Author: Tourism News live

Tourism sector has created around 14 million jobs in the country – KJ Alphons

The Tourism sector of India has created nearly 14 million jobs in the country, employing all sections of the society, in the last four years, said KJ Alphons, Union Tourism Minister. He was addressing the 2nd Meeting of National Tourism Advisory Council (NTAC) at Statue of Unity in Kevadia, Gujarat.   “India has climbed from 7th rank in 2017 to 3rd rank in 2018 in World Travel & Tourism Council (WTTC) Power and Performance index which has an impact on our Civil Aviation sector,” said Alphons, while narrating the excellent performance of the country globally in recent years. The Minister ... Read more

പൂരത്തിനൊരുങ്ങി തീരം; ശംഖുമുഖം ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം

കോര്‍പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിങാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്. ഇന്ന്‌ വൈകീട്ട് ആറിന് മന്ത്രി എ കെ ബാലന്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന ‘ബോഡി’ ... Read more

കണ്ണൂര്‍ പൈതൃകം സഞ്ചാരികളിലേക്കെത്തിക്കാന്‍ സഹകരണ കൂട്ടായ്മയുമായി പയ്യന്നൂര്‍ ടൂറിസം

കായലും പുഴകളും എടനാടന്‍ ചെങ്കല്‍ക്കുന്നുകളും മലയോരങ്ങളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമാണ് പയ്യന്നൂര്‍. തെയ്യത്തിന്റെയും പൂരക്കളിയുടെയുമൊക്കെ ശീലുകള്‍ ഉറങ്ങുന്ന ദേശം. പ്രാദേശിക അറിവും കാഴ്ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പയ്യന്നൂര്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ് കൂട്ടായ്മയുടെ പേര്. Pic: keralatourism.org പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രകൃതിരമണീയമായ കാഴ്ചകളിലേക്ക് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ച വിവിധ നാടുകളിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ നടത്തുക, മലബാറിലെ അന്യംനിന്നുപോകുന്ന കലകളെയും കലാകരന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരികയും പരിപോഷിപ്പിക്കുകയും ചെയ്യുക, ടൂറിസ്റ്റുകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പയ്യന്നൂര്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പൗരാണിക കാലം മുതലുള്ള കാര്‍ഷിക അനുബന്ധ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും മ്യൂസിയവും പൂരക്കളി, മറത്തുകളി, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അവതരണത്തിന് കള്‍ചറല്‍ തിയേറ്റര്‍, കള്‍ചറല്‍ ... Read more

Fort Kochi to be developed as an experiential tourism destination

Kochi has immense potential to be developed as a destination for experiential tourism, considering the heritage value of the scenic seaside town known for its vintage looks and multi-ethnic population. It was opined by Kochi MLA K J Maxy during a workshop organized by the Responsible Tourism Mission. Kochi MLA K J Maxy inaugurates the workshop Fort Kochi has already come under the state’s Responsible Tourism (RT) Mission, which is the nodal agency for introducing and implementing sustainable tourism models for the state. “With its distinct demography and socio-historical status, Kochi merits more prominence on the tourism map,” said the ... Read more

ലോക സൗജന്യയാത്രയ്ക്ക് ആളിനെ ക്ഷണിച്ച് ടൂര്‍റഡാര്‍

അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷന്‍ അറുപത് ദിവസം നിങ്ങള്‍ ലോകം ചുറ്റേണ്ടത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത, പൂര്‍ണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയമില്ലെങ്കില്‍ ഈ ട്രിപ്പ് നിങ്ങള്‍ക്കുള്ളതാണ്. ടൂര്‍റഡാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ജീവിതത്തില്‍ പുതിയ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്കായി ഇത്രയും ആകര്‍ഷകമായ ഒരു അവസരമൊരുക്കിയത്. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട, ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരും മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഒരുമിച്ച് യാത്ര തുടങ്ങണം. അവരുടെ യാത്രകളും ജീവിതവും വീഡിയോയില്‍ പകര്‍ത്താനായി വീഡിയോഗ്രാഫറുമാരുടെ ഒരു വിദഗ്ധ സംഘവും ഇവരോടൊപ്പം ലോകം ചുറ്റും. യാത്രയ്ക്കിടയില്‍ ഓരോ സമയത്തും ഉണ്ടാകുന്ന സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രസകരമായ വീഡിയോ ഫിലിമുകള്‍ നിര്‍മ്മിക്കും.ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉടന്‍ തന്നെ എല്ലാവര്‍ക്കും ... Read more

