Kerala

സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സർവ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം