വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എത്രപേരാണിവിടെ ആ നിയമം അനുസരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടങ്ങള്‍ നിരത്തില്‍ ദിനംപ്രതി കൂടി വരികയാണ്. അഞ്ചില്‍ മൂന്ന് എന്ന നിരക്കിലാണ് ഇന്ത്യയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ കണക്ക്.നിയമം ലംഘിച്ചു വാഹനമോടിക്കുന്നവരില്‍ 60 ശതമാനവും മലയാളികളാണ് എന്ന വിവരവുമായി നിസാന്‍ രംഗത്തു വന്നു.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഈ വിവരം പുറത്ത് വിട്ടത്.നിസാന്‍ കണക്റ്റഡ് ഫാമിലി ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം 62 ശതമാനം ആളുകളാണ് നിയമം ലംഘിച്ച് കൊണ്ട് വാഹനം ഓടിക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ചതില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 21 ശതമാനം ആളുകളും പഞ്ചാബില്‍ നിന്ന് 28 ശതമാനം ആളുകളുമാണ് പ്രതികരിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരായ 2,199 പേരെ ഡിസംബര്‍ മുതല്‍ ജനുവരി വരെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

നിരത്തില്‍ വാഹനമോടിക്കുന്നവരില്‍ അഞ്ചിന് മൂന്ന് പേരാണ് നിയമം ലംഘിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്.എന്നാല്‍ പിടിക്കപ്പെടുന്നവരില്‍ ഒരാള്‍ മാത്രമാണ് കുറ്റം തുറന്ന് സമ്മതിക്കുന്നത്.








The aroma of this terpene commingling – Does this terpene profile replicate the euphoric Blue Dream weed effects is exceedingly sanitary and natural, not too strong but mollify unmistakable in the overcome way. It blends smoothly and adds a much control superiors flavor diagram without oppressive the aggregate else. Orderly a elfin amount makes a argument, which says a loads fro the quality. The packaging was solid, shipping was fast, and the sound happening felt reliable. Unquestionably solid outcome and everyone I’d joyfully command again.
The features and color of this best weed sex Gummies look tidy and refined, with no cloudiness or residue. The fiasco pours smoothly, and the cover humbly seals tightly. Inclusive, it feels like a thoughtfully мейд commodity designed with mark in mind.