Author: Tourism News live
No-deal Brexit will adversely affect tourism sector
While the heated discussion are going on in favour of and against Brexit, the Independent predicts loss of around 700,000 tourism jobs across Europe, once Brexit become reality. As per estimations by The World Travel & Tourism Council, the UK would lose 308,000, while 399,000 positions in other parts of Europe would be in danger. Gloria Guevara, the president and chief executive of the WTTC, whose members include chief executives from around the world, said: “The UK is the fifth largest travel and tourism economy in the world. Given its importance to the UK economy it is now clear that a ... Read more
flydubai begins flights to Kozhikode from Dubai
Dubai-based flydubai has launched its inaugural flight to Kozhikode in Kerala on February 1, 2019. The airline is operating thrice weekly flights connecting Dubai International (DXB) to Calicut International Airport (CCJ). “As the first Dubai-based carrier to operate direct flights from Dubai to Kozhikode, we expect this route to be very popular for travellers from the UAE to the region. Similarly, passengers from Kozhikode now have easier access to popular destinations on the flydubai network as well as the Emirates network providing easy access to more destinations when visiting family and friends,” said Ghaith Al Ghaith, Chief Executive Officer, flydubai. “With ... Read more
Kumbhalgarh Fort – the Great Wall of India
Rajasthan, the land of deserts, camels, colourful turbans, delectable food, warm people, folklore royal palaces, is also famous for its grand forts. The majestic forts of this enchanting state are the truest symbol of its glorious past. They are not just sagas in stone but also a testament to the heroism and indomitable spirit of the Rajputs, the mighty warrior clan. But if there is one fort that personifies the spirit and grandeur of Rajasthan more than anything else, it is the impressive and overwhelming Kumbhalgarh fort in Rajsamand district. The fort is engulfed by thirteen elevated mountain peaks and ... Read more
BRDC, KIAL to hold Tourism Fraternity Meet in Kannur on Feb 7
The Kannur International Airport Authority (KIAL) and Bekal Resorts Development Corporation (BRDC), in association with North Malabar Chamber of Commerce is organising Tourism Fraternity Meet on February 7, 2019 at the Chamber Hall in Kannur. KIAL Managing Director, V Thulasidas; Rani George IAS, Secretary, Tourism and Bala Kiran IAS, Director, Tourism will be present at the inaugural function. The event will have five sessions like Branding & Marketing Tourism; Entrepreneurship Development in Tourism and SMILE project; North Malabar Tourism Specialties, New Products and Cultural Tourism; New Packages and Circuits connecting Kannur, Kasaragod, Wayanad, Coorg, Mysore, Ootty etc and Infrastructure in ... Read more
ബജാജ് ഡോമിനോര്‍; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ബൈക്ക്
ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനര്‍ 400’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തില്‍ ... Read more
ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ പട്ടികയില്‍ താജ്മഹല്‍
പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്. താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി. പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഒരു ടിക്കറ്റിന്റെ സന്ദര്‍ശന സമയപരിധി മൂന്നു മണിക്കൂറാക്കി ചുരുക്കും. ടൂറിസം സീസണുകളിലിപ്പോള്‍ 60,000 മുതല്‍ 70,000 സന്ദര്‍ശകരാണു താജ്മഹല്‍ കാണാന്‍ എത്തുന്നത്.
നോര്‍ത്ത് വയനാട് ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി
നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ ചിറപുല്ല് ട്രെക്കിങ്, മീന്‍മുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രെക്കിങ് മുനീശ്വരന്‍ കുന്ന് എന്നിവടങ്ങളിലേക്കുള്ള പ്രവേശനം ഫ്രെബ്രുവരി മുതല്‍ ഫയര്‍ സീസണ്‍ കഴിയുന്നത് വരെ താല്‍കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അറിയിച്ചു.