Canada travel advisory warns citizens not to travel to India

The Government of Canada has issued travel advisory warning its citizens not to travel to India. “Exercise a high degree of caution in India due to a continuing threat of terrorist attacks throughout the country at all times,” it said. The advisory also tells to avoid non-essential travel to parts of north eastern India, including Arunachal Pradesh, Assam, Manipur, Meghalaya, Mizoram and Nagaland, due to conflict. It also advises to avoid all travel to Western border with Bangladesh and Jammu and Kashmi, due to sporadic terrorist activity and violent demonstrations. This advisory excludes travelling to Ladakh via Manali, and air travel to Leh, it said. ... Read more

Manjarabad – a mystical fort at Sakleshpur in Karnataka

Away from the hustles of the Bengaluru City, between the Bengaluru-Mangaluru highway, stands at an altitude of 3200 meters, the star shaped fort built by Tippu Sultan in 1792 – the Manjarabad Fort. The fort is built in 1792, when Tippu was establishing his sovereignty over Mysore, fighting against the British East India Company. At this time even the Marathas and the Nizam of Hyderabad had aligned with the British. The Sultan wanted to make the highway between Mangalore and Coorg secure for his expansion programmes. He built the fort with the help French engineers, as he was in the ... Read more

17 സീറ്റുകളുമായി പുതിയ ടൊയോട്ട ഹയാസ് വരുന്നു

ഹയാസ് വാനിന്റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്‍സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്. 2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍ പുതിയ ബോഡിയിലാണ് ഹയാസിന്റെ നിര്‍മാണം. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് വാന്‍ അവതരിച്ചത്. ബംബര്‍, ഹെഡ്ലാമ്പ്, മുന്നിലെ ഗ്രില്‍, റിയര്‍വ്യൂ മിറര്‍, ടെയില്‍ഗേറ്റ് എന്നിവയെല്ലാം പുതുക്കി. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ വേറിട്ടതാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, കൂടുതല്‍ കോംപാക്ടായ ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിങ്ങനെ നീളും ഹയാസിലെ ഫീച്ചേഴ്സ്. അഞ്ച് നിരകളിലായി 17 സീറ്റര്‍ ഓപ്ഷന്‍ വരെ ഹയാസിനുണ്ട്. ട്രിപ്പില്‍/ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് (സീറ്റുകള്‍ക്കനുസരിച്ച്), എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കാനുള്ള ഓട്ടോണമസ് ... Read more

Karnataka Tourism to organize multi-city roadshows

Karnataka State Tourism Development Corporation (KSTDC) and the Department of Tourism, Government of Karnataka will organise Multi City Road-shows in the months of March & April, 2019 to promote Karnataka Tourism and Travel Industry. Various tourist places, hotels, resorts, home-stays, Tour operators and other service providers from Karnataka will take part in the promotion campaigns. Mumbai, Goa, New Delhi & Lucknow are few selected cities for hosting road-shows on the following dates. This exclusive B2B Road-show will have over 20 travel agents from Karnataka interacting with more than 100 travel agents and tour operators of the respective cities. The main ... Read more

എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം

പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും. ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ വലിയ ചര്‍ച്ചയായിരിക്കെയാണ്, ഇവയുടെ പ്രദര്‍ശനം. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ സുഖോയ്-30 എംകെഐ, ബോയിങ്ങിന്റെ എഫ്എ -18 എഫ് സൂപ്പര്‍ ഹോണറ്റ്, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍, ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍, എച്ചടിടി -40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ രുദ്ര, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (എല്‍യുഎച്ച്), ലഘു യുദ്ധ ഹെലികോപ്റ്റര്‍ ... Read more

