നേതാക്കള്‍ക്ക് കോളടിച്ചു: ശമ്പളം കൂടും
ന്യൂഡല്‍ഹി: എംപിമാര്‍ക്കും ഉന്നത പദവിയിലുള്ളവര്‍ക്കും സന്തോഷ വാര്‍ത്ത.എംപിമാരുടെ ശമ്പളം അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കി നിശ്ചയിക്കും.രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമായും ഉപരാഷ്ട്രപതിക്ക് 4 ലക്ഷമായും ശമ്പളം പുതുക്കി.ഗവര്‍ണര്‍മാരുടെ ശമ്പളം മൂന്നര ലക്ഷം രൂപയായിരിക്കും.
ക്രിപ്ടോ കറന്‍സി വിനിമയം രാജ്യത്ത് വിലക്കും.