Author: Tourism News live
വേനല്‍ അവധിക്ക് പോകാം ഈ ഇടങ്ങളിലേക്ക്
അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. കുനൂര്‍ തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും മഞ്ഞുമൂടി നില്‍ക്കുന്ന പ്രകൃതിയും തണുപ്പും എല്ലാക്കാലത്തും കുനൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നു ഊട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി നിറഞ്ഞ ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ധാരാളം വന്യജീവികളും വ്യത്യസ്തതരം പക്ഷികളും മോഹിപ്പിക്കുന്ന താഴ്വരകളും പച്ചപുതച്ച മലനിരകളുമൊക്കെ കുനൂരിലെ ... Read more
ദീര്‍ഘദൂര യാത്രയ്‌ക്ക് സ്റ്റാര്‍ഷിപ്പുമായി ഇലോണ്‍ മസ്‌ക്
ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും. ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. 2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അതിവേഗ ദീര്‍ഘദൂരയാത്രകള്‍ക്ക് 15 ബില്യണ്‍ പൗണ്ടിന്റെ വിപണി സാധ്യതയാണ് സ്വിസ് സ്ഥാപനമായ യുബിഎസ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനും 2.3 ബില്യണ്‍ പൗണ്ടിന്റെ വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്പേസ് എക്സിനെ കൂടാതെ ബഹിരാകാശ ടൂറിസം രംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കും ഈ വിപണിയിലേക്ക് കണ്ണുവെക്കുന്നുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനൊപ്പം തന്നെ റോക്കറ്റ് യാത്രകളേയും സമാന്തരമായി അവതരിപ്പിക്കാനാണ് ഈ കമ്പനികളുടെ ... Read more
European visitors to the GCC are set to increase 29% by 2023
Arrivals from Europe to the GCC will increase 29 per cent over the period 2018 to 2023, driven by new and direct flight routes, a growing number of millennial and middle-class travellers and competitive air fares, according to the latest data released ahead of Arabian Travel Market (ATM) 2019, which takes place at Dubai World Trade Centre from 28 April – 1 May 2019. According to ATM’s research partner, Colliers International, as many as 8.3 million EU residents will travel to the GCC in 2023, an additional 1.9 million travellers when compared to 2018 arrival figures. Adding to this, figures ... Read more
Pambadumshola National Park – Our green on the “parched”
….Once upon, as all the stories gears up, here is a story of a grassland! When the greedy minds multiplied, they wandered searching of plots to wreck the good and create what benefits them the most! They cut the grasses, they implanted wattles, synonym to weed! The wattle trees, literally ruled, swallowing the last drop of water underneath! And gradually, affected the ecology. The bison, birds and the frogs vanished! Nearby villagers, helplessly gazed at their vague cultivations! And there stuck, fortunately or unfortunately, a forest fire which destroyed all the wattles, leaving the meadows dark and brown! But, a ... Read more
ഡ്രൈവര്‍ മദ്യപിച്ചാല്‍ ഈ കാര്‍ തനിയെ നില്‍ക്കും
ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപ ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണികൊടുക്കാനാണ് ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്. അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചന ആദ്യം പ്രവര്‍ത്തിക്കും. എന്നിട്ടും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ അരികു ചേര്‍ത്ത് സ്വയം പാര്‍ക്ക് ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ... Read more
തീവണ്ടി യാത്ര; ഇനി നാല് മണിക്കൂര്‍ മുമ്പ് ബോര്‍ഡിങ് മാറ്റാം
രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ നിങ്ങലുടെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുമ്പുവരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്. നാലുമണിക്കൂര്‍ അഥവാ ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്റ് മാറ്റാം. മേയ് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. മാത്രമല്ല ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും എന്നാല്‍ പിന്നീട് ആദ്യത്തെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാല്‍ ഇനി ... Read more
Oman tourism arrivals to increase 5% annually to 2023
Tourism arrivals to Oman will increase at a Compound Annual Growth Rate (CAGR) of 5 per cent between 2018 and 2023 to 3.5 million, according to data released ahead of Arabian Travel Market 2019 (ATM), which takes place at Dubai World Trade Centre from 28 April – 1 May 2019. Commissioned by ATM, the Colliers International data predicts the rise will be fuelled by visitors from India, who accounted for 21 per cent of total international arrivals during 2018. In addition, arrivals from the UK (9 per cent), Germany (7 per cent), Philippines (6 per cent) and the UAE (6 ... Read more
The Great Indian Travel Bazaar to be held from April 28
The Great Indian Travel Bazaar, India’s leading business networking platform for Inbound Tourism, is scheduled to be held in Rajasthan from April 28-30, 2019. Organised by the Department of Tourism, Government of Rajasthan, Ministry of Tourism, Government of India and Federation of Indian Chambers of Commerce and Industry (FICCI), the event is expected to receive participation of more than 280 foreign tour operators from all over the world and 270 Indian Exhibitors to showcase their products. Over the period of two days more than 11,000 pre scheduled structured face to face business meetings takes place between Foreign buyers and Indian Sellers. 96000 B2B ... Read more
Five boating venues in the Kerala capital to beat the heat
Come April and all of us will be looking for a long getaway from the scorching sun and the hustle-bustle of the city. With a myriad of interesting best places to visit in Kerala, you can be sure of an amazing vacation, especially in the Kerala capital, Thiruvananthapuram. If you want to spend your summer amidst nature, then this is the perfect escape. The mighty mountain peaks, the breath-taking views, the stunning lakes, and the perfect weather makes it a perfect vacation destination. If you wish to take your family and kids out for a boating experience, here are five ... Read more
കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്
ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, ബംഗ്ലൂരൂ, വാരണാസി, റായ്ഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപോസ് എനര്‍ജിയുടെ സഞ്ചരിക്കുന്ന ഇന്ധന പമ്പുകള്‍ നിലവിലുള്ളത്. മലപ്പുറത്തെ പിഎംആര്‍ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായുള്ള ലൈസന്‍സ് ലഭിച്ചത്. ടാറ്റ അള്‍ട്ര ട്രക്കിലാണ് പമ്പ് ക്രമീകരിചിരിക്കുന്നത്. 6000 ലീറ്റര്‍ ഡീസല്‍വരെ ട്രക്കില്‍ സംഭരിക്കാനാവും. റീപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും.
