Author: Tourism News live

Indian Railway’s first fully branded train set off from Assam

Assam is having the first train of Indian Railways to be fully branded with a state government publicity campaign. The 12552/12251 Kamakhya-Yesvantpur- Kamakhya AC Express became the first Northeast Frontier Railway (NFR) train to be used for promoting the brand ‘Awesome Assam’ of the Assam Tourism Department. The train was flagged off by tourism minister Chandan Brahm and chairperson of the Assam Tourism Development Corporation (ATDC) Jayanta Malla Baruah in presence NFR officials at Kamakhya Railway Station on 27th February 2019. The train will travel for Bangalore covering a distance of 3025 km and is a good platform for advertising ... Read more

International yoga festival kicks off in Rishikesh

International yoga festival, organised jointly by the Uttarakhand Tourism Development Board and Garhwal Mandal Vikas Nigam, has kick started in Rishikesh. “The practice of yoga has paved the way for happiness and peace for humans,” said Chief Minister Trivendra Singh Rawat after inaugurating the event. Referring to Rishikesh as the Yoga capital of the world, he said that Yoga had helped India gain a special identity in the international community. In addition to the spiritual benefits, Yoga has also given the message of good health to the world, he said. About 1,200 people had registered for the week-long International Yoga Festival being ... Read more

‘Miss Curvy’ to move ahead, despite protests

‘Miss Curvy Uganda’ organizer Anne Munogma explains the objective of the pageant to Speaker Rebecca Kadaga ‘Miss Curvy Uganda’ pageant is likely to happen as the organizers of the event got positive nod from the country’s speaker Rebecca Kadaga to go ahead with the event. Anne Mungoma, organizer of the pageant has visited the speaker along with the contestants of the event on Wednesday, appealing to give consent to conduct the event. Mungoma told the speaker that they felt offended when critics of the pageant, branded the event as one aimed at promoting sex tourism, which was not true. “We ... Read more

Narendra Modi in Kanyakumari, launches rail, road connectivity projects

Prime Minister, Narendra Modi, have visit Kanyakumari in Tamil Nadu today and inaugurated a series of development projects for Kanyakumari and Tamil Nadu, which will play a vital role in enhancing rail and road connectivity throughout the state. Prime Minister will launch various railways projects at Kanyakumari Modi flagge off Tejas Express between Madurai and Chennai, which will provide direct and faster connectivity between the two destinations. Equipped with modern amenities, the Tejas Express will benefit number of day time passengers in the section. This will be the second Tejas Express service, first being the one introduced between between Mumbai to Karmali. The prime ... Read more

വികസനപാതയില്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം

കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്‍പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്‍തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്‌ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം വീണ് ചുമരുകള്‍ നശിക്കാതിരിക്കാനായി മ്യൂസിയത്തിന് ചുറ്ഖും കല്ലുകള്‍ പാകി സംരംക്ഷിച്ചിട്ടുണ്ട്. കേരളം, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരം അതിന്റെ തനിമ ചോരാതെ തന്നെ പുനര്‍മ്മിച്ചിട്ടുണ്ട്. വെങ്കലശില്‍പ്പങ്ങളും കരിങ്കല്‍ ശില്‍പങ്ങളും ശിലാശാസനങ്ങളും തരം തിരിച്ച് വിവിധ ഗാലറികളായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാലുകോടിയും സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയും ഉപയോഗിച്ചാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ... Read more

National Institute of Unani Medicine coming up in Ghaziabad

Shripad Yesso Naik, Union Minister of State for AYUSH, laid foundation stone for National Institute of Unani Medicine (NIUM) today at Ghaziabad, Uttar Pradesh. Union Minister of State for External Affairs General V K Singh was present on the occasion. Addressing the foundation stone laying ceremony, Shripad Yesso Naik informed that the Ministry of AYUSH is establishing the NIUM, Ghaziabad as a part of its commitment towards provision and promotion of quality education, research and healthcare services through Unani Medicine and other AYUSH systems. “This institute will be developed with an approximate cost of Rs 300 crore on 10 acres ... Read more

Ooty flower show to be a 5-day event this year

Ooty is all set for the annual summer festival, which features the very famous flower show, fruit show, rose show and vegetable show. The 123rd edition of the flower show will be held at the botanical garden from May 17 to 21, 2019. The 61st edition of the fruit show will be held at Sim’s Park in Coonoor on May 25 and 26, 2019. Instead of the regular three-day show, this year’s flower show will be held for 5 days. More than 15,000 flower pots of various varieties, will display around 3,00,000 flower saplings of more than 150 varieties. The ... Read more

Radhanagar Beach in Andaman among top 25 beaches in the world

Radhanagar Beach, Andaman Radhanagar Beach at Havelock Island, Andaman and Nicobar Islands become one among the 25 best beaches in the world as per TripAdvisor’s annual Travelers’ Choice 2019. Radha Nagar came 16th in the list of 25 best beaches in the world and first in the best beaches in Asia. Popular for its breath taking beauty, Radhanagar Beach or Beach No. 7 is located on the gorgeous Andaman Island. Blue sea and white sand make this beach a perfect spot to relax in the midst of nature’s bounty. The beach is located 7 kilometres away from Vijaynagar Beach and ... Read more

മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രിലില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നതും മുന്നില്‍ കണ്ടാണ് ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഒരു വര്‍ഷമായി ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രവര്‍ത്തനം ഇല്ലാതെ കിടക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി റീജനല്‍ ഓഫിസിന് സമീപം അടച്ച് പൂട്ടി കിടന്ന കണ്‍ട്രോള്‍ റൂം കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞു. ഒരു എഎസ്‌ഐയുടെ നേതൃത്വത്തില്‍ 3 പേര്‍ അടങ്ങിയ സംഘമാണ് ഇവിടെ 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉണ്ടാകുക. ഇതുകൂടാതെ മുടങ്ങിക്കിടന്ന ടൂറിസം പൊലീസിന്റെ സേവനവും ഈ ഓഫിസ് കേന്ദ്രീകരിച്ച് പുനരാരംഭിക്കും. 4 ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവായ മൂന്നാറില്‍ നിലവില്‍ രാത്രി 8 കഴിഞ്ഞാല്‍ പൊലീസിന്റെ സാന്നിധ്യം ഇല്ല. ഏപ്രിലില്‍ അടുത്ത ടൂറിസം സീസണ് തുടക്കം ... Read more

കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി

ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 കലാകാരന്മാരുടെ 300 സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യ 3 ബിനാലെകളിലായി 10 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ കൊച്ചി ബിനാലെയില്‍ എത്തിയതായാണു കണക്ക്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് 5.82 ലക്ഷം പേരാണ്. ജനങ്ങളുടെ പിന്തുണയാണു കൊച്ചി ബിനാലെയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, സന്ദര്‍ശകനു കേള്‍ക്കാനും കാണാനും പങ്കുവയ്ക്കാനും കഴിയുന്ന പ്രതിഷ്ഠാപനങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 32 രാജ്യങ്ങളില്‍നിന്ന് 138 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിയ ഇത്തവണത്തെ ബിനാലെയില്‍ കൂടുതലും വനിതകളുടെ ... Read more

GoAir launches direct flight to Abu Dhabi & Muscat from Kannur

Budget carrier GoAir has launched direct flight operations to Abu Dhabi from Kannur International Airport today. It has already commenced direct flight operations to Muscat from Kannur yesterday. The three weekly flights between Kannur and Muscat will operate on Tuesdays, Thursdays and Saturdays during winter and summer days. “Kannur, an incredibly beautiful part of India, is now accessible from Abu Dhabi with direct flights and an affordable and convenient travel option,” said Jeh Wadia, Managing Director, GoAir. https://twitter.com/goairlinesindia/status/1101360919408508934

Palladium Hotel Group features innovative luxury proposals

TRS Coral Palladium Hotel Group, one of Spain’s leading hotel companies, ended last year on a high note with the announcement of its new brand, BLESS Collection Hotels and the expansion of its TRS Hotels. The group is planning some exciting projects in 2019, like the first Palladium Hotel on the peninsula, Palladium Costa del Sol, which is also the group’s first property to open based on a business model of management and collaboration with external partners and investment groups. The group has generated €636 million revenue in 2018, exceeding the previous year’s mark. The investments in the same year ... Read more

30 രൂപയുണ്ടോ കൈയ്യില്‍? എങ്കില്‍ മാനന്തവാടിയില്‍ പോകാം കാണാം അത്ഭുതങ്ങള്‍

മുപ്പത് രൂപയ്ക്ക് ഒന്നൊന്നര ചായ കുടിക്കാം മാനന്തവാടിയിലെത്തിയാല്‍. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് സഞ്ചാരികളെ കാത്ത് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ടീ ടൂറില്‍ പങ്കെടുക്കാന്‍ ഒരാള്‍ നല്‍കേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വന്നാലും ടീ ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കര്‍ഷകരോടൊപ്പം തേയില തോട്ടത്തില്‍ പോയി തേയില കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കുവാനും, താല്‍പര്യമുള്ളവര്‍ക്ക് അത് മനസ്സിലാക്കി ചെയ്യുവാനും അവസരമുണ്ട്. നമ്മള്‍ ഉണ്ടാക്കിയ തേയില ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കാനും സാധിക്കുന്നത് പോലൊരു ഭാഗ്യം ചിലപ്പോള്‍ മറ്റെങ്ങും കിട്ടില്ല. ആറു തരത്തിലുളള തേയിലകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വെറും 130 രൂപയ്ക്ക് ഇവിടെ എത്തുന്നവര്‍ക്ക് നല്ല ഫ്രെഷ് തേയില വാങ്ങി ... Read more

OYO tries to take over UPSTDC’s loss making propertis

OYO, the budget hotel chain, is seeking the possibility of having the loss making properties of Uttar Pradesh Tourism Department to be added to its chain of hotels. OYO today said to have preliminary discussions with the UP Tourism Department and UP State Tourism Development Corporation (UPSTDC) officials in Lucknow. “We are keen to partner with the state tourism department for operating their existing assets and turning them around. State government officials have seen our system and how we operate,” Ankit TandonOYO Hotels and Homes (operated business) COO told the media. If succeeded, it would be OYO’s first such arrangement ... Read more

കൂടുതല്‍ സ്മാര്‍ട്ടായി എയര്‍ ഏഷ്യ; നടപ്പാക്കുന്നത് വന്‍ പദ്ധതികള്‍

മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ വലിയ മുതല്‍ മുടക്കില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാനാണ് എയര്‍ ഏഷ്യയുടെ പദ്ധതി. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്കായുളള ഡിജിറ്റല്‍ ബിസിനസ്സിന്‍റെ ഏകോപനമാവും രൂപകല്‍പ്പനയുമാകും സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ വെബ്സൈറ്റുമായും മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരും മറ്റ് അനേകം ടെക്നോളജി എക്പോര്‍ട്ടുകളും അടങ്ങുന്നതാണ് പുതിയ സെന്‍റര്‍. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ നിരവധി പദ്ധതികളാണിപ്പോള്‍ എയര്‍ ഏഷ്യ നടപ്പാക്കി വരുന്നത്.