Author: Tourism News live

പൈതൃക തീവണ്ടിയുടെ കന്നിയോട്ടം സൂപ്പര്‍ ഹിറ്റ്

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്. ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ പതിനൊന്നിനാണു യാത്ര തുടങ്ങിയത്. ഒട്ടേറെ കുട്ടികളും യാത്രക്കാരായി. കടവന്ത്രയില്‍ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവര്‍ക്ക് അപ്പൂപ്പന്‍ ട്രെയിനിലെ ആദ്യ യാത്ര വലിയ അനുഭവമായി. ട്രെയിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലെത്തിയപ്പോള്‍ പലരും മുതുമുത്തച്്ഛന്‍ ആവി എന്‍ജിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. മൊബൈല്‍ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആവി എന്‍ജിന്‍ നേരില്‍ കണ്ടപ്പോള്‍ ടോക് എച്ച് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി നന്ദന് ഏറെ ... Read more

ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും: ഗവര്‍ണര്‍

ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം ഹോര്‍ത്തുസ് മലബാറിക്കസില്‍ തുടങ്ങുന്നതാണ്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ ഗവേഷണം വര്‍ധിപ്പിക്കുക വഴി വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദവും കോര്‍ത്തിണക്കി കേരള മോഡല്‍ ആയുര്‍വേദ ടൂറിസം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഇത് വലിയ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം സിന്ധൂ നദീതട ... Read more

Enthralling shades of Sharjah Municipality during Sharjah Light Festival 2019

The Sharjah Light Festival has been captivating spectators at the landmark buildings and public places in the city since 6th February 2019. Held under the patronage of His Highness Sheikh Dr Sultan bin Muhammad Al Qasimi, Member of the Supreme Council and Ruler of Sharjah and under the theme ‘Culture and Family, the festival will conclude on 16th February 2019. This year, the lighting arrangements are based on various themes, implemented by renowned light and sound artists from across the globe. The light festival illuminates the city’s landmarks with spectacular music and light shows, using the latest techniques in lighting, ... Read more

Sharjah Light Festival 2019- Video

The Sharjah Light Festival has been captivating spectators at the landmark buildings and public places in the city since 6th February 2019. Held under the patronage of His Highness Sheikh Dr Sultan bin Muhammad Al Qasimi, Member of the Supreme Council and Ruler of Sharjah and under the theme ‘Culture and Family, the festival will conclude on 16th February 2019. This year, the lighting arrangements are based on various themes, implemented by renowned light and sound artists from across the globe. The light festival illuminates the city’s landmarks with spectacular music and light shows, using the latest techniques in lighting, ... Read more

ആഗസ്റ്റ് മുതല്‍ ഇന്‍-ഫ്ലൈറ്റ് ഇന്റര്‍നെറ്റിന്‌ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇമെയിലുകളും വാട്സ് ആപ്പ് സന്ദേശങ്ങളും ഇനി ആകാശത്ത് നിന്ന് അയയ്ക്കാന്‍ കഴിയും.കേന്ദ്ര ഗവണ്‍മെന്റ് പുതിയ അനുമതി അനുസരിച്ച് ഇന്‍-ഫ്ലൈറ്റ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കും. ആഗസ്റ്റ് അവസാനത്തോടെ സര്‍ക്കാര്‍ ഇന്‍-ഫ്ലൈറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലളിത് ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ വൈഫൈ സേവനങ്ങളും ഫോണ്‍ കോളുകളും അനുവദനീയമല്ലയിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 1999ല്‍ ഡല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് വിമാനം ഭികരര്‍ റാഞ്ചാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്റര്‍നെറ്റ് സംവിധാനം വേണം എന്ന തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ചില്‍ എയര്‍ ഇന്ത്യയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടുണ്ട്. ജൂലൈയില്‍ യാത്രക്കാര്‍ക്ക് വാട്സ് ആപ്പ് സന്ദേശങ്ങളും മെയിലുകളും പരിശോധിക്കാനാവും. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്ജെറ്റ് എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഈ സേവനം പരിചയപ്പെടുത്താന്‍ ... Read more

Spectacular Sharjah Light Festival 2019 to conclude today

The Sharjah Light Festival has been captivating spectators at the landmark buildings and public places in the city since 6th February 2019. Held under the patronage of His Highness Sheikh Dr Sultan bin Muhammad Al Qasimi, Member of the Supreme Council and Ruler of Sharjah and under the theme ‘Culture and Family, the festival will conclude on 16th February 2019. This year, the lighting arrangements are based on various themes, implemented by renowned light and sound artists from across the globe. The light festival illuminates the city’s landmarks with spectacular music and light shows, using the latest techniques in lighting, graphics, ... Read more