കാടിനെ പകര്‍ത്തുകയല്ല; പകരമൊരു കാടിന് ജീവന്‍ നല്‍കി ഈ ഫോട്ടോഗ്രാഫര്‍
സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായി കാട്ടിലേക്കിറങ്ങാറാണ് പതിവ്. എന്നാല്‍, ഈ ഫോട്ടോഗ്രാഫര്‍ ചെയ്തത് കുറച്ച് വ്യത്യസ്തമായ കാര്യമാണ്. തരിശായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിയെ കാടാക്കി മാറ്റിക്കളഞ്ഞു. വെറും കാടല്ല, നിറയെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ളൊരസ്സല്‍ കാട്. മൂന്നു വര്‍ഷമാണ് അതിനായി പൊമ്പയ്യ മലേമത്ത് എന്ന ഫോട്ടോഗ്രാഫര്‍ പ്രയത്‌നിച്ചത്. pic courtesy: Shivasankar Bangar photography ”ആദ്യമായി 50 തൈകള്‍ നട്ടപ്പോള്‍ ഞാന്‍ കരുതിയത് അതില്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നാണ്. പക്ഷെ, യാദൃശ്ചികമായി അതില്‍ ഓരോ ചെടിയും മുളച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ തോട്ടത്തില്‍ 800 മരങ്ങള്‍ വളര്‍ന്നു.” കര്‍ണാടകയില്‍ നിന്നുള്ള പൊമ്പയ്യ പറയുന്നു. ലോകത്തെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇന്ന് ആ ഭൂമി. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും ടൂര്‍ ഓപ്പറേറ്ററുമായിരുന്ന പൊമ്പയ്യക്ക് കാടിനോടും ചെടികളോടുമുള്ള പ്രണയം വളരെ ചെറുപ്പത്തില്‍ തന്നെ മുളപൊട്ടിയതാണ്. ആ ഇഷ്ടം വളര്‍ന്നു. ഡറോജി സ്ലോത്ത് ബിയര്‍ സാങ്ക്ച്വറിയില്‍ വളണ്ടിയറായി ഒപ്പ് വെച്ചപ്പോള്‍ അത് ഒന്നുകൂടി ശക്തിപ്പെട്ടു. ‘ആ സമയത്ത് ... Read more
മേലുകാവ് ഹെന്റി ബെക്കര്‍ കോളേജില്‍ ബി.വോക് ടൂറിസം കോഴ്‌സ് ആരംഭിച്ചു
മേലുകാവ് ഹെന്റി ബക്കര്‍ കോളേജില്‍ പുതുതായി ബി. വോക് ടൂറിസം കോഴസ് ആരംഭിച്ചു. യു ജി സി ഗ്രാന്റോട് കൂടിയാണ് കോഴ്‌സ് കോളേജില്‍ നടക്കുന്നത്. കോഴ്‌സിന്റെ തുടങ്ങുന്നതിന്റെ ഭാഗമായിട്ട് കോളജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ടൂറിസം ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ നടത്തി. കോളേജ് മാനേജര്‍, ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേല്‍ അധ്യഷത നിര്‍വഹിച്ച ചടങ്ങ് മഹാത്മഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സി എസ് ഐ മഹായിടവക ട്രെഷര്‍ റവ. വി എസ് പ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ശേഷം പ്രിന്‍സിപ്പല്‍ ഡോ.ജി എസ് ഗിരീഷ്‌കുമാര്‍, അനുരാഗ് പാണ്ടിക്കാട്, ഡോ. ബീന പോള്‍, പ്രൊഫസര്‍ അനീറ്റ, പ്രൊഫസര്‍ ജോഷി, സാം ജോണ്‍സണ്‍, യൂണിയന്‍ ചെയര്‍മാന്‍ അനുജിത്ത്, എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസം നടന്ന ടൂറിസം ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള 200-ഓളം കുട്ടികള്‍ പങ്കെടുത്തു.
