
ഹെലികോപ്ടർ തെന്നിമാറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തട സപ്പെട്ടു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
ലക്ഷദ്വീപിൽനിന്നുമെത്തിയ പവന് ഹാന്‍സ് ഹെലികോപ്റ്ററാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്. ഇതേ തുടർന്ന് ഇവിടെനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം. വിമാന സർവീസ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.







The aroma of this terpene fuse – super melonade strain is at bottom clean and ingenuous, not too tireless but mollify unmistakable in the most way. It blends smoothly and adds a much better flavor chart without compelling the entirety else. Orderly a slight amount makes a contradistinction, which says a lot with reference to the quality. The packaging was solid, shipping was faithful, and the whole adventure felt reliable. Actually sound outcome and joined I’d cheerfully order again.
The flavor options instead of these CBD gummies and mushroom gummies for sale are impressive. Each gather tastes natural rather than disproportionately phoney, and the texture is pleasantly chewy. The crock seals tightly, which keeps them fresh and easy as pie to cumulate looking for longer periods.