വര്‍ണ്ണപ്രഭയില്‍ ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ കാണാം

വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ് യുഎഇയിലെ സാംസ്‌കാരിക നഗരമായ ഷാര്‍ജ. പ്രധാനമന്ദിരങ്ങളിലെല്ലാം വര്‍ണവെളിച്ചം നിറയുന്ന കാഴ്ചകാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍(വെളിച്ചോല്‍സവം) കാഴ്ചക്കാരുടെ മനം കവരുന്നു.   ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളില്‍. തൊട്ടടുത്തു കോര്‍ണിഷില്‍ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം. ഷാര്‍ജയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്ന കെട്ടിടങ്ങള്‍ പരിചയപ്പെടുത്താനും വെളിച്ചോല്‍സവം ലക്ഷ്യമിടുന്നു.സംസ്‌ക്കാരവും കുടുംബവും എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറിയത്. അത്യാധുനിക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വര്‍ണ വെളിച്ച വിസ്മയം ഒരുക്കുന്നത്. ഷാര്‍ജയിലെ വിവിധ ഇടങ്ങളിലായി 17 കേന്ദ്രങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്

രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം

ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more

Kochi can have a ride in the oldest steam locomotive

People in Kochi can have a travel in the world’s oldest running steam locomotive and become part of history with the Indian Railways all set to operate the 164-year old ‘EIR 21 Express’ on the  8 km Ernakulam Junction-Cochin Harbour Terminus section on February 16 and 17. The 164 year old ‘EIR 21 Express’ – the world’s oldest running steam locomotive To travel from Ernakulam Jn. to Cochin Harbour Terminus by this Heritage Special Train, hauled by the world’s oldest running steam locomotive – EIR 21, foreign nationals will have to pay a fare of Rs 1000.  For adult Indian ... Read more

Bamboo hut at Thattekkad beckons nature lovers

Those who look for a bit of silence and to be free from the hustles of the city life can opt for a retreat to the bamboo hut near the Thattekkadu Bird Sanctuary. The hut, an initiative by three friends- Sudheesh Thattekkad, Shalini Binu and Noby Paulose- is completely made of Bamboo, with palm leaf roofing. There are three beds in the hut, which can accommodate 6 persons. The floor is coated with cow dung as in ancient style Kerala homes. Three bathrooms equipped with modern sanitary fittings are also there. There is an upper deck in the hut, from ... Read more

ചെന്നൈയിലെത്തിയാല്‍ കാണേണ്ട മ്യൂസിയങ്ങള്‍

ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം… ഫോര്‍ട്ട് മ്യൂസിയം ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന മ്യൂസിയമാണ് ചെന്നൈയിലെ ഫോര്‍ട്ട് മ്യൂസിയം. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ഖനനങ്ങളില്‍ നിന്നും കുഴിച്ചെടുത്ത സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വളരെ പഴയ കാലത്തിന്റെ പോലും ചരിത്രം ഇവിടെ എത്തിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും റീജിയണല്‍ റെയില്‍ മ്യൂസിയം ചെന്നൈയ്ക്ക് സമീപത്തുള്ള പെരമ്പൂരിലാണ് റീജിയണല്‍ റെയില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയിടെ മാറ്റങ്ങളും നാഴികക്കല്ലുകളും അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണിത്. 2002 ... Read more

ഗോവന്‍ ഫെനി കേരളത്തില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍

ഗോവന്‍ഫെനി മദ്യം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. തോട്ടണ്ടിയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഫെനി നിര്‍മ്മാണത്തിന് വേണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലാകും യൂണിറ്റുകള്‍ സ്ഥാപിക്കുക. കശുവണ്ടി സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഫെനി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങി എത്തിയാല്‍ ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഫെനിമദ്യം നിര്‍മ്മാണത്തിന് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം നിര്‍മ്മാണം തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ വഴി ഫെനി വില്‍ക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ള കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഫെനി നിര്‍മ്മിക്കാന്‍ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതിക്ഷയിലാണ് ... Read more

പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്‍മാരോട് മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇന്നലെ പുല്‍വാമയില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പറയുന്നത്. തീവ്രവാദപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദം തടയുന്നതിന് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു.

US issues advisory to citizens to abstain from travelling to Pakistan

On the event of the attack on the Indian Army in Pulwama, the US Department of State warns its citizens and advise to avoid traveling to Pakistan. The advisory cautions the citizens who travel to Balochistan province and Khyber Pakhtunkhwa (KPK) province, including the former Federally Administered Tribal Areas (FATA), due to terrorism. It also asks to avoid travel to the Azad Kashmir area due to terrorism and the potential for armed conflict. “Terrorist groups continue plotting possible attacks in Pakistan. Terrorists may attack with little or no warning, targeting transportation hubs, markets, shopping malls, military installations, airports, universities, tourist ... Read more

സ്റ്റാറ്റസില്‍ പുതിയ ആല്‍ഗോരിതവുമായി വാട്‌സാപ്പ് വരുന്നു

ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്‌സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്‌സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസിലാണ് മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നത്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐ ഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ത്തകള്‍-വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്‌സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും. നിലവില്‍ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ... Read more