നികുതിനിരക്കില്‍ മാറ്റമില്ല
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും പോസ്റ്റ് ഓഫീസുകളിലെ 50,000രൂപവരെ നിക്ഷേപത്തിനും നികുതി ഒഴിവാക്കി.ചികിത്സാ ചെലവിലും യാത്രാ ബത്തയിലും 40000 രൂപയുടെ വരെ ഇളവുകള്‍.ആരോഗ്യ- വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്നു 4%ആയി ഉയര്‍ത്തി.250 കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 25%ആയി തുടരും.
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 19,000ആക്കി. മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടും.കസ്റ്റംസ് തീരുവ 15ല്‍ നിന്ന് 20ശതമാനമാക്കി.