Author: Tourism News live

ഏഷ്യയിലെ പത്ത് മനോഹര ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍; അറിയാം ആ ബീച്ചുകള്‍

കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണല്‍ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണല്‍പ്പരപ്പില്‍ നിരന്തരം മുത്തമിടുന്ന നീലക്കടല്‍. സന്ധ്യാനേരത്ത് അവിടെ നിന്നാല്‍ സര്‍റിയല്‍ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം കാണാം, ട്രീ ഹൌസ് ഹോട്ടലില്‍ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം, കടല്‍ക്കാറ്റേറ്റ് കരിക്കിന്‍ വെള്ളം നുകരാം, കടല്‍ക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂര്‍വയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ ഇന്ത്യയിലെ ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്. ട്രിപ്പ് അഡൈ്വസര്‍ ഏജന്‍സി നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യന്‍ ബീച്ചുകള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്ന് ലോകമറിയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗര്‍ ബീച്ചുള്‍പ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ളവ തന്നെയാണ്. ഇന്‍ഡോനേഷ്യയിലെ കെലിങ് കിംഗ് ബീച്ചാണ് രണ്ടാം സ്ഥാനത്ത്. തായ്ലന്‍ഡിലെ നായ് ഹരന്‍ ബീച്ച് യാത്രക്കാരുടെ വോട്ടു പ്രകാരം മൂന്നാം സ്ഥാനം നേടി. ഗോവയിലെ അഗോണ്ട ബീച്ചും വാര്‍ക്ക ബീച്ചും യഥാക്രമം ... Read more

UAE airlines cancel flights from Dubai, Abu Dhabi to Pakistan

A number of Emirates flights to/from Pakistan and Afghanistan on 27 and 28 February have been cancelled due to the closure of Pakistani and Afghanistan air space. “We are sorry for any inconvenience caused to our customers. The safety of our passengers and crew is of the utmost importance and will not be compromised,” said the airlines. Dubai Airports has also confirmed that flights to and from Pakistan have been impacted until further notice due to the closure of Pakistani airspace. Following the closure of the airspace in Pakistan flydubai has advised passengers to check the flight status on flydubai.com. Abu Dhabi ... Read more

സ്മാര്‍ട്ടായി റെയില്‍വേ; സീറ്റ് ലേ ഔട്ടും റിസര്‍വേഷന്‍ ചാര്‍ട്ടും ഇനി വെബ്‌സൈറ്റില്‍

വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ടാണ് ടിക്കറ്റ് ബുക്കിങ് സുഗമമാക്കികൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണം. ട്രെയിനിന്റെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസവും സഹിതം തിരയുകയാണെങ്കില്‍ അതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഏതാണെന്നും അവശേഷിക്കുന്ന സീറ്റുകള്‍ എവിടെയാണെന്നും അറിയാന്‍ കഴിയും. ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ ലഭിക്കുക. ഇന്റര്‌നെറ്റില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ലഭ്യമാക്കുന്നതിനൊപ്പം ആളില്ലാത്ത ബര്‍ത്തുകളെ കുറിച്ചുള്ള വിവവരങ്ങളും ഇനിമുതല്‍ അറിയാന്‍ സാധിക്കും. ചാര്‍ട്ട് ഇട്ടതിന് ശേഷമാണ്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുക. ട്രെയിന്‍ യാത്രയ്ക്ക് നാല് മണിക്കൂര്‍ മുന്‍പാണ് ആദ്യ ചാര്‍ട്ട് തയ്യാറാക്കുന്നത്. യാത്രയ്ക്ക് അര മണിക്കൂര്‍ മുമ്പ് രണ്ടാം ചാര്‍ട്ടും ക്രമീകരിക്കപ്പെടും. ഇത് രണ്ടും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് റെയില്‍വെ ... Read more

Poovar in Thiruvananthapuram to be a responsible tourism destination

Poovar island As part of expanding its area of operation and to provide the benefits of sustainable tourism to the local people, Kerala’s Responsible Tourism Mission adds Poovar in Thiruvananthapuram District to its list of responsible tourism destinations. Poovar Panchayat President Ajith Kumar MS inaugurated the project at a function held at Geethu International Hotel at Poovar on Sunday. The function was presided over by the Vice President of the Panchayat, Jisthi Maitheen. Inauguration of the Project  Poovar is a picturesque coastal region, where Neyyar River joints the Arabian Sea. It is the south most part of the district, just ... Read more