സംഗീത തനിച്ച് യാത്ര നടത്തുന്നു ലക്ഷ്യം ക്ലീന്‍ ഇന്ത്യ
ക്ലീന്‍ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂര്‍ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാന്‍ മുന്‍ ഇ- ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ സംഗീത ശ്രീധറാണ് തന്റെ 52-ാം വയസില്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെ തനിച്ച് കാര്‍ യാത്ര നടത്തുന്നത്. ക്ലീന്‍ ഇന്ത്യ, വൃത്തിയുള്ള ശൗചാലയം തുടങ്ങിയ ആശയങ്ങളുമായി മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച യാത്ര ഇതിനോടകം 300 നഗരങ്ങളിലായി 44,500 കിലോ മീറ്റര്‍ പിന്നിട്ടു. ഓരോ പ്രദേശത്തുമെത്തുന്ന സംഗീത പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പൊതുശൗചാലയങ്ങളാണ്‍ ഉപയോഗിക്കുന്നത്. ശൗചാലയങ്ങളുടെ വൃത്തി പരിശോധിക്കുകയാണ് യാത്രയുടെ മറ്റൊരു ലക്ഷ്യം. സ്വച്ഛ് ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമായതോടെ രാജ്യത്ത് നിരവധി പൊതു ശൗചാലയങ്ങള്‍ സംസ്ഥാന -ദേശീയ പാതകള്‍ക്ക് സമീപം വര്‍ധിച്ചു. പലയിടങ്ങളിലും വൃത്തിയുള്ള ശൗചാലയം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ വൃത്തിഹീനമായ ശൗചാലയങ്ങള്‍ ഉണ്ടെന്നും യാത്രയിലൂടെ ബോധ്യമായി. ചില സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ജല ദൗര്‍ലഭ്യം പ്രധാന വെല്ലുവിളിയാണെന്നും സംഗീത തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം തലസ്ഥാനം ... Read more
മാറ്റങ്ങളോടെ നീലഗിരി പൈതൃക തീവണ്ടി
കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന്‍ റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്. റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്. 57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് റാക്ക്, 2 സ്പ്ലിറ്റ് എ.സികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. വശങ്ങളിലെ ജനലകള്‍ക്ക് വലുപ്പം കൂട്ടി തുറക്കാനും അടക്കാനും പറ്റുന്ന വിധത്തിലാണ് ഉള്ളത്. പുറത്ത് ബോഗിയുടെ ഇരുവശങ്ങളിലും കാടുകളും മുന്നില്‍ ആനയും കടുവയുടെയും ചിത്രങ്ങള്‍ ഗ്രാഫിക്‌സ് ഡിസൈനിലൂടെ പതിപ്പിച്ചിട്ടുണ്ട്. കോച്ചിനകത്ത് മുകള്‍ഭാഗം മുഴുവനും പ്രകൃതിയുടെ അഴക് കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ അക്രലിക് ഗ്ലാസ്സുകളാണ് ഒട്ടിയിരിക്കുന്നത്.
Ethiopian Airlines refutes baseless allegations against it
Ethiopian Airlines strongly refutes all the baseless and factually incorrect allegations written in the Washington Post dated March 21, 2019, the airlines said in a statement. All the allegations in the article are false defamations without any evidence, collected from unknown and unreliable sources and meant to divert attention from the global grounding of the B-737 MAX airplanes, it said. Ethiopian airlines operates with one of the highest global standards of quality and safety performances certified by all National, Regional and International regulators like the Ethiopian Civil Aviation Authority, the FAA, EASA, IOSA and ICAO and other National regulatory authorities. ... Read more
Cambodia Association of Travel Agents sign MoU with Indian firm
The Cambodia Association of Travel Agents (CATA) has signed a memorandum of understanding with India’s SRAM & MRAM to increase the flow of tourists between the countries. The MoU was signed on Wednesday by Chay Sivlin, president of CATA, and Sailesh Lachu Hiranandani, SRAM & MRAM director. SRAM & MRAM Group is a conglomerate with branches in Cambodia, South Africa, Indonesia, Malaysia, Bahrain, Georgia, and Bangladesh. It is present in a wide range of sectors, from agriculture to artificial intelligence and foreign exchange management. The agreement focuses on religious and wedding tourism with the goal of strengthening tourism ties between the ... Read more
India, Vietnam seek to attract more tourists
Fifteen major tour-operators from India and 35 Vietnamese tour operators held meetings at a tourism promotion event in HCM City. The event, titled ’Visit Incredible India in 2019’, invited Vietnamese to experience Indian culture, cuisine, bountiful nature, and religious places. “Leaders of both countries have focused on strong tourism co-operation and people-to-people relations as a key element of our Comprehensive Strategic Partnership,” said K Srikar Reddy, the Indian consul general in the city. India’s Minister for Tourism K J Alphons attended the Seventh Meeting of Tourism Ministers of ASEAN and India held in Ha Long City this January. At the meeting, the ministers ... Read more