Barbie to come up with a new line of travel-themed dolls

Barbie is now partnering with National Geographic on a travel-themed line of dolls, accessories and media. The new line of dolls will focus not only on exploring the world, but also on science, conservation and research. “The new line will feature career dolls and playsets that highlight occupations that are typically underrepresented by women,” said National Geographic. This new career dolls are expected to create an interest in children with the new role models. “Through our partnership with National Geographic, girls can now imagine themselves as an Astrophysicist, Polar Marine Biologist and more,” said Lisa McKnight, Senior Vice President and General ... Read more

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ റിയാദ് വിമാനത്താവളം

സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത് 2 കോടി 60 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 5.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും 2017 നെ അപക്ഷിച്ച് 2018ല്‍ 72,932 യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രതിദിന ട്രിപ്പിന്റെ കാരൃത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2017 വര്‍ഷത്തെ അപേക്ഷിച്ച് 1.46 ശതമാനം വിമാനങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017ല്‍ പ്രതിദിനം 583 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിമാനങ്ങള്‍ 3.43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2018 ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 8.39 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ 2.21 ശതമാനം വര്‍ധനവ് അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരാണ്. സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ യാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Multi-crore highway and development projects coming up in Uttarakhand

Nitin Gadkari, Union Minister for Road Transport & Highways, will inaugurate and lay the foundation stones for NH and Development works Namami Gange project at Haridwar in Uttarakhand today 21st February 2019. The Minister will lay the foundation stone for seven NH projects worth Rs 5,555 Crore. These include  the balance work under package one on 14.948 km long road from Haridwar to Laltappar on Haridwar-Dehradun section of NH-58 and 72, to be built at a cost of Rs 350 crore, the balance work under package two on 22.2 km long road from Laltappar to Mahkampur on Haridwar-Dehradun section of ... Read more

ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി സൗദി സിവില്‍ ഏവിയേഷന്‍

ആഭ്യന്തര ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരക്ക് നിരീക്ഷിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറായി വരുകയാണ്. ഇതിന് ശേഷമായിരിക്കും നിയന്ത്രണം ഒഴിവാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാന കമ്പനികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിദഗ്ദ സമിതി തയ്യാറാക്കി വരുകയാണ്. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില ഉയരാതിരിക്കാനാണ് മാദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. ആഭ്യന്തര വ്യോമ ഗതാഗത വിപണിയെ സംരക്ഷിക്കുകയും ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്താതിരിക്കാനുമാണ് നടപടിയെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ലാഭകരമല്ലാത്ത ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും വ്യോമ ഗതാഗതം സാധ്യമാക്കണം. അവിടുത്തെ പൗരന്‍മാര്‍ക്ക് ഇത് പ്രയോജനപ്പെടുകയും വേണം. അതുകൊണ്ടുതന്നെ ലാഭകരമല്ലാത്ത സെക്ടറുകളില്‍ സാമ്പത്തിക സഹായം തുടരും. അതേസമയം, ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം ഒഴിവാക്കുന്നത് എപ്പോള്‍ മുതലാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല.

India’s first Regional Rapid Transit System (RRTS) is coming up in Delhi-Ghaziabad-Meerut Corridor

India’s first Regional Rapid Transit System (RRTS) is coming up in Delhi-Ghaziabad-Meerut Corridor. The Union Cabinet has approved the proposal, which include construction of RRTS, covering a distance of 82.15 km (68.03 km elevated and 14.12 km underground) at a total completion cost of Rs 30,274 crores Photo for representative purpose only Cabinet also approved Central financial assistance of Rs 5,634 crore in the form of grant and sub-ordinate debt. Decision on institutional arrangement and legal framework for the project and conditions of sanction of the project also has been taken. The RRTS is a first-of-its-kind, rail-based, high-speed regional transit ... Read more