്റെ പേരും സ്ഥാപിച്ചിട്ടുണ്ട്.
ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ദേശീയ സമകാല കലാപ്രദര്‍ശനം ആരംഭിച്ചു
രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ദേശീയ കലാപ്രദര്‍ശനം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ചു.ശരീരം എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 56 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കലാകാരന്‍ എം.എല്‍.ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാവിന്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സാധ്യതകള്‍, ആന്തരികമായും ബാഹ്യമായും നേരിടുന്ന പ്രശ്‌നങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. മാര്‍ച്ച് 31 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റിവലും നടത്തും. ശരീരവുമായി വ്യത്യസ്തതലത്തില്‍ ബന്ധപ്പെടുന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സെമിനാര്‍, ആര്‍ട്ട് കളക്ടേഴ്‌സ് സംഗമം, ചലച്ചിത്രപ്രദര്‍ശനം, കലാകാരന്മാരുമായുള്ള സംവാദം, പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ പുഷ്പലത എന്നിവര്‍ പങ്കെടുത്തു. കാലവര്‍ഷക്കാലത്ത് കടല്‍കയറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന ശംഖുംമുഖം തീരത്ത് പിന്നീട് നടക്കുന്ന കലാസംഗമമാണ് ... Read more
PEPPER to give new perspective to responsible tourism in Kerala
Kerala’s Responsible Tourism Mission has been changing the perspective of tourism in the state. The mission’s new venture PEPPER (Participation for Planning and Empowerment through Responsible Tourism), envisages preserving the ecology, while ensuring sustainable development in the village areas. The first phase of PEPPER has kick started in the Peringamala grama panchayat in Thiruvananthapuram district. Foreign tourists trying rubber tapping PEPPER aims at identifying new zones or unexplored destinations which have a huge tourism potential and developing them in a hundred per cent sustainable fashion with the active participation of the local community. The project aims to empower the members ... Read more
Emirates sign codeshare deal with China South Airlines
Emirates and China Southern Airlines have signed a Memorandum of Understanding (MoU) to progress a comprehensive reciprocal codeshare agreement, which is set to open up new destinations for passengers travelling between China and the Middle East and Africa. The partnership with the Guangzhou-based carrier also allows Emirates’ passengers to enjoy seamless connectivity on domestic flights within China, adding eight new destinations to its global network. The Chinese cities covered by the codeshare agreement include Fuzhou, Chongqing, Kunming, Qingdao, Xiamen, Chengdu, Nanjing and Xi ‘an during the initial phase of the partnership, subject to necessary government approvals. Passengers travelling from China ... Read more
കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സർവീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ കൊച്ചി-കണ്ണൂർ സര്‍വീസ് രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും 8.45-ന് കൊച്ചിയിൽ എത്തിച്ചേരും. 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരിൽ എത്തിച്ചേരും. വൈകീട്ട് 5.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.10-ന് കൊച്ചിയിൽ എത്തിച്ചേരും . കൊച്ചിയിൽനിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും ടിക്കറ്റ് നിരക്ക് – 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കണ്ണൂർ സര്‍വീസ് ഉച്ചയ്ക്ക് 1.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും. 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും. 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.
3rd edition of Guwahati International Music Festival to be held on Feb 8
The 3rd edition of the Guwahati International Music Festival will be held at Pragjyoti ITA Center for Arts, Machkhowa on February 8. From the 2nd edition of the festival Conceptualized in 2010 by North-east based writer and cultural activist Aiyushman Dutta, to fill the need for a premier music festival in the country, Guwahati International Music Festival had been, showcasing the best of regional, national and international talents in the music field to the people of the region. Besides serving as a platform for interaction among musicians, music professionals, music lovers, music trade firms and music institutes, the festival was ... Read more
ആഴക്കടിലിനെ അടുത്തറിയാം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങളെ ക്ഷണിക്കുന്നു
കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, തുടങ്ങി വിസ്മയമുണര്‍ത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ സുവര്‍ണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ അറിയാന്‍ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിടും. സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്. മുത്തുകള്‍ക്കൊപ്പം, കൃഷി ചെയ്ത മുത്തുചിപ്പിയില്‍ നിന്ന് മുത്തുകള്‍ വേര്‍തിരിക്കുന്ന വിധവും പ്രദര്‍ശിപ്പിക്കും. അത്യാധുനിക രീതിയില്‍ രൂപകല്‍പന ചെയ്ത മറൈന്‍ അക്വേറിയത്തില്‍ സിംഹ മത്സ്യം, വവ്വാല്‍ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവര്‍ണ മത്സ്യങ്ങളുടെ ശേഖരം കാണാം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, ഭീമന്‍ മത്സ്യമായ വാള്‍മീന്‍, വിവിധയിനം സ്രാവുകള്‍, ചെമ്മീന്‍, ഞെണ്ടുകള്‍, കണവ-കക്കവര്‍ഗയിനങ്ങള്‍, അപൂര്‍വയിനം മറ്റ് കടല്‍മത്സ്യങ്ങള്‍ തുടങ്ങിയവ ... Read more
Etihad and Microsoft team up to launch region’s first AI academy
Etihad Airways, the national airline of the UAE, has announced a strategic partnership with Microsoft to launch the first ever in-house AI Academy in the region, which will revolutionise the way the airline serves its customers by upskilling its workforce, optimising operations and creating alternate revenue streams. As part of the AI Academy, all Etihad employees will be given access to an online training programme, and instructor led classes, to drive companywide AI literacy, empowering every employee to deliver more value to the company and its customers. Microsoft specialists will also conduct a series of AI business workshops and hands-on ... Read more
Emirates celebrates 15 years of connecting Ghana to the world
Emirates has celebrated a milestone in its operation to Ghana, marking 15 years of service to Accra. The first Emirates flight flew into Kotoka International Airport in January 2004, and the airline has since carried close to 1.6 million passengers between Accra and Dubai and its network. The airline started operations in Ghana with three flights a week, increasing to six flights a week in March 2005. Currently, the airline operates daily Abidjan – Accra – Dubai flights to over 150 destinations via its Dubai hub. This is set to increase to 11 weekly flights from 2nd June, 2019 following ... Read more
‘Snow wedding’ lifts spirit of tourism in Kashmir
The wedding of Australians Tim Robertson and Kate Hamilton took place on Thursday at St Mary’s church in Gulmarg. It was the first in over three decades wedding bells ring at Kashmir’s oldest Protestant Church. The couple were adorned in traditional Indian attire; dozens of foreign skiers wearing Kashmiri Pherans were guests, local priests and snow all around. Tim Robertson and Kate Hamilton described their wedding as ‘nothing less than a fairy tale’, after the pictures shot at the snow-bound 100-year-old St. Mary’s Church were widely shared by local residents. Engaged for a year and fond of snowboarding, it took ... Read more
This new tower, Burj Jumeira, is set to become another icon of Dubai’s skyline
His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has inaugurated Burj Jumeira, the new tower set to be built in the Al Sufouh neighbourhood of Dubai. Accompanied by His Highness Sheikh Mansour bin Mohammed bin Rashid Al Maktoum, Chairman of the Dubai International Marine Club, and His Excellency Abdulla Al Habbai, Chairman of Dubai Holding, His Highness reviewed plans for the unique tower and surrounding area, which will be known as Downtown Jumeira. His Highness described the tower and Downtown Jumeira as a continuation of Dubai’s vision for ... Read more
തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു
തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം രൂപ ചെലവിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോള്‍ ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.