Author: Tourism News live

കേരളത്തിന്റെ ‘സ്‌പൈസ് റൂട്ടി’ന് ഒന്‍പത് രാജ്യങ്ങളുടെ പിന്തുണ

കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്‌പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ.  സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്‌സ്‌, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ,  ടൂറിസം സെക്രെട്ടറി റാണി ജോർജ്, കേരളം ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കേരള ഹിസ്റ്റോറിക് റിസർച്ച് കൗൺസിൽ ഡയറക്ടർ ഡോ. മൈക്കിൾ തരകൻ, എന്നിവർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്ത് കേരളം കടന്നുപോയ ചരിത്ര വഴികളെക്കുറിച്ച് വിശദീകരിച്ചു. സുഗന്ധവ്യഞ്ജന പൈതൃകത്തെ പരിപോഷിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പദ്ധതിയെ യോഗത്തിൽ പങ്കെടുത്ത ലോക രാജ്യങ്ങളുടെ  പ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചു. ... Read more

Kerala Tourism conducts partnership meet in Chennai

  Kerala’s Malabar region will have a prominent place in the tourism map of the Kerala with the operation of the Kannur Airport, said Kerala Tourism Minister Kadakampally Surendran. He was addressing the Partnership Meet conducted in Chennai. “With the inauguration of the Kannur International Airport, the world can now wake up to the wonders of Malabar. Kerala Tourism will leverage upon established destinations in North Kerala like Bekal and Wayanad, whilst giving thrust to lesser known micro destinations in Kannur and Kasaragode districts, like Valiyaparamba Backwaters, Kuppam and Ranipuram,” said the minister. “Kerala has always promised to be an ... Read more

‘Flying for All’ – theme of Aviation Conclave 2019

Union Civil Aviation Minister Suresh Praphu address the conclave The Ministry of Civil Aviation, in association with Airports Authority of India, AAI Cargo Logistics and Allied Services Company Limited and Confederation of Indian Industry has organized the Aviation Conclave 2019 with an overarching theme of ‘Flying for All’ in New Delhi today, 27th February 2019. Suresh Prabhu, Union Minister for Civil Aviation, stated that realizing Government’s vision of making ‘Flying for All’ a reality underpins the government’s commitment to bring about a veritable revolution in the Indian aviation sector. He further reiterated that the ball was set rolling during the ... Read more

Oman issues India travel advisory

The Oman Embassy in Delhi has issued an advisory for its citizens who plan to travel to India in the coming days due to the developments unfolding in Jammu and Kashmir. The embassy has asked citizens to avoid not to travel to Jammu and Kashmir until the situation in the region stabilizes and until further notice. “Due to the events taking place in the State of Jammu and Kashmir in the friendly Republic of India, the Embassy of the Sultanate of Oman in New Delhi calls upon the dear citizens not to travel to those areas at the present time until ... Read more

മെട്രോ യാത്രയിലറിയാം ഇനി ചരിത്രം, സിനിമ, ആഹാരം

പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലെ വിദേശ സഞ്ചാരികളുടെ വരവുമുതല്‍ തുടങ്ങും ടൂറിസത്തിന്റെ ചരിത്രം. കടവന്ത്രയിലേക്കെത്തുമ്പോള്‍ അച്ചടിയുടെയും പത്രങ്ങളുടെയും ചരിത്രമാണ് ഇതള്‍വിരിക്കുന്നത്. എളംകുളം സ്റ്റേഷനില്‍ മലയാള സിനിമ പൂത്തുലയും. വെള്ളിത്തിരയിലെ നിത്യഹരിത നായക- നായികമാര്‍ക്കൊപ്പം പ്രമുഖ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ അനുസ്മരിക്കാം. ആദ്യ സിനിമയും ആദ്യ കൊട്ടകയും മലയാള സിനിമയുടെ നേട്ടങ്ങളുമൊക്കെയുണ്ടാവും. രാജ്യത്തെതന്നെ ഗതാഗതചരിത്രത്തില്‍ പുതുചരിതമെഴുതുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിലെ മെട്രോ സ്റ്റേഷനു കൊച്ചിയുടെ ഗതാഗതമല്ലാതെ ... Read more

Ministry of AYUSH and WHO Working Group meet on benchmarks for training in Yoga

Ministry of AYUSH and WHO has been jointly organizing a three days Working Group Meeting for reviewing the WHO document ‘Benchmarks for Training in Yoga, from 26-28 February, 2019 at New Delhi. The meeting is coordinated by Morarji Desai National Institute of Yoga (MDNIY). WHO is developing Benchmarks Document for Training in Yoga as part of its global strategy to strengthen the quality, safety and effectiveness of Traditional and Complementary Medicine.  Development of this benchmarks document is included in the Project Collaboration Agreement signed between World Health Organization (WHO) and Ministry of AYUSH on Cooperation in the field of Traditional ... Read more

Palladium Group opens Costa Mujeres Resort and TRS Coral Hotel

Palladium Hotel Group has opened two new resorts, TRS Coral Hotel and Grand Palladium Costa Mujeres Resort & Spa, located in Costa Mujeres, north of Cancun, Mexico. The resorts house a one-of-a-kind ‘Rafa Nadal Tennis Centre’ that was officially inaugurated by the legendary tennis player Rafael Nadal himself alongside Abel Matutes, CEO of Palladium Hotel Group. “This is the first tennis complex that we opened outside the “Rafa Nadal Academy” in Mallorca and I am very excited to be able to do so in a compound as incredible as this. The Rafa Nadal Tennis Centre will be the ideal place ... Read more

