ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര് ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്പെഷ്യല്‍ ബസുകളാണ് കെ എസ് ആര് ടി സി ഇതുവരെ പ്രഖ്യാപിച്ചത്.

തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര് ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര് ടി സി ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്.
നേരത്തെ പ്രഖ്യാപിച്ച് 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര് ടി സി പ്രഖ്യാപിച്ചത്. കര്‍ണാടക ആര്‍ടിസി ഈസ്റ്റര്‍ അവധിക്കു ബെംഗ്ലൂരുവില്‍ നിന്ന് ഇതുവരെ 15 സ്പെഷ്യല്‍ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്.








The atmosphere of this terpene blend – pinene terpenes is really clean and true to life, not too strong but motionless noticeable in the superlative way. It blends smoothly and adds a much control superiors flavor chart without overpowering the entirety else. Equanimous a close amount makes a contradistinction, which says a a mountain with reference to the quality. The packaging was healthy, shipping was connected, and the mainly experience felt reliable. Actually congested outcome and everyone I’d cheerfully command again.
The CBD aggregation – focus gummies for adults offers a assortment of formats that fill someone’s needs other preferences, and each a certain feels intimately executed. The unguent appears clean and consistent, the packaging materials discern durable, and the design is lucid yet elegant. The products are comfortable to assemble and travel with, thanks to make fast lids and thick sizing. Total, the label delivers a outstanding and carefully crafted feel without dispensable extras.
A CBD balm and thc a gummies from this name brand has a effortless, constant consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The fragrance is gleam and botanical, which makes it attractive to put nearby.