ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്:  അല്‍ഫോണ്‍സ് കണ്ണ ന്താനം

ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’
എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം.

ഇന്ത്യയിലെ 8.21 കോ ടി ആളുകള്‍ ടൂറിസം മേഖല യില്‍ ജോ ലി ചെയ്യുമ്പോള്‍ അ തില്‍ 7 കോ ടിയും പാവങ്ങ ളാണ്. ടൂ റിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും  കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
ച ടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി  എം എം മണി അധ്യക്ഷനാ യിരുന്നു. അഡ്വ. ജോ യ്‌സ് ജോര്‍ ജ്ജ് എംപി മുഖ്യപ്രഭാഷണംനടത്തി. ഇ എസ് ബിജിമോള്‍ എംഎല്‍എ, ഏ ലപ്പാ റ ഗ്രാ മ ഞ്ചായ ത്ത് പ്രസിഡന്റ്  ആര്‍ രാ ജേന്ദ്രന്‍, ബ്ലോ ക്ക് പഞ്ചായ ത്ത് അംഗം എന്‍ സുരേന്ദ്രന്‍
എന്നിവര്‍ സംസാ രിച്ചു.

ജൈ വവൈ വിധ്യവും പ്രകൃതിസൗന്ദര്യവും കാ ത്തുസൂക്ഷിച്ചുകൊണ്ട് പത്തനംതിട്ട, ഇടുക്കി ജില്ല കളിലെ കട മ്മനിട്ട-ഗ വി-വാ ഗ മണ്‍-പീരുമേട്-ഇടുക്കി-തേക്കടി തുടങ്ങിയ വിനോദസഞ്ചാ ര കേന്ദ്രങ്ങളെ കോര്‍ ത്തിണക്കിയാണ് ഈ പദ്ധതി ന ടപ്പാ ക്കുന്നത്. റോ ഡുകള്‍, വാ ഗമണില്‍ സാ ഹസികടൂറിസം ഉള്‍പ്പെടെയുള്ള വിനോദാപാധികള്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍
സെന്ററുകള്‍, ഉന്നതനില വാരത്തിലുള്ള നടപ്പാ തകള്‍, ഇടുക്കി-പീരുമേ ട് എ
ന്നിവിടങ്ങ ളില്‍ ഇക്കോ ലോ ഡ ്ജുകള്‍ തുടങ്ങി യ വയാ ണ് ഇക്കോ ടൂ റിസം
സര്‍ക്ക്യൂട്ട് പദ്ധതി വ ഴി 90 കോ ടി രൂപ യുടെ കേന്ദ്ര ധനസ ഹാ യത്തോടെയും
സംസ്ഥാന ടൂറിസംവകുപ്പിന്റെ സഹകര ണ ത്തോ ടെയും കേര ളത്തില്‍ നടപ്പാ
ക്കുന്നത്.