News

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് കോൺഗ്രസ്

ഇന്ധന വില വര്‍ധനവിന് എതിരെ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദ് കേരളത്തിൽ ഹർത്താലാകും. ടൂറിസ്റ്റുകൾ , വിമാനത്താവളം , പാൽ, പത്രം ,ദുരിതാശ്വാസ വാഹനങ്ങൾ  എന്നിവയെ ഒഴിവാക്കിയതായി കെ പി സി സി  പ്രസിഡന്റ്  എം എം ഹസൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാകും ഹർത്താൽ .

ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ നേരത്തെ സർവകക്ഷി യോഗം ധാരണയായിരുന്നു