Author: Tourism News live

MTDC organizes Grape Festival in Junnar

Maharashtra Tourism Development Corporation (MTDC) in association with Malshej Ghat MTDC Resort, Junnar is organizing a four-day ‘Junnar Grape Festival’ in Galegaon village from February 16 February 2019. Junnar taluka is a taluka (subdivision) of the Pune district in Maharashtra. It is northernmost taluka of the District.The area is well known for two of the Ashtavinayak temples at Lenyadri and Ozar respectively. The taluka is also the home of Shivneri Fort, GMRT (Khodad), and Vikram Sarabhai Earth Station at Arvi. Though famous for its historical places, Junnar is less known as a destination for wine tourism. The festival aims at ... Read more

Exo Travel introduces responsible travel rating

In light of climate change, mass tourism and other factors impacting destinations around the world, Exo Travel has created a brand new and easy way for agents to choose and book responsible travel experiences and tours through a transparent rating system. You can now make an informed decision on your guests travels that will help leave the lightest footprints and the most positive impacts possible. With its new responsible travel rating system, Exo Travel is providing an important and transparent way for agents to assess, view, filter and select tours and experiences from a responsible travel perspective. When designing holidays ... Read more

ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃക അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ വാട്സാപ്പിലെ പേലെ നിക്കം ചെയ്യാന്‍ അവസരം വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ‘അണ്‍സെന്റ്’ ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം ചെയ്യാം. ഫെയ്സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്

റോഡ് സുരക്ഷയില്‍ ഖത്തറിന് ലോക റെക്കോര്‍ഡ്

ലോകത്ത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ നേട്ടം. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 166 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്. 2008ല്‍ 230 വാഹനാപകട മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഈ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഭൂരിഭാഗം വാഹനാപകടങ്ങളിലും യാത്രികര്‍ക്ക് നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗതാഗത മന്ത്രാലയം നടത്തി വരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മികച്ച ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും  അപകടങ്ങള്‍ കുറയാന്‍ കാരണമായി.

Qatar records remarkable decline in road fatalities

Qatar has achieved remarkable improvement in road safety during 2018. It was announced by Director-General of Traffic Major General Mohamed Saad al-Kharji, the National Traffic Safety Committee secretary Brigadier Mohamed Abdullah al-Maliki and Ministry of Interior’s (MoI) Statistical Analysis Office head Brigadier Ibrahim Saad al-Sulaiti in press conference on Sunday. The number of deaths in traffic accidents in Qatar fell to 4.9 per 100,000 people in 2018 from 5.4 in 2017, enabling the country to further improve its global record in terms of a low accident fatality rate. The indicators revealed a 7 per cent decrease in accidents in comparison ... Read more

ഒട്ടോമാറ്റിക്ക് ലിഫ്റ്റിംഗ് ടെക്നോളജിയോടെ പാമ്പന്‍പാലം പുതിയതാകുന്നു

രാമേശ്വരത്തെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ റെയില്‍വേ പാലം പുതുക്കി പണിയുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള രീതിയിലാണ് പാലത്തിന്‍റെ പണി. ഇതിന്‍റെ മാതൃക കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള  നിര്‍മാണം. പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.  ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്. നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന്  ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. ... Read more

Travel Agents Association of Kashmir (TAAK) to conduct tourism campaigns in Bangkok

Travel Agents Association of Kashmir in collaboration with the department of tourism Kashmir is conducting a tourism promotional campaign in Bangkok. The delegation TAAK is led by its President Ashfaq Siddiq Dug who will be holding several meeting with the travel and tour bodies in Bangkok and Suchitra Durai, Republic of India High Commission in Bangkok, President Thai Travel Agents Association (TTAA) Thanapol Cheewarattanaporn and others to apprise them about the tourism potential of the Jammu and Kashmir State. Photo from last years ‘Incredible India’ programme in Bangkok The participating delegation includes office bearers of TAAK, ex officious and general ... Read more