Tour with Shailesh: The best place to have Goan Thali
Tinge is an in-house restaurant of Hotel Delmon in Panaji, Goa. Earlier the restaurant was called Malaka Spice which served some really fancy food. Now the restaurant has changed to Tinge which serves several cuisines. Tinge’s menu is a flavourful journey across India’s coastal belt. The blend of spices and flavours, ‘Tinge’ comes from the land of the coasts. The perfect combination of delicacies from Goa, Malwan, Kerela, Tamilnadu, Andhra, Bengal and other coastal regions spread across their menu inviting the tourists for a delicious culinary journey. In this video, Shailesh shares his experience of having a Goan Thali in ... Read more
Petra aims to attract one million visitors
The Chairman of the Board of Commissioners of the Developmental Region of Petra, Dr Sulaiman Al-Farajat has said that the authority is seeking concerted efforts and partnership with all parties concerned with tourism to reach one million visitors during the current year. Al-Farajat confirmed that the ancient city began its new year, with an increase in the number of visitors, as a result of efforts exerted and partnership between all partners in the governmental, private sector and local communities. Al-Fergat expected that this year will be a tourist destination with excellence and classifies the best in the history of Petra ... Read more
പെരുങ്കളിയാട്ടത്തിനൊരുങ്ങി പൂന്തുരുത്തി
13 വര്‍ഷങ്ങള്‍ക്ക് ശേഷം പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം. പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങോടെയാണ് പെരുങ്കളിയാട്ടത്തന്റെ ആരംഭം. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. ഈ ദീപത്തില്‍നിന്ന് കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പ്രകാശനംചെയ്തു. സ്മരണികാ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സഹദുള്ള അധ്യക്ഷനായിരുന്നു. പി.കെ.സുരേഷ് പുസ്തകം പരിചയപ്പെടുത്തി. ഡോ. വി.ദിനേശ്, ലൈല കരുണാകരന്‍, പി.തമ്പാന്‍, പി.എ.സന്തോഷ്, എച്ച്.എല്‍.ഹരിഹര അയ്യര്‍, വി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന സാംസ്‌കാരികസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി അധ്യക്ഷയായിരുന്നു. ജി.എസ്.ടി. അസി. കമ്മിഷണര്‍ ശ്രീവത്സ, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.നിര്‍മ്മല, ചലച്ചിത്രതാരം രമ്യ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.സരോജിനി, പി.പ്രീത, സീമ സുരേഷ്, ഇ.എസ്.ലത, വി.കെ.നിഷ, ജയശ്രീ ,അത്തായി പദ്മിനി, കെ.ശ്യാമള എന്നിവര്‍ സംസാരിച്ചു. ... Read more
Nepal plans to double tourist footfalls by 2020
The tourism board of the Nepal Government said it is planning to attract two million tourists to the country by 2020. Nepal registered nearly 25 per cent growth in the number of visitors from India in 2017. The Nepal Tourism registered over two lakh visitors from India that year. The Indian market will continue to be one of the main contributors of international visitors to Nepal. At present, about one million visitors travel to Nepal a year from different countries. It is expected to double as the Nepal Tourism Board promotes “Visit Nepal” campaign, said a press release issued by the ... Read more
Indians can now visit Thailand for free
Thailand has been one of the sought after destinations for Indians travelling abroad. Thailand is famous for its heritage sites, pristine beaches and resorts. Phuket, Koh Samui, Koh Phi Phi, Koh Lipe, Pattaya, Jomtien Beach, Maya Beach etc. are some of the renowned tourist destinations in Thailand. Those who have not visited Thailand yet have a golden chance to win an all-expenses paid trip to Thailand now. It was announced by Tourism Authority of Thailand (TAT), New Delhi. The aspirants have to participate in a contest announced by TAT to become a lucky winner to visit Thailand for free. In ... Read more
ശലഭയാത്രയിലൂടെ അവര്‍ കണ്ടു ലോകത്തിന്റെ നിറങ്ങള്‍
വൈകല്യങ്ങള്‍ ഒന്നിനും തടസമല്ല എന്ന് വീണ്ടും തെളിയ്ക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുഴല്‍മന്ദം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ശലഭയാത്ര എന്ന പേരില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 17 കുട്ടികളാണ് മലമ്പുഴ ഉദ്യനത്തില്‍ വിനോദയാത്രയ്ക്ക് എത്തിയത്. വീല്‍ചെയറിന്റെ പരിമിതിയില്‍ നിന്ന് അവര്‍ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചത് പുതിയൊരു അനുഭവമായി മാറി. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഈ യാത്ര. മലമ്പുഴ ഉദ്യാനം, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, അണക്കെട്ട്, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. റിസോഴ്‌സ് അധ്യാപിക സജിനി നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി. മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.ടി. ദിലീപ് കുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.