Manipur to implement a Tourism Policy

The government is taking the necessary steps to implement a Tourism Policy for the state for promotion and development of tourism, said  Manipur Chief Minister N Biren Singh. He was replying to a question in the Legislative Assembly on Tuesday. The chief minister also informed of that infrastructure development projects funded by the Ministry of Tourism, Ministry of DoNER (Development of North Eastern Region) and NEC (North Eastern Council) is under process as well. The chief minister informed the House that a total of Rs 4171.14 lakh has been allocated in the Revised Estimate of 2018-19, of which Rs. 3703.14 ... Read more

അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി

നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്‍പത്തിനും 81 വയസ്സിലേക്കു കടന്ന ശില്‍പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്‌കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്‍പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്‍പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. ... Read more

Kerala Tourism launches new programme with KITTS to train guides

Photo Courtesy: Unique Travels The Kerala Tourism Department, in association with Kerala Institute of Tourism and Travel Studies (KITTS), will launch a programme to train tourism guides in the state. The programme aims to create a pool of trained tourist guides with a firm understanding of the job and excellent proficiency in languages. As part of the programme, 150 regional guides and 50 state level guides will get proper training. The programme will be inaugurated by Tourism Minister Kadakampally Surendran on February 27 at the International Training Centre of KIITS at 10 am. Dr Shashi Tharoor, MP, will deliver the key-note address at ... Read more

Kerala witnesses 35% increase in Chinese tourist arrivals

Kerala has registered a 35 per cent increase in Chinese tourist inflow to the state, informed Tourism Minister Kadakampally Surendran. The minister also said that trade relationship between the two neighbouring countries is good for the all round development of the nations. “With more co-operation and people to people interactions there will be a steady increase in the flow of tourists to the state,” said the minister while addressing the gathering at “The need to strengthen India China Bilateral relations and co-operation for Peace and Development” seminar at Press Club. “The trade between India and China has touched $84 billion and this ... Read more

കൗതുക കാഴ്ച്ചയൊരുക്കി കാര്‍ പാര്‍ക്കുമായി ബിബിഎംപി

ബെംഗളൂരു നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കി ബിബിഎംപിയുടെ കാര്‍ പാര്‍ക്ക്. ബൊമ്മനഹള്ളിയിലാണ് കാര്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയറ്ററിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് കോര്‍പറേറ്റര്‍ റാം മോഹന്‍ രാജു പറഞ്ഞു. ജിംനേഷ്യവും കുട്ടികള്‍ക്കായി കളിക്കോപ്പുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എംഎല്‍എമാരായ സതീഷ് റെഡ്ഡി, ആര്‍.അശോക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

Tourism Minister inaugurates Kappil Boat Club in Thiruvananthapuram

The Kappil beach in Thiruvananthapuram, which is a confluence of the sea, river and the backwater, has got a facelift with the new projects coming in shape. Tourism Minister Kadakampally Surendran has inaugurated the Kappil Beach beautification project, which is aimed to promote water sport activities in the area. The pristine Kappil Beach and backwaters, located just 7 km away from Varkala, is a peaceful area with ample chances to simply relax or take a comforting boat ride. The Kodi Hills nearby offers a breath-taking view that is sure the capture the hearts of all those who make the trek ... Read more

ഇടുക്കിയില്‍ അറിയിപ്പുകള്‍ ഇനി ഹിന്ദിയില്‍ കേള്‍ക്കാം

ജീപ്പ് പ്രത്യേക രീതിയില്‍ അലങ്കരിച്ച് അനൗണ്‍സ്മെന്റ് നടത്തുന്ന രീതി കുടിയേറ്റകാലം മുതല്‍ക്കേ ഹൈറേഞ്ചില്‍ നിലവിലുള്ളതാണ്. ആഘോഷങ്ങളുടെ വിവരങ്ങളും, പ്രത്യകം അറിയിപ്പുകളും എല്ലാം ഇത്തരത്തില്‍ അലങ്കരിച്ച ജീപ്പുകളില്‍കൂടി അറിയുന്നത് ഹൈറേഞ്ചിലെ ജനതയ്ക്ക് ആവേശമാണ്. എന്നാല്‍ ഇത്രയും നാളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഫെസ്റ്റിന്റെ അനൗണ്‍സ്മെന്റ്. മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു. ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് അറിയിക്കുന്നത്. തോട്ടം മേഖലയില്‍ ജോലി നോക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ഫെസ്റ്റിന്റെ വിവരങ്ങള്‍ അരിയിക്കുന്നതിനായാണ് അനൗണ്‍സ്മെന്റ് ഹിന്ദിയില്‍ നടത്തിയത്. നെടുങ്കണ്ടത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. സേനാപതി വേണു ആണ് ഹിന്ദിയിലുള്ള അനൗണ്‍സ്മെന്റിന് നേതൃത്വം നല്‍കുന്നത്.

IndiGo to launch flights to China, Myanmar, Saudi and Vietnam

India’s budget carrier IndiGo is planning services to China, Saudi Arabia, Vietnam, Myanmar among other countries as part of its efforts to expand its international network. The carrier also has plans to start services to Turkey and Commonwealth of Independent States countries. IndiGo also plans to add frequencies in existing routes. IndiGo has also announced plans to fly from Pune to Male in Maldives soon, which is expected to start the service by the end of March. IndiGo currently operates international flights to 12 countries including Bangladesh, Hong Kong, Kuwait, Malaysia, Maldives, Nepal, Oman, Qatar, Singapore, Sri Lanka, Thailand and ... Read more