Aleph Hospitality signs deal with Marriott to manage first Four Points by Sheraton in Liberia

Pioneering hospitality management company, Aleph Hospitality has announced the signing of a franchise agreement with Marriott International for the first Four Points by Sheraton hotel in Liberia. Located in the capital city, Monrovia, the hotel is due to become the first internationally branded hotel in the country upon opening in 2020 and will be managed by Aleph Hospitality under the Four Points by Sheraton brand. The landmark property is ideally situated in the city’s central business district, adjacent to the United Nations mission and in close proximity to a number of government organisations and commercial offices. It will offer 111 stylishly ... Read more

Marriott International continues expansion across Africa with three new deal signings

Rendering of The St. Regis Marrakech Resort From the Forum de l’Investissement Hôtelier Africain in Marrakech, Marriott International announced three new deal signings across North and West Africa, reinforcing the company’s commitment to expanding its presence across the continent. The new deal signings highlight the company’s growth in Morocco and Ghana, while marking its debut in Liberia. Organised by Bench Events, Forum de l’Investissement Hôtelier Africain is a gathering that unites North and West African countries in a bid to develop their economies and support hospitality investment. The forum connects business leaders from international and local markets – driving investment into ... Read more

Jogulamba temple in Telengana to be a heritage tourism site

The Telengana government plans to develop the Jogulamba temple in the Jogulamba Gadwal district into a leading heritage tourism hub of the country and is planning to attract tourists and large number of pilgrims. Alampur is the meeting point of the sacred rivers Tungabhadra and Krishna and is referred to as Dakshina Kashi (also Navabrahmeshwara Theertha) and the Western Gateway of Srisailam, the famous Shaivite pilgrim center. The principal deities at the Jogulamba temple are Jogulamba and Balabrahmeshwara. Goddess Jogulamba is considered the 5th Shakti Peeta among 18 shakti peetams in the country. Here Goddess Jogulamba is seen seated on the Corpse with scorpion, frog, and lizard on the head. ... Read more

Philippines Tourism gears up for 2 major aviation confabs

The Department of Tourism (DOT) is gearing up for two major aviation events in an effort to boost the Philippines’ bid as one of Asia’s aviation hubs. Slated on March 10-12 at the Waterfront Cebu City Hotel and Casino, Routes Asia “brings together top-level speakers from across the sphere of aviation, including airlines, airports, destinations, aircraft manufacturers and more, to discuss the most pressing issues facing aviation now and into the future.” Meanwhile, the CAPA Asia Aviation that will be held in June is expected to gather some 300 aviation executives and decision-makers. “This will be the perfect avenue to converge ... Read more

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ട്രിയോ എത്തിയത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.  റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ ... Read more

Etihad announced as the official partner of New York Fashion Week

Etihad Airways was confirmed as the official partner of New York Fashion Week: The Shows Autumn/Winter 2019, taking place until 13 February. The airline also celebrates the second birthday of its successful Runway to Runway loyalty programme. New York Fashion Week is one of four major fashion weeks in the world, collectively known as the “Big 4”, along with those in Paris, London and Milan. By partnering once again with NYFW: The Shows, the central hub of activity during NYFW, in 2019, Etihad Airways will mark its third consecutive year of collaborating with international Fashion Weeks, establishing its role as ... Read more

Union Tourism Ministry seeks association of travel bloggers

In order to bring the offbeat destinations of the country to the limelight, the ministry of tourism is seeking association from travel bloggers. It is reported that the ministry has selected 8 bloggers, to write about eight destinations, which will be selected by next week. As per an official from the tourism department, the write-ups will be published in the blogger’s personal blogs, and promoted on other social media platforms like Twitter and Instagram. Later, they will also be published on tourism ministry’s website incredibleindia.com. “We had a meeting with around 17 travel bloggers a few days back. We have ... Read more

അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും

അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന്  ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും  വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന  ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്.  13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ... Read more