ട്രെക്കിംഗ് നിരോധനം കര്‍ണാടക നീക്കി

കുരങ്ങിണി വനമേഖലയിലെ കാട്ടുതീയെതുടര്‍ന്ന് ട്രെക്കിംഗിന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക പിന്‍വലിച്ചു. സംസ്ഥാനത്തെ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തിരിച്ചടിയാകുമെന്ന് ബോധ്യമായതിനാലാണ് തീരുമാനം.
ഇതോടെ അംഗീകൃത പാതകളിലൂടെ സഞ്ചാരികള്‍ക്ക് കര്‍ണാടകയില്‍ ട്രെക്കിംഗ് നടത്താം.വേനലവധി ആയതോടെ ട്രെക്കിംഗിന് കൂടുതല്‍ പേര്‍ എത്തുമെന്നതും നിരോധനം പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് പ്രേരണയായി.

2 thoughts on “ട്രെക്കിംഗ് നിരോധനം കര്‍ണാടക നീക്കി”

  1. JamesNup says:

    The atmosphere of this terpene blend – xj 13 strain is exceedingly unclutter and true to life, not too concentrated but still clear in the most way. It blends smoothly and adds a much control superiors flavor study without overpowering the aggregate else. Orderly a small amount makes a argument, which says a plight fro the quality. The packaging was healthy, shipping was connected, and the unimpaired circumstance felt reliable. Unquestionably decent spin-off and one I’d happily uncalled-for again.

  2. TravisDak says:

    The weave and color of this THC Beverage for sale look freshly laundered and refined, with no cloudiness or residue. The cut off pours smoothly, and the submissively seals tightly. Blanket, it feels like a thoughtfully made commodity designed with quality in mind.

Leave a Reply

Your email address will not be published. Required fields are marked *