Air Canada suspends flights to India

Air Canada has suspended flights to Mumbai and New Delhi after two Indian fighter jets were shot down by Pakistani military in an escalating crisis between India and Pakistan. As per media reports, the airline diverted a flight en route to New Delhi over the Atlantic Ocean and landed back in Toronto. A second flight from Vancouver to New Delhi was also cancelled. However, a flight from Toronto to Mumbai is still scheduled to run tonight because it takes a different route from the New Delhi flights. The suspension of flights comes after Pakistan shot down two Indian warplanes over ... Read more

UAE expect to host 8.92 million visitors by 2023

As per a recent report released by Arabian Travel Market (ATM), the UAE’s inbound tourist footfall will touch 8.92 million by 2023, from its major 5 source markets. The upcoming Expo 2020 and its legacy, District 2020, are expected to have a positive impact on inbound arrivals to the UAE from the country’s top five source markets between 2018 and 2023, according to the data. The UAE’s top source market rankings are expected to remain mostly unchanged post-Expo 2020; however, the latest research from Colliers International, in partnership with ATM, reveals the Russian and Chinese source markets will show above ... Read more

‘ലെനിൻ സിനിമാസ്’ വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും

അന്തരിച്ച  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ ഒരുങ്ങി‍. ‘ലെനിന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ അത്യാധുനിക സംവിധാനങ്ങളോടെയാണ്  കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ‘ലെനിൻ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ ‘ലെനിൻ സിനിമാസിൽ’ ദിവസേനയുള്ള പ്രദർശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും ‘ലെനിൻ സിനിമാസി’ൽ തയ്യാറാക്കിയിട്ടുണ്ട്. കെഎഫ്ഡിസിയുടെ കേരളത്തിലെ 17 തിയേറ്ററുകളിൽ ഏറ്റവും മികച്ചതാണ് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലെ മൂന്നാം നിലയിൽ ഉദ്ഘാടനം ചെയ്തത്. റെയിൽവേ സ്റ്റേഷനിലും ബസ്‍സ്റ്റാൻഡിലും എത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് കെഎഫ്ഡിസി പുതിയ തിയേറ്റർ പണിതത്. 150 സീറ്റുകളാണ് തിയേറ്ററിലുള്ളത്. സോഫാ സീറ്റുകൾക്ക് 170 രൂപയും സാധാരണ സീറ്റുകള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്. സിനിമ കാണാൻ എത്തുന്നവർക്ക് ബസ് ടെർമിനലിലെ പാർക്കിംഗ് സ്ഥലത്ത് 10 രൂപ നിരക്കിൽ വാഹനം പാർക്ക് ചെയ്യാം. ഓൺലൈൻ ... Read more

Canada issues travel advisories for India and Pakistan

The Government of Canada has issued travel advisories for India and Pakistan due to the continuing threat of terrorist attacks throughout the country at all times. “Travellers should exercise a high degree of caution in India due to a continuing threat of terrorist attacks throughout the country at all times,” reads the Indian advisory. The advisory also warns to avoid all non-essential travel to parts of Northeastern India, and to avoid all travel to areas near the western border with Bangladesh and Jammu and Kashmir. Canadians are also advised to avoid all travel in areas bordering Pakistan. The advisory for Pakistan asks to ... Read more

Indian Railways launches new feature: ‘Public viewing of train charts and vacant berths’

Union Railway Minister Piyush Goyal launches the new feature As part of enhancing travel experience of the passengers and to bring greater transparency, a new facility for ‘Public Viewing of Train Charts and Vacant Berths’ is launched by Piyush Goyal, Minister of Railways & Coal. Railway Board Chairman, V K Yadav, Member Traffic, Railway Board, Girish Pillai, other Railway Board Members and senior officials from Railways were also present on the occasion. The information about occupancy in trains as per Passenger Reservation Charts will now be available for public view on the internet through IRCTC website (www.irctc.co.in). This will facilitate ... Read more

സഞ്ചാരികള്‍ക്കായി മുഖം മുനുക്കി ചിറ്റാര്‍

ചിറ്റാറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികള്‍ക്ക് വഴിയൊരുങ്ങുന്നു. പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ തയാറാക്കിയ രൂപരേഖയാണ് സഞ്ചാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കെ. രാജുവിനു സമര്‍പ്പിച്ചു. പദ്ധതി മേഖല വനം വകുപ്പിന്റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ ചിറ്റാര്‍ ടൂറിസം പദ്ധതിയേയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് രൂപരേഖ തയാറിക്കിയിരിക്കുന്നത്. കാരിക്കയം വനം വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാര്‍- വടശേരിക്കര റോഡിനോടു ചേര്‍ന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ വനത്തിലുള്ളത്. ചതുരക്കള്ളി പാറ ... Read more

Cinnamon Bey Beruwala launches new Luxuring Wing

Cinnamon Bey Beruwala, a flagship resort in the Cinnamon Hotels & Resorts portfolio, has recently launched an all new Luxury Wing within its 11-acre premises to offer travellers an enhanced holiday experience on Sri Lanka’s south coast. Located in a dedicated section of the hotel, this new wing is designed to elevate Cinnamon Bey Beruwala’s 5-star accommodation experience and offer guests an exclusive getaway in the heart of Beruwala. The vibrant new space features a range of elegant suites and deluxe rooms, along with private facilities, personalized services, and a host of other VIP benefits, making it the pinnacle of ... Read more

Indian Railways to have a new zone – South Coast Railway

  On the formation of Telengana state, Indian Railways was required to examine establishing a new railway zone in the successor State of Andhra Pradesh. The matter has been examined in detail in consultation with stake holders and it has been decided to go ahead with creation of a new zone with headquarter at Visakhapatnam. The new zone named ‘South Coast Railway (SCoR)’, will comprise of existing Guntakal, Guntur and Vijayawada divisions.  It was announced by Piyush Goyal, Union Minister for Railways. Accordingly, Waltair division shall be split into two parts. One part of Waltair division will be incorporated in ... Read more

ENTER2019 concludes discussing artificial intelligence and robotics

ENTER2019, the leading eTourism conference organised annually by the International Federation for IT and Travel & Tourism (IFITT), was held this year in sunny Nicosia, Cyprus on 29 January – 1 February. One of the key themes at this year’s ENTER were artificial intelligence (AI) and robotics. Renowned for its topical debates, inspiring keynotes, and highly practical workshops, ENTER has brought together leading academics and industry professionals in travel and technology since 1994. Over the years the conference has firmly established its place as a platform showcasing cutting-edge research in eTourism and shedding light on current developments as well as future ... Read more

മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയൂര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിദേശ – ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ പരിചരണവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം ഉറപ്പുനല്‍കുന്നു. ആധുനികസൗകര്യങ്ങളുമായി 25 സ്യൂട്ട് റൂമുകള്‍, 24 മണിക്കൂറും സേവനം, പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ – മെഡിറ്റേഷന്‍, ആയൂര്‍വേദ ചികില്‍സ, മാനസിക, ശാരീരിക ഉല്ലാസത്തിനായി പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഒരുക്കിയിരിക്കുന്നു. 4 മാസം മുതല്‍ 6 മാസം വരെ നീളുന്ന പരിചരണമാണ് മെഡിബിസില്‍ ... Read more

Nepal Tourism Minister killed in a helicopter crash

Nepal Tourism Minister Rabindra Adhikari has been killed in a helicopter  crash near Pathibhara in Taplejung district. All seven on board including the tourism minister in the helicopter AS350 are reported killed as confirmed by an Air Dynasty official. The crash took place in Sisne Khola area, 6 nm (nautical miles) from Taplejung in the afternoon. Travelling with Minister Adhikari were the pilot of the helicopter Captain Prabhakar KC, tourism entrepreneur Ang Tshiring Sherpa, security personnel Arjun Ghimire, Under-Secretary at the Prime Minister’s office Yubaraj Dahal, Deputy Director General of Civil Aviation Authority of Nepal (CAAN) Birendra Shrestha, and CAAN Engineer ... Read more